90 കാരിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കല്‍പ്പറ്റ: 90 കാരിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു.മൂപ്പൈനാട് താഴെ അരപ്പറ്റ…

വ്യാജ ഒപ്പും സീലും ഉപയോഗിച്ച് സഹകരണ ബാങ്കിലെ കോടികള്‍ തട്ടിയ ജീവനക്കാരന്റെ സ്വത്ത് കണ്ടുകെട്ടി

തൃശൂര്‍: തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്കില്‍ ജീവനക്കാരന്‍ രണ്ടരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പിരിച്ചുവിട്ട ജീവനക്കാരന്റെയും ബന്ധുക്കളുടെയും സ്ഥാവര ജങ്കമ…

കുവൈത്തില്‍ വാഹനാപകടം; 6 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം, 2 മലയാളികള്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ 6 ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു. കുവൈത്തിലെ സെവന്‍ത് റിങ് റോഡിലാണ് അപകടമുണ്ടായത്.10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.…

യുക്രെയ്‌നിലെ മിസൈല്‍ ആക്രമണം; മരണം 37 ആയി

കീവ്: റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്‌നില്‍ മരണം 37 ആയി.149 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് യുക്രെയിന്‍ നഗരങ്ങളില്‍ റഷ്യന്‍…

ജമ്മുകശ്മീരില്‍ സൈനികന് വീരമൃത്യു;

ദില്ലി : ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. തെക്കന്‍ കശ്മീരിലെ മോദെര്‍ഗാം ഗ്രാമത്തില്‍ ഉച്ചയോടെയാണ് ഏറ്റുമുട്ടല്‍…

ബംഗാളില്‍ ഈ മാസം 10ന് 4 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്;

കൊല്‍ക്കത്ത; ബംഗാളില്‍ 4 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയെത്തിയ ബിജെപി എംഎല്‍എമാര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് 3 മണ്ഡലങ്ങളില്‍…

തമിഴ്‌നാട് ബിഎസ്പി സംസ്ഥാന അധ്യക്ഷന്റെ കൊലപാതകം; പിടിയിലായത് യഥാര്‍ഥ പ്രതികളല്ല; സിസിടിവി ദൃശ്യം പുറത്ത്

ചെന്നൈ: തമിഴ്‌നാട് ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ കെ.ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തില്‍ ചെന്നൈയില്‍ പ്രതിഷേധം പുകയുന്നു.ബിഎസ്പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചാണ് ഇന്നു പ്രതിഷേധിച്ചത്.കൊലപാതകത്തില്‍…

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി എ.പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും ദലിത് ലീഗ് സംസ്ഥാന ജന. സെക്രട്ടറിയുമായ എ.പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു.വേങ്ങര കണ്ണമംഗലം സ്വദേശിയാണ്.…

ഹാഥ്‌റസില്‍ രാഹുല്‍ഗാന്ധി; മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണുന്നു; സഹായം ഉറപ്പാക്കും

ഹാഥ്‌റസ് തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച ഹാഥ്‌സില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെത്തി. മരിച്ചവരുടെ കുടംബാംഗങ്ങളുമായും ദുരന്തത്തില്‍ പരുക്കേറ്റവരുമായും രാഹുല്‍…

മാന്നാര്‍ കൊലക്കേസ്: അസ്ഥിയുടെ ഭാഗം തുടങ്ങി ലഭിച്ചിരിക്കുന്ന വസ്തുക്കള്‍ കേസില്‍ അമൂല്യമാകുമെന്ന് ഫോറന്‍സിക് വിദഗ്ധ;

കോഴിക്കോട്: മാന്നാര്‍ കൊലക്കേസില്‍ മൃതദേഹം ഇല്ലെങ്കിലും കേസ് തെളിയിക്കാനാവുമെന്ന് ഡോക്ടര്‍ ഷേര്‍ളി വാസു. ഡിഎന്‍എ സാമ്ബിള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും ലഭിക്കാന്‍…

മായം കലര്‍ന്ന 140 കിലോ ചായപ്പൊടി പിടിച്ചെടുത്തു; സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചു

മലപ്പുറം: മായം കലര്‍ന്ന ചായപ്പൊടി പിടിച്ചെടുത്തു. മലപ്പുറത്ത് വേങ്ങൂരിലാണ് സംഭവം. വേങ്ങൂര്‍ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേര്‍ന്ന കെട്ടിടത്തില്‍ നിന്നാണ്…

ഹാത്രാസ് ദുരന്തം; മരണം 130 കടന്നു

ദില്ലി: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുന്നു. 130 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.116 പേരുടെ…

ലോക്സഭയിലെ നന്ദിപ്രമേയ ചര്‍ച്ച: ഇന്ന് പ്രധാനമന്ത്രിയുടെ മറുപടി

ഡല്‍ഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നല്‍കും.പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍…

ഷാര്‍ജയില്‍ തീപിടിത്തം; ബഹുനില കെട്ടിടത്തില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു

ഷാര്‍ജയിലെ ജമാല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ താമസക്കാരെ ഒഴിപ്പിച്ചു.ആളപായമില്ല. നാശനഷ്ടം കണക്കാക്കുന്നു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ്…

2 കോടിയുടെ ലഹരിക്കേസില്‍ 24 കാരി അറസ്റ്റില്‍;

കോഴിക്കോട്; രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ 24കാരി അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസില്‍ ജുമിയാണ്…

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടി;

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ അറിയിച്ചു.…

കനത്ത മഴയും ഇടിമിന്നലും; ഡല്‍ഹി വെള്ളത്തില്‍ മുങ്ങി

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും. ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.ഡല്‍ഹിയിലെ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.ഇതിനിടെ ശക്തമായ കാറ്റില്‍…

വിമാനത്താവള ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്;

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവള ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ നിരവധി വാഹനങ്ങളാണ് തകര്‍ന്നത്. വിമാനത്താവളത്തിന്റെ…

ഇസ്രയേലിന്റെ കൂട്ടക്കുരുതി; 24 മണിക്കൂറിനുള്ളില്‍ പൊലിഞ്ഞത് 101 ജീവനുകള്‍

ഗസ്സ: ഇസ്രായേലിന്റെ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 101 ഫലസ്തീനികളാണ്. ഗസ്സയിലെ ശാതി, തൂഫ എന്നിവിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ മാത്രം 54…

ബംഗാളിലെ ട്രെയിന്‍ അപകടം; ആളപായത്തിന്റെ വ്യാപ്തി കുറച്ചത് ഇടയ്ക്കുള്ള ബോഗിമാറ്റം

കൊല്‍ക്കത്ത: ബംഗാളില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആളപായത്തിന്റെ വ്യാപ്തി കുറച്ചത് കാഞ്ചന്‍ജംഗ എക്സ്പ്രസിന് പിന്നിലെ ഒരു ഗാര്‍ഡ് വാനും രണ്ട് പാര്‍സല്‍…