ബഹിരാകാശ ദൗത്യത്തില്‍ മറ്റ് രാജ്യങ്ങളുമായി മത്സരിക്കുന്നതില്‍ ഉയര്‍ന്ന സാങ്കേതികവിദ്യ പ്രധാനം: വിഎസ്എസ് സി ഡയറക്ടര്‍

തിരുവനന്തപുരം: മറ്റ് രാജ്യങ്ങള്‍ ചൊവ്വയില്‍ വാസസ്ഥലം സ്ഥാപിക്കാന്‍ ലക്ഷ്യമിടുമ്പോള്‍ അവരുമായി മത്സരിക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നത് പ്രധാനമാണെന്ന് വിക്രം സാരാഭായ്…

20 ദിവസത്തെ സംസ്ഥാനതല ഗ്രാന്‍റ് കേരള ആയുര്‍വേദ ഫെയറിന് തുടക്കം

തിരുവനന്തപുരം: അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിന് (ജി.എ.എഫ്-2023) മുന്നോടിയായി സംസ്ഥാനവ്യാപകമായി നടക്കുന്ന 20 ദിവസത്തെ ഗ്രാന്‍റ് കേരള ആയുര്‍വേദ ഫെയറിന് (ജി.കെ.എ.എഫ്)…

കേരള ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേള നം കാലിച്ചാനടുക്കം തമ്പാൻ നഗറിൽ നടന്നു

കേരള ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേള നം കാലിച്ചാനടുക്കം തമ്പാൻനഗറിൽ ( ഹിൽ പാലസ് ഓഡിറ്റോറിയം…

നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ദനവിനു പുറമെ വൈദ്യുതി ചാര്‍ജ് വര്‍ദ്ദിപ്പിച്ച പിണറായി സര്‍ക്കാര്‍ ജന ജീവിതം ദുസഹമാക്കിയിരിക്കുകയാണന്ന് മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്‍

രാജപുരം നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ദനവിനു പുറമെ വൈദ്യുതി ചാര്‍ജ് വര്‍ദ്ദിപ്പിച്ച പിണറായി സര്‍ക്കാര്‍ ജന ജീവിതം ദുസഹമാക്കിയിരിക്കുകയാണന്ന് മഹിള കോണ്‍ഗ്രസ് ജില്ലാ…

ലോക രോഗ പ്രതിരോധ കുത്തിവയ്പ് ദിനത്തിൽ ബോധവത്ക്കരണം

ഉദുമ: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക രോഗപ്രതിരോധ കുത്തിവയ്പ് ദിനം ആചരിച്ചു. അതിന്റെ ഭാഗമായി മാങ്ങാട് ജനകീയരോഗ്യ കേന്ദ്രത്തിൽ ബോധവത്ക്കരണ പരിപാടി…

കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള യുണൈറ്റഡ് ഫാര്‍മസിസ്റ്റ് ഫോറം കാസറഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള യുണൈറ്റഡ് ഫാര്‍മസിസ്റ്റ് ഫോറം കാസറഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ എം രാജഗോപാലന്‍ എം എല്‍…

രാജപുരം പൈനിക്കരയില്‍ നടന്ന അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു: രാജപുരത്തെ അഭിലാഷ് ബേബി (40) ആണ് മരിച്ചത്

രാജപുരം പൈനിക്കരയില്‍ നടന്ന അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. രാജപുരത്തെ ചക്കാലക്കല്‍ ബേബിയുടെയും ഫിലോമിനയുകയും മകന്‍ അഭിലാഷ് ബേബി (40) ആണ്…

2023 നവംബര്‍ 19 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കള്ളാര്‍ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കള്ളാറില്‍ വഴിയോര ചിത്ര രചന സംഘടിപ്പിച്ചു

2023 നവംബര്‍ 19 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കള്ളാര്‍ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കള്ളാറില്‍…

ആലത്തടി വയലില്‍ കുടുംബശ്രീ ഇറക്കിയ നെല്‍കൃഷിക്ക് നൂറുമേനി; ആവേശമായി കൊയ്ത്തുത്സവം

കാലിച്ചാനടുക്കം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് ADS ന്റെ നേതൃത്ത്വത്തില്‍ ആലത്തടി വയലില്‍ നടത്തിയ നെല്‍കൃഷി നൂറുമേനി വിളവ് ലഭിച്ചു.…

ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവം: ഓലക്കൊട്ടകള്‍ മെടഞ്ഞൊരുക്കി

നീലേശ്വരം: ഹരിതചട്ടത്തില്‍ നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനായി നൂറോളം ഓലക്കൊട്ടകള്‍ മെടഞ്ഞൊരുക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍…

ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെ വീണ്ടും നിരവധി കേസുകളില്‍ പ്രതി: യുവാവ് അറസ്റ്റില്‍

കുന്നിക്കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പൊലീസ് പിടിയില്‍. വിളക്കുടി ആവണീശ്വരം ചക്കുപാറ പ്ലാംകീഴില്‍ ചരുവിളവീട്ടില്‍ വിനീത് എന്ന ശിവന്‍ (28)…

വര്‍ക്ക്ഷോപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു: രണ്ടുപേര്‍ പിടിയില്‍

മട്ടന്നൂര്‍: വര്‍ക്ക്ഷോപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍. കക്കാട് ശാദുലിപ്പള്ളി സ്വദേശികളായ എ. ആഷിര്‍ (22), എം.കെ.…

സ്‌കൂളില്‍ നിന്ന് വരുന്ന വഴി തടഞ്ഞു നിര്‍ത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്ന് പിടിച്ചു: 60 കാരന്‍ അറസ്റ്റില്‍

മാന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്ന് പിടിച്ച അറുപതുകാരന്‍ അറസ്റ്റില്‍. ചെന്നിത്തല വലിയകുളങ്ങര പദ്മാലയം വീട്ടില്‍ സുകുമാരനെ ആണ് പോക്‌സോ വകുപ്പ് പ്രകാരം…

കാട്ടൂര്‍ പൊലീസ് സേനയ്ക്ക് സഹായവുമായി മണപ്പുറം ഫിനാൻസ്

വലപ്പാട്, കാട്ടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മണപ്പുറം ഫിനാൻസ് അത്യാധുനിക ഫോട്ടോസ്റ്റാറ്റ് മഷീന്‍ നല്‍കി.  മണപ്പുറം ഹൗസില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഓയുമായ വി. പി. നന്ദകുമാര്‍ കാട്ടൂര്‍ എസ്  ഐ വിജു പൗലോസിന് മഷീന്‍ കൈമാറി.  രാത്രികാലങ്ങളില്‍പൊലീസിനെ തിരിച്ചറിയുന്നതിനുള്ള ഷോള്‍ഡര്‍ എല്‍ഇഡി ലൈറ്റുകള്‍ ഉള്‍പ്പടെ നിരവധി സഹായങ്ങളാണ് മണപ്പുറം ഫിനാൻസ് തൃശൂരിലെ പൊലീസ് സേനയ്ക്ക് നല്‍കിയിട്ടുള്ളത്. ചടങ്ങില്‍ എഎസ്‌ഐ സജീവന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ബിനല്‍, മണപ്പുറം ഫിനാൻസ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം ജനറല്‍ മാനേജര്‍ സുജിത് ചന്ദ്രകുമാർ , സീനിയര്‍ പിആര്‍ഒ കെ. എം. അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം: നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് വനിത കമ്മിഷന്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നിലവില്‍ നിയമങ്ങള്‍ ശക്തമാണെന്നും കര്‍ശനമായി നടപ്പാക്കുമെന്നും വനിത കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ…

ബാബറി പശ്ചാത്തലത്തില്‍ ഉണ്ണി മുകുന്ദന്‍ ചിത്രം ‘നവംബര്‍ 9’ പ്രഖ്യാപിച്ചു

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘നവംബര്‍ 9’ എന്ന ചിത്രം പ്രഖ്യാപിച്ചു. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഖദ്ദാഫ് എന്നിവരാണ്…

കേരള കേന്ദ്ര സര്‍വ്വകലാശാല ഗെയിംസിന് തുടക്കം

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല ഗെയിംസിന് തുടക്കമായി. സര്‍വ്വകലാശാലയിലെ വിവിധ സ്‌കൂളുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍…

സി.എം.പി സ്ഥാപക ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ എം.വി രാഘവന്റെ ചരമ വാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: സി.എം.പി സ്ഥാപക ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ എം.വി രാഘവന്റെ ചരമ വാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു.സി.എം.പി ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച…

കാസര്‍കോട് സഹോദയ ഇന്റര്‍ സ്‌കൂള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചെറുപനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

കാസര്‍കോട് സഹോദയ ഇന്റര്‍ സ്‌കൂള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചെറുപനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. ആതിഥേയരായ സെന്റ് എലിസബത്ത്…

കൊട്ടോടി പേരടുക്കം വയനാട്ടുകുലവൻ ദേവസ്ഥാനത്ത് പുത്തരി കൊടുക്കൽ മഹോത്സവം നാളെ (വെള്ളിയാഴ്ച) നടക്കും

രാജപുരം: കൊട്ടോടി പേരടുക്കം വയനാട്ടുകുലവൻ ദേവസ്ഥാനത്ത് പുത്തരി കൊടുക്കൽ മഹോത്സവം നാളെ (വെള്ളിയാഴ്ച) നടക്കും