വി.കെ കരുണാകരന്‍ വെളിഞകാലായില്‍ (75) വയസ്സ് കാണ്മാനില്ല. കള്ളാര്‍ ഗ്രാമത്തില്‍ ചെറിയ കള്ളാറിലെ,കുറുമ്പന്റെ മകനാണ്. 10.02.2024 തീയ്യതി മുതലാണ് കാണാതായിരിക്കുന്നു. കണ്ടു കിട്ടുന്നവര്‍
9497947264 എന്ന നമ്പറിലോ, രാജപുരം പോലീസ് സ്റ്റേഷന്‍ 04672 224029 നമ്പറിലോ അറിയിക്കുക.