വമ്പന്‍ ഡാറ്റ ഓഫറുമായി ബി.എസ്.എന്‍.എല്‍

 
ദിവസം 10 ജിബി 4ജി ഡേറ്റ ഓഫറുമായി ബി.എസ്.എന്‍.എല്‍. 96, 236 എന്നിങ്ങനെയാണ് നിരക്ക്. 96 രൂപക്ക് 28 ദിവസവും 236 രൂപക്ക് 84 ദിവസവുമാണ് കാലാവധി. ബി.എസ്.എന്‍.എല്ലിന്റെ 4ജി...
 

ഇന്ത്യന്‍ ഉപയോക്താക്കളെ ഉത്തരവാദിത്വമുള്ള സമൂഹമാക്കുന്നതിനായി ടിക് ടോക്ക് ഒരുങ്ങുന്നു

 
ഇന്ത്യന്‍ ഉപയോക്താക്കളെ കൂടുതല്‍ സുരക്ഷിതവും ഉത്തരവാദിത്വവുമുള്ള സമൂഹമായി മാറ്റുന്നതിനായി ടിക്ക് ടോക്ക് ഒരുങ്ങുന്നു. #WaitASecToRefletc എന്ന പ്രചാരണത്തിനാണ് ടിക് ടോക്ക് തുടക്കമിട്ടിരിക്കുന്നത്. ഇത് ഉപയോക്താക്കളെ പ്രചോദിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ ചെയ്തികള്‍ക്കു മുന്‍പെ...
 

ഇന്‍സ്റ്റാഗ്രാമിലെ വ്യാജനെ കണ്ടെത്താന്‍ ‘ഫ്‌ലാഗിങ് ഫീച്ചര്‍’; ആദ്യമെത്തുക അമേരിക്കയില്‍

 
സാന്‍ഫ്രാന്‍സിസ്‌കോ: വസ്തുതാപരമല്ലാത്ത ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിക്കുന്നത് തടയാന്‍ നീക്കവുമായി ഫേസ്ബുക്ക്. ഫ്‌ലാഗിങ് ഫീച്ചറിലൂടെയാണ് വ്യജവാര്‍ത്തകള്‍ കണ്ടെത്തുന്നത്. അമേരിക്കയിലാണ് ഈ ഫീച്ചര്‍ ആദ്യം എത്തുന്നത്. പിന്നീട് മറ്റ് ഉപയോക്താക്കളിലേക്കും എത്തും. വ്യാജവാര്‍ത്തകള്‍...
 

ഫിംഗര്‍പ്രിന്റ് ഫീച്ചറുമായി ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ് ആപ്പ്

 
ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷന്‍ ഫീച്ചറുമായി ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ് ആപ്പ്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കള്‍ക്കാണ് ഈ ഫീച്ചര്‍ ആദ്യം ലഭ്യമായത്. ഇപ്പോള്‍ വാട്സ് ആപ്പ് പതിപ്പ് 2.19.221 റണ്‍...
 

ആപ്പിളിന്റെ വെല്ലുവിളി; ആപ്പിള്‍ ഐ ഫോണ്‍ ഹാക്ക് ചെയ്യൂ, 7.09 കോടി നേടൂ.!

 
സന്‍ഫ്രാന്‍സിസ്‌കോ: ഹാക്കര്‍മാരെ വലിയൊരു മത്സരത്തിന് വെല്ലുവിളിച്ച് ടെക് ഭീമന്മാരായ ആപ്പിള്‍. ആപ്പിള്‍ ഐഫോണ്‍ ഹാക്ക് ചെയ്യുന്നവര്‍ 1 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ആപ്പിള്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് 70974000 രൂപ...
 

വാട്സ് ആപ്പ് ഡേറ്റ പ്രാദേശികവത്കരണം; റിസര്‍ബാങ്കിനോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

 
ഇന്ത്യയില്‍ പേമെന്റ് സേവനം ആരംഭിക്കാനൊരുങ്ങുന്ന വാട്സ് ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് റിസര്‍വ് ബാങ്കിനോട് സുപ്രീംകോടതി. ആറാഴ്ചയ്ക്കുള്ളില്‍...
 

സാംസങ് ഇലക്ട്രോണിക്‌സിന്റെ ലാഭം കുത്തനെ കുറഞ്ഞു

 
സാംസങ് ഇലക്ട്രോണിക്‌സിന്റെ ലാഭം കുത്തനെ കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലാണ് 56 ശതമാനം ഇടിവ് രേഖപ്പെടുത്തിയത്. ചിപ്പുകളുടെ വ്യാപാരത്തില്‍ ഉണ്ടായ തകര്‍ച്ചയും അമേരിക്ക - ചൈന വ്യാപാര...
 

വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് പതിപ്പ് എത്തുന്നു; ഫോണില്ലാതെയും പ്രവര്‍ത്തിക്കും

 
പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ ഫോണുകളുടെ സഹായമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും വിധം വാട്സ്ആപ്പിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പ് എത്തുന്നു. നിലവില്‍ വാട്‌സാപ്പിന്റെ വെബ് പതിപ്പ് വഴിയാണ് കംപ്യൂട്ടര്‍ സ്‌ക്രീനില്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കുക. 2015...
 

ഇനി ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെയും സന്ദേശങ്ങള്‍ അയക്കാം

 
ശബ്ദനിര്‍ദേശങ്ങളിലൂടെ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഗൂഗിളിന്റെ സ്മാര്‍ട് അസിസ്റ്റന്റ് സേവനമാണ് ഗൂഗിള്‍ അസിസ്റ്റന്റ്. ഫോണ്‍ അണ്‍ലോക്ക് ചെയ്താല്‍ മാത്രമേ നിലവില്‍ ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ. എന്നാല്‍ ഫോണ്‍ അണ്‍ലോക്ക്...
 

ജിയോയ്ക്കു മുന്നില്‍ കൂപ്പുകുത്തി ടെലികോം ഭീമന്മാര്‍: എല്ലാവരുടെയും വരുമാനം ഇടിഞ്ഞപ്പോള്‍ ജിയോയ്ക്ക് മാത്രം കുത്തനെയുള്ള കയറ്റം

 
രാജ്യത്തെ രണ്ട് വന്‍ കമ്ബനികളെ കടത്തിവെട്ടി റിലയന്‍സ് ജിയോയുടെ വരുമാന വളര്‍ച്ച. വൊഡാഫോണ്‍- ഐഡിയ ലയനം നടത്തിയിട്ടും ജിയോയ്ക്ക് ഒപ്പം പോലുമെത്താന്‍ ആയില്ല. ഒപ്പം എയര്‍ടെല്ലും വരുമാന വളര്‍ച്ചയില്ലാതെ വിയര്‍ക്കുകയാണ്....