അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്‌കേരള കാഞ്ഞങ്ങാട് യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡിയോഗവും അനുമോദനവും നടന്നു

കാഞ്ഞങ്ങാട്: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള.( A. A. W. K) കാഞ്ഞങ്ങാട് യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും…

പനത്തടി പഞ്ചായത്തില്‍ മിന്നല്‍ ചുഴലിക്കാറ്റ് വന്ന് വ്യാപക നാശം സംഭവിച്ച പ്രദേശങ്ങള്‍ പഞ്ചായത്ത് റവന്യൂ അധികാരികള്‍ സന്ദര്‍ശിച്ചു

രാജപുരം: മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം സംഭവിച്ച പനത്തടി പഞ്ചായത്തിലെ വെള്ളക്കല്ല്, തച്ചര്‍കടവ് ഭാഗങ്ങളില്‍ പഞ്ചായത്ത് റവന്യൂ അധികാരികള്‍ സന്ദര്‍ശനം നടത്തി.…

പ്രതിഷേധം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ജീവനക്കാര്‍ക്കെതിരെ കാഞ്ഞങ്ങാട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കൈകൊള്ളുന്ന തൊഴിലാളി വിരുദ്ധ ധിക്കാര നിലപാടുകള്‍ക്കെതിരെ കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍…

ജില്ലാതല പ്രസംഗ മത്സരം 

പാലക്കുന്ന് : പുരോഗമന കലാസാഹിത്യ സംഘം പാലക്കുന്ന് യൂണിറ്റ് ജില്ലാതല പ്രസംഗ മത്സരം  നടത്തുന്നു.  ഓഗസ്റ്റ്  15 ന്  പാലക്കുന്ന് അംബിക…

അര്‍ജുന്‍ ദൗത്യം: നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മന്ത്രി;

ബെംഗളൂരു/കോഴിക്കോട്: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തില്‍ നിര്‍ണായക വിവരം പുറത്ത്. നദിക്കടിയില്‍ ഒരു ട്രക്ക്…

ദുര്‍ഗ്ഗാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നവീകരിച്ച സയന്‍സ് ലാബ്, ചെണ്ടുമല്ലി കൃഷി ഉദ്ഘാടനവും നടന്നു

കാഞ്ഞങ്ങാട് : പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും അഭിമാനകരമായ നിരവധി നേട്ടങ്ങള്‍ കൈവരിച്ച് സംസ്ഥാനത്തെ തന്നെ മാതൃകാ സ്‌കൂളുകളിലൊന്നായ ദുര്‍ഗ്ഗാ ഹയര്‍ സെക്കന്ററി…

തെയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന തലത്തില്‍ മിന്നും ജയം നേടിയ ഗുരുപുരത്തെ കുട്ടികള്‍ക്ക് അഭിനന്ദന പ്രവാഹം

രാജപുരം: സംസ്ഥാന തല തയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ഗുരുപുരം കല്ലാംതോലിലെ ഇ.വി. ഋതുദേവ്, സില്‍വര്‍ മെഡല്‍ നേടിയ ഗുരുപുരം…

പനത്തടി പഞ്ചായത്ത് വെള്ളക്കല്ല്, തച്ചര്‍കടവ്, ഭാഗങ്ങളില്‍ മിന്നല്‍ ചുഴലി കാറ്റ് വ്യാപകമായ നാശനഷ്ടം വിതച്ചു

പനത്തടി പഞ്ചായത്ത് വെള്ളക്കല്ല്, തച്ചര്‍കടവ്, ഭാഗങ്ങളില്‍ മിന്നല്‍ ചുഴലി കാറ്റ് വ്യാപകമായ നാശനഷ്ടം വിതച്ചു. എന്‍ രാജന്‍ നെടുവത്ത്, രമണി നടുവത്ത്,…

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ തണല്‍ ഏര്‍പ്പെടുത്തിയ കെ.എം. ജോസ് എന്‍ഡോവ്‌മെന്റ് നാടക പ്രതിഭ രാജ്‌മോഹന്‍ നീലേശ്വരത്തിന്

കേരള സംഗീത നാടക അക്കാദമി അംഗമായ രാജ്‌മോഹന്‍ നീലേശ്വരം അക്കാദമി ദ്വൈമാസികയായ കേളിയുടെ പത്രാധിപ സമിതി അംഗവുമാണ്. നീലേശ്വരം രാജാസ് ഹയര്‍…

ഡിജിറ്റല്‍ സാക്ഷരത നടപ്പാക്കുന്നതായി ബന്ധപ്പെട്ട് വളണ്ടിയര്‍മാര്‍ക്കുള്ള നഗരസഭാതല പരിശീലനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്തഉദ്ഘാടനം ചെയ്തു

നീലേശ്വരം: ഡിജിറ്റല്‍ സാക്ഷരത നടപ്പാക്കുന്നതായി ബന്ധപ്പെട്ട് വളണ്ടിയര്‍മാര്‍ക്കുള്ള നഗരസഭാതല പരിശീലനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍…

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരില്‍ പൂര്‍ത്തിയായി: ഷിബു റാവുത്തര്‍ പ്രസിഡണ്ട്

തൃശ്ശൂര്‍ : കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം എന്ന സന്നദ്ധ സംഘടനയുടെ സംസ്ഥാന…

നീലേശ്വരം റോട്ടറി ‘ഡിസ്കവറിംഗ് ഇന്ത്യ’ ജില്ലാതല ക്വിസ് ആഗസ്റ്റ്  10ന്

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നീലേശ്വരം റോട്ടറി  ഹൈസ്കൂൾ വിദ്യാർഥികൾക്കായി ‘ഡിസ്കവറിംഗ് ഇന്ത്യ’ ജില്ലാതല ക്വിസ് മത്സരം നടത്തുന്നു. ‘സ്വാതന്ത്ര്യാനന്തര ഇന്ത്യ’ എന്നതാണ്…

വനം മന്ത്രി വാക്ക് പാലിച്ചു കടന്നല്‍ കുത്തേറ്റ് മരണപ്പെട്ട സണ്ണി വേളൂറിന്റെ കുടുബത്തിന് ആദ്യഘട്ട തുക കൈമാറി

ചിറ്റാരിക്കാല്‍ : തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് മരണപ്പെട്ട തയ്യേനി സ്വദേശി വേളൂര്‍ സണ്ണിയുടെ കുടുബത്തിന് കാസര്‍ഗോഡ് ഡി .എഫ് .ഒ…

നിര്‍മ്മാണ തൊഴിലാളി എസ് ടി യു കലക്ടറേറ്റ് മാര്‍ച്ച് ഫോട്ടോ ഫ്രെയിം ക്യാമ്പയിന് തുടക്കമായി

കാസര്‍കോട്:നിര്‍മ്മാണ മേഖലയിലെ വിവിധ പ്രശ്‌നങ്ങളില്‍ പരിഹാരം തേടിയും ക്ഷേമനിധി ബോര്‍ഡിനെ തകര്‍ച്ചയില്‍ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും 31ന് നിര്‍മ്മാണ തൊഴിലാളി…

ഉദുമ പള്ളത്ത് പുതിയതായി തുറന്നു പ്രവര്‍ത്തിക്കുന്ന ഹോട്ടലിലേക്ക് പഴകിയ മീന്‍ വില്‍പ്പന നടത്തിയതായി പരാതി: മീന്‍ വില്‍പ്പന നടത്തിയ ആള്‍ക്കെതിരെ ഹോട്ടല്‍ ഉടമ പോലീസില്‍ പരാതി നല്‍കി;

ഉദുമ: പള്ളത്ത് പുതിയതായി തുറന്നു പ്രവര്‍ത്തിക്കുന്ന ഹോട്ടലിലേക്കാണ് തൊട്ടടുത്തുള്ള കെട്ടിട ഗോഡൗണില്‍ നിന്നും കാല പഴക്കമുള്ള മീന്‍ വില്‍പ്പന നടത്തിയത്. മീന്‍…

എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു

രാജപുരം: എസ് എസ് എഫ് മുപ്പത്തി ഒന്നാമത് എഡിഷന്‍ സാഹിത്യോത്സവ് പാണത്തൂരില്‍ സമാപിച്ചു ഉദ്ഘാടന സംഗമത്തില്‍ പ്രമുഖ സാഹിത്യകാരന്‍ സതീശന്‍ മാസ്റ്റര്‍…

ഉഡുപ്പി കരിന്തളം പവര്‍ ലൈന്‍ പദ്ധതിയില്‍ ലൈന്‍ വലിക്കുമ്പോള്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് പ്രതിഫലം നല്‍കിയില്ലെങ്കില്‍ പട്ടിണി സമരംനടത്തുമെന്ന് കര്‍ഷക രക്ഷാ സമിതി

രാജപുരം : ഉഡുപ്പി കരിന്തളം 400 കെവി പവര്‍ ലൈന്‍ കടന്ന് പോകുന്ന ജില്ലയിലെ പ്രദേശ ങ്ങളില്‍ സ്ഥലം നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക്…

കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം;

ഇടുക്കി: കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നയാള്‍ അപകടത്തില്‍ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.കുമളി 66ാം മൈലിന് സമീപം ഇന്നലെ രാത്രിയോടെയാണ് സംഭവം.ഫയര്‍…

നിപ സമ്ബര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 2 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്; മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു

തിരുവനന്തപുരം: നിപ സമ്ബര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍…

ഗംഗാവാലി നദിയില്‍നിന്ന് കിട്ടിയ സിഗ്‌നലില്‍ പ്രതീക്ഷ; അര്‍ജുനായി വീണ്ടും തിരച്ചില്‍

കാര്‍വാര്‍; മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ എട്ടാം ദിവസത്തിലേക്കു കടക്കുമ്‌ബോള്‍ പ്രതീക്ഷയുടെ സൂചനകള്‍.തീരത്തുനിന്നു 40 മീറ്റര്‍ മാറി പുഴയില്‍…