കള്ളാറില്‍ താമസക്കാരനായ അഷ്റഫനിര്യാതനായി

യുഎഇയിലെ റാസല്‍ഖൈമയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണാപകടത്തില്‍ മരിച്ച മലയാളികളില്‍ അട്ടേങ്ങാനം സ്വദേശിയും. നിലവില്‍ കള്ളാറില്‍ താമസക്കാരനായ അഷ്റഫ് (53) ആണ് മരണപ്പെട്ടത്. വിദേശത്തുള്ള മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അടുത്തിടെയാണ് അഷ്റഫ് ലീവ് കഴിഞ്ഞ് ഗള്‍ഫില്‍ തിരികെയെത്തിയത്.ഭാര്യ : ജമീല. മക്കള്‍ : ശറഫുദ്ധീന്‍, അഷ്രിഫ, പരേതരായ അജ്മല്‍, അഷ്‌കര്‍.

Leave a Reply

Your email address will not be published. Required fields are marked *