ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി തിടമ്പു നൃത്തം നടന്നു

രാജപുരം: ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി തിടമ്പു നൃത്തം നടന്നു. നാളെ വിജയദശമി ദിവസം രാവിലെ ഗ്രന്ഥ പൂജ, 8 മണിക്ക് വിദ്യാരംഭം, 12 മണിക്ക് ഉച്ചപൂജ, രാത്രി 8 മണിക്ക് നിറമാല.

Leave a Reply

Your email address will not be published. Required fields are marked *