ബളാലിലെ ആധാരം എഴുത്തുകാരനായ എടത്തോട് മേലത്ത് മോഹനന്‍ നമ്പ്യാര്‍ നിര്യാതനായി

പരപ്പ : ബളാലിലെ ആധാരം എഴുത്തുകാരനായ എടത്തോട്ടെ മേലത്ത് മോഹനന്‍ നമ്പ്യാര്‍ (66) നിര്യാതനായി. ഭാര്യ: ലീല മോഹനന്‍.മക്കള്‍: രൂപേഷ്, സനോജ്, മധുസൂദനന്‍, ശ്രീരഞ്ജിനി.മരുമകള്‍: അഞ്ജിമ. സഹോദരങ്ങള്‍: മേലത്ത് കല്യാണിയമ്മ, മേലത്ത് നാരായണന്‍ നമ്പ്യാര്‍, മേലത്ത് നാരായണി പരേതനായ മേലത്ത് കേളു നമ്പ്യാര്‍. സംസ്‌കാരം ഉച്ചയോട് കൂടി എടത്തോട് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *