പോകോ എഫ് 1ന് വില കുറച്ചു; 17,999 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാം

 
പോകോ എഫ് 1 സ്മാര്‍ട്‌ഫോണിന് ഇന്ത്യയില്‍ താല്കാലികമായി വിലകുറച്ചു. പോകോ എഫ്1 ന്റെ ആറ് ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള പതിപ്പിന് നിലവിലെ വില 17,999...
 

ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഗൂഗിള്‍ ഒന്നാം സ്ഥാനത്ത്

 
ദില്ലി: ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഗൂഗിള്‍ ഒന്നാം സ്ഥാനത്ത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ രണ്ടാം സ്ഥാനത്തെത്തി. ഐപോസ് നടത്തിയ സര്‍വെയിലാണ് ഇത് വ്യക്തമായിരിക്കുന്നത്. ജിയോയുടെ...
 

ഹുവാവേ ഫോണുകളില്‍ ഇനി ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ലഭിക്കില്ല: ഹുവാവേ ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള പെര്‍മിഷന്‍ ഫേസ്ബുക്ക് നീക്കി

 
ഹുവാവേ ഫോണുകളില്‍ ഇനി ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ലഭിക്കില്ല. ഹുവാവേ ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള പെര്‍മിഷന്‍ ഫേസ്ബുക്ക് നീക്കി. ഇതോടെ ഹുവാവേ ഫോണുകളില്‍ ഇനി ഫേസ്ബുക്ക് പ്രീ ഇന്‍സ്റ്റാളേഷന്‍ നടക്കില്ല....
 

അക്വാ ബ്ലൂ നിറത്തിലുള്ള വി15 മോഡലുമായി വിവോ വിപണിയില്‍

 
വിവോയുടെ പുതിയ രണ്ട് മോഡലുകള്‍ വിപണിയില്‍ എത്തി. വിവോ വി15 പ്രോ, വി15 എന്നിവയുടെ പുതിയ പതിപ്പുകള്‍ വിപണിയിലെത്തിയത്.8 ജിബി റാം ഉള്‍പ്പെടുത്തിയ വിവോ വി15 പ്രോ, അക്വാ ബ്ലൂ...
 

ബ്ലൂടൂത്ത് പെയറിംഗ് എളുപ്പമാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

 
വയര്‍ലെസ് ഡേറ്റ കൈമാറ്റത്തിന് ഏറ്റവും ലളിതവും സുതാര്യവുമായ മാര്‍ഗമാണ് ബ്ലൂടൂത്ത്. ഇന്ന് മറ്റുള്ള ഉപകരണങ്ങളുമായി പെയര്‍ ചെയ്യാനാണിത് ഉപയോഗിക്കുന്നത്. എന്നാല്‍ ബ്ലൂടൂത്ത് പെയറിഗില്‍ പല പ്രശ്നങ്ങളും സംഭവിക്കാറുണ്ട്. ഒരേസമയം സോഫ്റ്റ്...
 

മാല്‍വെയര്‍ ആക്രമണം; വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന്

 
മാല്‍വെയര്‍ ആക്രമണ സാധ്യതയുള്ളതിനാലാണ് വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഒരു മില്ല്യണ്‍ കമ്പ്യൂട്ടറുകളാണ് അപകടത്തിലായിരിക്കുന്നത്. വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ വോമബിള്‍ ആണെന്നും സുരക്ഷാപ്രശ്നം നിലനില്‍ക്കുന്നതിനാല്‍ വിന്‍ഡോസ് ഉപയോക്താക്കള്‍...
 

ഗ്യാലക്സി എം40 ജൂണ്‍ 11ന് ഇന്ത്യന്‍ വിപണിയില്‍

 
പുതിയ സ്മാര്‍ട്ട് ഫോണുമായി സാംസങ്ങ് ഗാലക്സി ഇന്ത്യന്‍ വിപണിയിലേയ്ക്ക്. ഗ്യാലക്സി എം40 ആണ് സാംസങ് പുറത്തിറക്കുന്ന പുതിയ മോഡല്‍. ജൂണ്‍ 11ന് പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. 30എം...
 

വാട്‌സ്ആപ്പില്‍ പരസ്യങ്ങള്‍ ഇടാന്‍ വാട്ട്‌സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് തീരുമാനം എടുത്താതായി റിപ്പോര്‍ട്ടുകള്‍

 
ദില്ലി: വാട്ട്‌സ്ആപ്പില്‍ പരസ്യങ്ങള്‍ ഇടാന്‍ വാട്ട്‌സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് തീരുമാനം എടുത്താതായി റിപ്പോര്‍ട്ടുകള്‍. വാട്ട്‌സ്ആപ്പിന്റെ സാറ്റാറ്റസുകളിലാണ് പരസ്യം പ്രത്യക്ഷപ്പെടുക. മുഴുവന്‍ സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന പരസ്യം മുകളിലേക്കു സൈ്വപ്പ് ചെയ്താല്‍...
 

വിദ്യാര്‍ത്ഥികള്‍ക്ക് മ്യൂസിക് ആസ്വദിക്കാന്‍ സ്റ്റുഡന്റ് പ്ലാനുമായി യൂട്യൂബ്

 
വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ പദ്ധതിയുമായി യൂട്യൂബ്. യൂട്യൂബിന്റെ യൂട്യൂബ് പ്രിമീയം,യൂട്യൂബ് മ്യൂസിക്ക് എന്നിവ ആസ്വദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കയിരിക്കുകയാണ് യൂട്യൂബ്. സ്റ്റുഡന്റ് പ്ലാന്‍ എന്നാണ് പുതിയ പദ്ധതിയുടെ പേര്. ആഗോളതലത്തിലെ പുത്തന്‍ സംഗീതവും,...
 

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ നിന്നും പിന്മാറാനൊരുങ്ങി സോണി

 
ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ നിന്നും പിന്മാറാനൊരുങ്ങി സോണി. ടോക്യോയില്‍ നടന്ന 'ഫിസ്‌കാല്‍ 2019' എന്ന യോഗത്തിന് ശേഷമാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതാണ്...