കൊറോണ വൈറസ്; ചൈനയില്‍ മരണം 2000 കടന്നു, 1749 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

 
ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയില്‍ 2000 കടന്നു.1749 പേര്‍ക്കു കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74000 കടന്നുവെന്നാണ്...
 

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ 10 ബില്യണ്‍ ഡോളര്‍ ചെലവാക്കാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ധനികന്‍

 
ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ 10 ബില്യണ്‍ ഡോളര്‍ ചെലവാക്കാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ധനികന്‍. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ തന്റെ സ്വന്തം സമ്ബത്ത്...
 

3 ദിവസം കൂടുമ്പോള്‍ ഒരാള്‍ക്ക് പുറത്തിറങ്ങാം; കൊറോണയില്‍ വിലക്ക് കടുപ്പിച്ച് ചൈന

 
ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ വിലക്ക് അനിശ്ചിതമായി നീട്ടിയതോടെ 58 മില്ല്യണ്‍ വരുന്ന ജനങ്ങള്‍ക്ക് മേല്‍ കുരുക്ക് തുടരുന്നു. കൊറോണാ വൈറസിന്റെ പ്രഭവകേന്ദ്രമാണ് ഹുബെയ്. പുതിയ വിലക്ക് നിബന്ധനകള്‍ പ്രകാരം ഒരു...
 

സലാലയില്‍ മലയാളി യുവാവിന് നേരെ മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച ചെയ്യാന്‍ ശ്രമം

 
സലാലയില്‍ മുളക്‌പൊടിയെറിഞ്ഞ് മലയാളി യുവാവിനെ കവര്‍ച്ച ചെയ്യാന്‍ ശ്രമം. സലാല നഗരത്തിന്റെ തെക്കു ഭാഗത്തുള്ള മുന്‍തസ റോഡില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ച 2.30 ഓടെയായിരുന്നു സംഭവം. ഇംഗ്ലീഷ് ലാംഗ്വേജ് സെന്ററിന്...
 

അമേരിക്കയിലേക്ക് അനധികൃത യാത്രക്ക് സഹായിക്കുന്ന ഇന്ത്യന്‍ പൗരന്‍ പിടിയില്‍

 
അമേരിക്ക: അനധികൃത യാത്രക്കാരെ അമേരിക്കയിലേക്ക് കടത്തിയ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍. കാനഡയില്‍ നിന്നുള്ള യാത്രക്കാരെ അമേരിക്കയിലേക്കെത്തിക്കുന്ന ആളാണ് അറസ്റ്റിലായത്. ഊബര്‍ ഡ്രൈവറായ ജസ്വീന്ദര്‍ സിംഗിനാണ് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ...
 

കൊറോണ വൈറസ്: മരണസംഖ്യ 1486; മൊത്തം 65,209 പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു

 
ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1486 ആയി. ഇന്നലെ മാത്രം 114 പേരാണ് മരിച്ചത്. ലോകമൊട്ടാകെ 65,209 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ വൈറസ്...
 

കൊറോണ വൈറസ്: സംഘടനാ തലത്തില്‍ നടപടിയെടുത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി

 
ഹുബൈ: ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ സംഘടനാ തലത്തില്‍ നടപടിയെടുത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി.ചൈനീസ് പ്രസിഡന്റും പാര്‍ട്ടി തലവനുമായ ഷി ജിന്‍പിംങാണ് നടപടിക്ക് നിര്‍ദ്ദേശിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....
 

കൊറോണ മരണസംഖ്യ 1368; ലോകമൊട്ടാകെ 60,286 പേര്‍ക്ക് വൈറസ് ബാധ

 
ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1368 ആയി. ഇന്നലെ മാത്രം മരിച്ചത് 242 പേരാണ്. മരണം മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്....
 

കാമുകിയെ കഴുത്തറുത്ത് കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച 46 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

 
മെകസികോസിറ്റി: കാമുകിയെ കഴുത്തറുത്ത് കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച 46 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മെകസിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലായിരുന്നു ദാരുണ സംഭവം. 26 കാരിയാണ് കാമുകന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍...
 

മൂന്നാം വിവാഹം കഴിക്കാനെത്തിയ യുവാവിനെ പഞ്ഞിക്കിട്ട് ആദ്യ ഭാര്യ

 
കറാച്ചി: വിവാഹത്തിനെത്തിയ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി. ഇത് കേട്ട് ആരും അയ്യോ എന്ന് പറയണ്ട, കാരണം ഇയാളുടെ ആദ്യ ഭാര്യയും വീട്ടുകാരും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. അതും ഈ യുവാവിന്റെ മൂന്നാം...