പടുപ്പ് ശങ്കരമ്പാടിയിലെ പരേതനായ മാമ്പുഴയ്ക്കല്‍ മാത്യുവിന്റെ ഭാര്യ മേരി (മാമി) അന്തരിച്ചു

ബന്തടുക്ക: പടുപ്പ് ശങ്കരമ്പാടിയിലെ പരേതനായ മാമ്പുഴയ്ക്കല്‍ മാത്യുവിന്റെ ഭാര്യ മേരി (മാമി-85) അന്തരിച്ചു. കോട്ടയം പാലക്കാട്ടുമല മാതവത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 3 ന് പടുപ്പ് സെന്റ് ജോര്‍ജ് പള്ളിയില്‍. മക്കള്‍: ലിസി മാനുവല്‍ (റിട്ട. അധ്യാപിക, മടിക്കൈ ജിഎച്ച്എസ്എസ്), എം.എം.തോമസ്, എം.എം.ജോര്‍ജ് (കല സ്റ്റുഡിയോ പടുപ്പ്), റെജി ഡൊമിനിക്. മരുമക്കള്‍: മാനുവല്‍ കുറിച്ചിത്താനം (ചീഫ് എഡിറ്റര്‍ ജന്മദേശം, വൈഎംസിഎ സംസ്ഥാന വൈസ് ചെയര്‍മാന്‍), ജാന്‍സി നെടുംപതാലില്‍ (കാര്‍ത്തികപുരം), ഷീജ മുപ്പാത്തിയില്‍ (കൊട്ടോടി), ഡൊമിനിക് അറയ്ക്കപ്പറമ്പില്‍ (ബന്തടുക്ക).

സഹോദരങ്ങള്‍: അന്നക്കുട്ടി ജോസഫ് പയ്യാനി മണ്ഡപത്തില്‍ (കൊഴുവനാല്‍), റോസമ്മ ജോസഫ് ചെരിപ്പുറത്ത് (ചെങ്ങളം), ഫിലോമിന ബേബി പുതുപ്പറമ്പില്‍ (മരങ്ങാട്ടുപള്ളി), ജോയി ജോര്‍ജ് മാതവത്ത് / (പാലക്കാട്ടുമല), പരേതരായ സിസ്റ്റര്‍ അര്‍ച്ചന (ഡി.എം കോണ്‍വെന്റ് ബത്തേരി), മേരി ജോണ്‍ കൂട്ടുമാംപറമ്പില്‍ (കുറുപ്പംതറ)

Leave a Reply

Your email address will not be published. Required fields are marked *