പാലക്കുന്ന് : ഉദയമംഗലം പ്രിയദര്‍ശിനി കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ 106 -ാം ജന്മദിനം ആഘോഷിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ഗീതകൃഷ്ണന്‍ പുഷ്പാര്‍ച്ച നടത്തി. കെ.വി രാഘവന്‍, ബിന്ദു വിജയന്‍, സുശീല ഗോപി, അനീഷ് പണിക്കാര്‍, പ്രകാശിനി ശശിധരന്‍, പി.ആര്‍. രാജികാ, ചിത്രലേഖ, ശശിധരന്‍ കിഴക്കേക്കര, സ്മിത, എന്നിവര്‍ സംസാരിച്ചു.