ഡി.വൈ.എസ്.പി. സിബി തോമസിന്റെ പിതാവ് അറയ്ക്കല്‍ എ.എം. തോമസ് നിര്യാതനായി

വെള്ളരിക്കുണ്ട് : കാസറഗോഡ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ. എസ്.പി. സിബി തോമസിന്റെ പിതാവ് ചുള്ളി അറയ്ക്കല്‍ എ.എം. തോമസ് (79) നിര്യാതനായി. ഭാര്യ : മുക്കുഴി മണ്ണാലയില്‍ കുടുംബാംഗമായ ലീലാമ്മ തോമസ്

മറ്റ് മക്കള്‍: ഫാ. ടോം അറയ്ക്കല്‍ CMI (ജഗദല്‍ പൂര്‍), ഡോളി റോയ്, (കരുവഞ്ചാല്‍) സജി തോമസ് (ചുള്ളി)
മരുമക്കള്‍ : റോയ് പുളിക്കല്‍ (കരുവഞ്ചാല്‍), സജിമോള്‍ ലൂക്കോസ് (പനച്ചിക്കല്‍), എലിസബത്ത് ജേക്കബ് (പനന്തോട്ടം),
സംസ്‌കാരം നാളെ ഉച്ച കഴിഞ്ഞ് ചുള്ളി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍

Leave a Reply

Your email address will not be published. Required fields are marked *