ക്യാംസ്‌കാനര്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കു; ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്‌തോളൂ.!

 
ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രിയപ്പെട്ട ക്യാംസ്‌കാനര്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കു. ഈ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു. വൈറസ് ബാധയെ തുടര്‍ന്നാണ് ആപ്പിനെതിരെ ഗൂഗിള്‍...
 

ട്വിറ്റര്‍ സിഇഒയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു :ഹാക്ക് ചെയ്യപ്പെട്ടത് ട്വിറ്റര്‍ സ്ഥാപകനും സിഇഒയുമായ ജാക് ഡോര്‍സേയുടെ അക്കൗണ്ട്. അക്കൗണ്ടില്‍ കടന്നുകൂടിയത് ചക്ലിങ് സ്‌ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍മാര്‍

 
ദില്ലി: ട്വിറ്റര്‍ സ്ഥാപകനും സിഇഒയുമായ ജാക് ഡോര്‍സേയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചക്ലിങ് സ്‌ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍മാരാണ് ഡോര്‍സോയുടെ അക്കൗണ്ടില്‍ കടന്നുകൂടിയത്. പതിനഞ്ച് ദഷലക്ഷം ഫോളോവര്‍മാരുള്ള അക്കൗണ്ട്...
 

ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറാന്‍ ‘സൈ്വപ് ടു സ്വിച്ച്’ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍

 
ആന്‍ഡ്രോയിഡ് ഫോണുകളിലെ ജിമെയില്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുമായി ഗൂഗിള്‍. ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറാന്‍ 'സൈ്വപ് ടു സ്വിച്ച്' ഫീച്ചറാണ് ഗൂഗിള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ജിമെയില്‍ അപ്പുമായി...
 

ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട് ഫോണുകളുടെ നിര്‍മാണം വിയറ്റ്നാമിലേക്ക് മാറ്റുന്നു

 
ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട് ഫോണുകളുടെ നിര്‍മാണം ചൈനയില്‍ നിന്ന് വിയറ്റ്‌നാമിലേക്കു മാറ്റാന്‍ തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിക്കെയ് ഏഷ്യന്‍ റിവ്യൂ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചൈനയെ പൂര്‍ണമായി ഉപേക്ഷിക്കാതെ...
 

വമ്പന്‍ ഡാറ്റ ഓഫറുമായി ബി.എസ്.എന്‍.എല്‍

 
ദിവസം 10 ജിബി 4ജി ഡേറ്റ ഓഫറുമായി ബി.എസ്.എന്‍.എല്‍. 96, 236 എന്നിങ്ങനെയാണ് നിരക്ക്. 96 രൂപക്ക് 28 ദിവസവും 236 രൂപക്ക് 84 ദിവസവുമാണ് കാലാവധി. ബി.എസ്.എന്‍.എല്ലിന്റെ 4ജി...
 

ഇന്ത്യന്‍ ഉപയോക്താക്കളെ ഉത്തരവാദിത്വമുള്ള സമൂഹമാക്കുന്നതിനായി ടിക് ടോക്ക് ഒരുങ്ങുന്നു

 
ഇന്ത്യന്‍ ഉപയോക്താക്കളെ കൂടുതല്‍ സുരക്ഷിതവും ഉത്തരവാദിത്വവുമുള്ള സമൂഹമായി മാറ്റുന്നതിനായി ടിക്ക് ടോക്ക് ഒരുങ്ങുന്നു. #WaitASecToRefletc എന്ന പ്രചാരണത്തിനാണ് ടിക് ടോക്ക് തുടക്കമിട്ടിരിക്കുന്നത്. ഇത് ഉപയോക്താക്കളെ പ്രചോദിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ ചെയ്തികള്‍ക്കു മുന്‍പെ...
 

ഇന്‍സ്റ്റാഗ്രാമിലെ വ്യാജനെ കണ്ടെത്താന്‍ ‘ഫ്‌ലാഗിങ് ഫീച്ചര്‍’; ആദ്യമെത്തുക അമേരിക്കയില്‍

 
സാന്‍ഫ്രാന്‍സിസ്‌കോ: വസ്തുതാപരമല്ലാത്ത ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിക്കുന്നത് തടയാന്‍ നീക്കവുമായി ഫേസ്ബുക്ക്. ഫ്‌ലാഗിങ് ഫീച്ചറിലൂടെയാണ് വ്യജവാര്‍ത്തകള്‍ കണ്ടെത്തുന്നത്. അമേരിക്കയിലാണ് ഈ ഫീച്ചര്‍ ആദ്യം എത്തുന്നത്. പിന്നീട് മറ്റ് ഉപയോക്താക്കളിലേക്കും എത്തും. വ്യാജവാര്‍ത്തകള്‍...
 

ഫിംഗര്‍പ്രിന്റ് ഫീച്ചറുമായി ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ് ആപ്പ്

 
ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷന്‍ ഫീച്ചറുമായി ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ് ആപ്പ്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കള്‍ക്കാണ് ഈ ഫീച്ചര്‍ ആദ്യം ലഭ്യമായത്. ഇപ്പോള്‍ വാട്സ് ആപ്പ് പതിപ്പ് 2.19.221 റണ്‍...
 

ആപ്പിളിന്റെ വെല്ലുവിളി; ആപ്പിള്‍ ഐ ഫോണ്‍ ഹാക്ക് ചെയ്യൂ, 7.09 കോടി നേടൂ.!

 
സന്‍ഫ്രാന്‍സിസ്‌കോ: ഹാക്കര്‍മാരെ വലിയൊരു മത്സരത്തിന് വെല്ലുവിളിച്ച് ടെക് ഭീമന്മാരായ ആപ്പിള്‍. ആപ്പിള്‍ ഐഫോണ്‍ ഹാക്ക് ചെയ്യുന്നവര്‍ 1 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ആപ്പിള്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് 70974000 രൂപ...
 

വാട്സ് ആപ്പ് ഡേറ്റ പ്രാദേശികവത്കരണം; റിസര്‍ബാങ്കിനോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

 
ഇന്ത്യയില്‍ പേമെന്റ് സേവനം ആരംഭിക്കാനൊരുങ്ങുന്ന വാട്സ് ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് റിസര്‍വ് ബാങ്കിനോട് സുപ്രീംകോടതി. ആറാഴ്ചയ്ക്കുള്ളില്‍...