രാജപുരം: മാലക്കല്ല് പരേതനായ നാരമംഗലത്ത് ഉതുപ്പാന്റെ ഭാര്യ മേരി (പെണ്ണമ്മ-85) നിര്യാതയായി. സംസ്‌കാരം ഇന്ന് (4.11.23) ശനിയാഴ്ച 2 മണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. പരേത ഓരത്ത് കുടുംബാഗം. മക്കള്‍: ഏബ്രാഹാം, ചാക്കോച്ചന്‍, സിബി, പരേതരായ ജോണ്‍, ഷാജി. മരുമക്കള്‍: അന്നമ്മ തച്ചേരിയില്‍, റോസമ്മ പന്തല്ലൂര്‍, പരേതയായ ബെന്‍സി,