ലോകകപ്പിന് ശേഷം അര്‍ജന്റീനയും ബ്രസീലും നാളെ കളത്തിലിറങ്ങും

 
ന്യൂയോര്‍ക്ക്: ലോകകപ്പിന് ശേഷം അര്‍ജന്റീനയും ബ്രസീലും നാളെ കളത്തില്‍. സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ നാളെ പുലര്‍ച്ചെ അഞ്ചിന് അമേരിക്കയെയും, അര്‍ജന്റീന രാവിലെ എട്ടരയ്ക്ക് ഗ്വാട്ടിമലയെയും നേരിടും. ക്യാപ്റ്റന്‍ ലിയോണല്‍ മെസി...
 

യുഎസ് ഓപ്പണ്‍ ടെന്നീസ് : നൊവാക് ദോക്യോവിച്ച് സെമിയില്‍

 
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ നൊവാക് ദോക്യോവിച്ച് സെമിയില്‍. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരം ജോണ്‍ മില്‍മാനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് സെമിയിലേക്ക് എത്തിയത്. ആദ്യ സെറ്റ് 6- 3...
 

sourav-ganguly അശ്വിനെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും

 
കൊല്‍ക്കത്ത: സ്പിന്നര്‍ ആര്‍ അശ്വിനെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും. സതാംപ്ടണ്‍ ടെസ്റ്റില്‍ അശ്വിന്‍ അക്ഷമനായാണ് ബൗള്‍ ചെയ്തതെന്ന് ഗാംഗുലി പറഞ്ഞു. ഒരു ഓവറില്‍ തന്നെ വ്യത്യസ്തമായാണ് പന്തുകളെറിഞ്ഞത്....
 

കേരള സീനിയര്‍ ക്രിക്കറ്റ് ടീമിലെ അഞ്ച് കളിക്കാര്‍ക്കുള്ള മത്സരവിലക്ക് ഇളവ് ചെയ്യും

 
കൊച്ചി: കേരള സീനിയര്‍ ക്രിക്കറ്റ് ടീമിലെ അഞ്ച് കളിക്കാര്‍ക്കു കെസിഎ ഏര്‍പ്പെടുത്തിയ മത്സര വിലക്കിന് ഇളവ്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ ഗൂഢാലോചന നടത്തി ടീമില്‍ ഭിന്നത സൃഷ്ടിക്കാന്‍ നേതൃത്വം നല്‍കിയെന്ന...
 

Navomi-osaka യുഎസ് ഓപ്പണ്‍; ചരിത്ര വിജയവുമായി ഒസാക്ക, ഫൈനലില്‍ എതിരാളി സെറീന

 
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ചരിത്രത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ജാപ്പനീസ് വനിതാ താരമായി നവോമി ഒസാക. ഫൈനലില്‍ അമേരിക്കയുടെ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഒസാക്കയുടെ ജയം. സ്‌കോര്‍: 6-2,6-4....
 

അണ്ടര്‍ 15 പെണ്‍കുട്ടികളുടെ സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് കിരീടം

 
തിംഫു: അണ്ടര്‍ 15 പെണ്‍കുട്ടികളുടെ സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. കളിയുടെ 67-ാം മിനിറ്റില്‍ സുനിത മുണ്ടയാണ് നിര്‍ണായക ഗോള്‍...