കരുവാടകം ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ‘ഉണരുന്ന ബാല്യവും ഉയരേണ്ട മൂല്യവും’ എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തി

രാജപുരം: കരുവാടകം ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ‘ഉണരുന്നബാല്യവും ഉയരേണ്ട മൂല്യവും ‘ എന്ന വിഷയത്തെ കുറിച്ച് എക്‌സൈസ് സിവില്‍ ഓഫീസര്‍ ചാള്‍സ് പ്രഭാഷണം നടത്തി.നാളെ വിജയദശമി ദിവസം രാവിലെ 5 മണിക്ക് മഹാഗണപതി ഹോമം, 8 മണിക്ക് വിദ്യാരംഭം, 10 മണിക്ക് ഭജന, 11 മണിക്ക് കവിതാലാപനം, 12 മണിക്ക് മഹാപൂജ.

Leave a Reply

Your email address will not be published. Required fields are marked *