തന്ത്രം തിരിച്ചടിച്ചു, നിരക്ക് കൂട്ടിയപ്പോള്‍ ജിയോയെ കൈവിട്ട് ഉപയോക്താക്കള്‍

 
രാജ്യത്തെ വിവിധ ടെലികോം കമ്പനികളുടെ വരിക്കാരുടെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട് ട്രായ്. ഡിസംബര്‍ 31 വരെയുള്ള കണക്കുകളാണ് പുറത്തു വിട്ടിരിക്കുന്നത്. റിലയന്‍സ് ജിയോയേക്കാള്‍ ബിഎസ്എന്‍എലിനാണ് കൂടുതല്‍ ഉപയോക്താക്കളെ ലഭിച്ചതെന്ന്...
 

ഓപ്പോ ഫൈന്‍ഡ് എക്‌സ് 2 മാര്‍ച്ച് ആറിന് പുറത്തിറങ്ങും

 
ഓപ്പോ ഫൈന്‍ഡ് എക്‌സ്2 മാര്‍ച്ച് 6 ന് അവതരിപ്പിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. 8 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗണ്‍ 865 പ്രോസസറാണ് ഫോണിന്റെ കരുത്ത്....
 

ബിഎസ്എന്‍എല്‍; രണ്ട് പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകളുമായി രംഗത്ത്

 
ബിഎസ്എന്‍എല്‍ രണ്ട് പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകളുമായി രംഗത്തെത്തി. നിലവില്‍ വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍, റിലയന്‍സ് ജിയോ തുടങ്ങിയ സേവനദാതാക്കള്‍ നല്‍കിവരുന്ന പ്ലാനുകളേക്കാള്‍ മികച്ച പ്ലാനാണ് ബിഎസ്എന്‍എല്‍ നല്‍കി...
 

പഴയ ഐഫോണുകളുടെ പ്രവര്‍ത്തനവേഗം കുറച്ചു; ആപ്പിളിന് വന്‍ തുക പിഴ

 
ഉപയോക്താക്കളെ അറിയിക്കാതെ ഫോണ്‍ സ്ലോ ആക്കിയതിന് ആപ്പിളിന് വന്‍ തുക പിഴ. ഉപയോക്താക്കളെ അറിയിക്കാതെ കമ്പനി ഇടപെട്ട് പഴയ ഐഫോണുകളുടെ പ്രവര്‍ത്തനവേഗം കുറച്ച സംഭവത്തിലാണ് ആപ്പിളിന് വന്‍ തുക പിഴ...
 

മത്സരത്തിനിറങ്ങി ഷവോമിയും; ഷവോമിയുടെ ലാപ്ടോപ്പുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

 
ഷവോമിയുടെ ലാപ്ടോപ്പുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണികളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ റെഡ്മി ബ്രാന്‍ഡില്‍ പുറത്തിറക്കിയ ലാപ്ടോപ്പ് ഇന്ത്യയിലും പുറത്തിറക്കുമെന്നാണ് വിവരം. ഇതോടെ ലാപ്ടോപ്പ് വിപണന രംഗത്ത് മത്സരത്തിനായി ഷവോമിയും ഇറങ്ങുകയാണ്....
 

വാട്സ് ആപ്പ് പേ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ അനുമതി

 
ഡിജിറ്റല്‍ പേമെന്റ് സേവനം ഒടുവില്‍ വാട്‌സ് ആപ്പില്‍ ലഭ്യമാകുന്നു. വാട്‌സാപ്പ് മെസേജിങ് ആപ്ലിക്കേഷനില്‍ പണമിടപാട് സേവനം ആരംഭിക്കാന്‍ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അനുമതി നല്‍കി. ഘട്ടം...
 

ഇന്‍സ്റ്റാഗ്രാമിനെ മാതൃകയാക്കി പ്രൊഫൈല്‍ പുനര്‍രൂപകല്‍പന ചെയ്യാന്‍ ടിക് ടോക്ക്

 
ടിക് ടോക്ക് യൂസര്‍ പ്രൊഫൈല്‍ പുനര്‍രൂപകല്‍പന ചെയ്യാന്‍ ഒരുങ്ങുന്നു. ഫോട്ടോ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിനെ മാതൃകയാക്കിയാണ് ടിക് ടോക്ക് പ്രൊഫൈല്‍ പുനര്‍രൂപകല്‍പന ചെയ്യുന്നത്. പ്രൊഫൈല്‍ പുനര്‍രൂപകല്‍പന ചെയ്യുന്നതോടെ ടിക്...
 

5ജിയേക്കാള്‍ 8000 മടങ്ങ് വേഗം; 6ജി പദ്ധതികള്‍ ആസൂത്രണം ചെയ്ത് ചൈന

 
5ജി സാങ്കേതിക വിദ്യയും കടന്ന് 6ജി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ചൈന.'ഭാവി നെറ്റ്വര്‍ക്കുകളുടെ' പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ചൈന ആരംഭിച്ചുകഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സെക്കന്റില്‍ ഒരു ടെറാബൈറ്റ് വരെ വേഗത്തില്‍ ഡാറ്റാ കൈമാറ്റം...
 

വാട്സ് ആപ്പില്‍ വ്യാജ സന്ദേശം; വ്യത്യസ്ത നിര്‍ദേശവുമായി മദ്രാസ് ഹൈക്കോടതി

 
ചെന്നൈ: വാട്‌സ് ആപ്പില്‍ വ്യാജ സന്ദേശം പോസ്റ്റ് ചെയ്ത യുവാവിനോട് വാട്‌സ് ആപ്പില്‍ തന്നെ മാപ്പ് അപേക്ഷിക്കാന്‍ വ്യത്യസ്ത നിര്‍ദേശവുമായി മദ്രാസ് ഹൈക്കോടതി. കോയമ്പത്തൂര്‍ കോര്‍പറേഷനും മന്ത്രി എസ്.പി. വേലുമണിക്കുമെതിരെയാണ്...
 

വാട്‌സ് ആപ്പ് പേ വരുന്നു, ജി പേ അടക്കമുള്ള യുപിഐ പേയ്‌മെന്റ് ആപ്പുകള്‍ തമ്മിലുള്ള മത്സരം മുറുകും

 
അടുത്ത ആറു മാസത്തിനുള്ളില്‍ ചില രാജ്യങ്ങളില്‍ വാട്‌സാപ് പേയ്‌മെന്റുകള്‍ തുടങ്ങുമെന്ന് ഫെയ്‌സ്ബുക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. തടസ്സങ്ങള്‍ ഉണ്ടെങ്കിലും കൂടുതല്‍ രാജ്യങ്ങളില്‍ വാട്‌സാപ് പേയ്മെന്റ് സംവിധാനം ഉടന്‍ തന്നെ തുടങ്ങുമെന്നാണ്...