ബാറ്റ് ചെയ്തത് ചോര ഒലിപ്പിക്കുന്ന കാലുമായി: ആരാധകരെ ആവേശത്തിലാഴ്ത്തി ഷെയിന്‍ വാട്സന്റെ ഒറ്റയാള്‍ പോരാട്ടം

 
  കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ചെന്നൈയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ചെന്നൈയുടെ ഷെയിന്‍ വാട്സന്റെ പ്രകടനം ആരാധകരെ ഹരം കൊള്ളിക്കുന്നതായിരുന്നു....
 

ഐപിഎല്‍ കിരീടം മുംബൈക്ക്; കിരീട നേട്ടം നാലാം തവണ

 
ഐപിഎല്‍ 12-ാം സീസണിന്റെ കലാശപോരാട്ടത്തില്‍ മുംബൈക്ക് കിരീടം. അവസാന പന്തുവരെയും ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ചെന്നൈക്കെതിരെ ഒരു റണ്‍സിനാണ് മുംബൈയുടെ വിജയം. സീസണിലെ പ്രകടനം അനുസരിച്ച് ചെന്നൈയെ സംബന്ധിച്ചിടത്തോളം ചെറിയ...
 

ചെന്നൈയുടെ തോല്‍വി; ബാറ്റ്സ്മാന്‍മാരെ കുറ്റപ്പെടുത്തി ടീം ക്യാപ്റ്റന്‍

 
മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ ടീമംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ഇരു ടീമുകളും തമ്മില്‍ നടന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തിലാണ് ചെന്നൈ തോല്‍വി...
 

ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം: മത്സരം വൈകിട്ട് ഏഴര മുതല്‍ ചെന്നൈയില്‍

 
  ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. പ്ലേ ഓഫിലെ ഒന്നാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. വൈകിട്ട് ഏഴര...
 

ആരാധകര്‍ നല്‍കിയ പ്രോത്സാഹനത്തിന് നന്ദി പറഞ്ഞ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കൊഹ്ലി

 
ഐപിഎല്ലില്‍ അവസാന സ്ഥാനക്കാരായി സീസണ്‍ അവസാനിപ്പിച്ചെങ്കിലും ആരാധകര്‍ നല്‍കിയ പ്രോത്സാഹനത്തിന് നന്ദി അറിയിച്ച് വിരാട് കോഹ്ലി. ട്വിറ്ററിലൂടെയാണ് ബാംഗ്ലൂര്‍ നായകന്‍ ആരാധകരോടുള്ള നന്ദി അറിയിച്ചത്. ഈ സീസണില്‍ ബാംഗ്ലൂരിന് ആകെ...
 

മുംബൈ ആരാധകര്‍ക്ക് പ്രതീക്ഷ; രാജസ്ഥാനെതിരായ അടുത്ത മത്സരത്തില്‍ രോഹിത് കളത്തിലിറങ്ങും

 
പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്നലെ കിങ്സ് ഇലവന്‍ പഞ്ചാപിനെതിരെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പങ്കെടുത്തിരുന്നില്ല. എന്നാല്‍ മുംബൈ ആരാധകരെ സന്തോഷത്തിലാഴ്ത്തി പുതിയ വാര്‍ത്ത വന്നിരിക്കുകയാണ് രാജസ്ഥാന്‍...
 

ഐപിഎല്‍; ഇന്ന് ചെന്നൈ കൊല്‍ക്കത്ത പോരാട്ടം

 
ചെന്നൈ: ഐ പി എല്ലില്‍ ഇന്ന് ചെന്നൈ കൊല്‍ക്കത്ത പോരാട്ടം. രാത്രി 8 മണിക്ക് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്‍ ചാമ്ബ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്...
 

സന്തോഷ് ട്രോഫി ഫുട്ബോള്‍: അവസാന മത്സരം സമനിലയില്‍

 
സന്തോഷ് ട്രോഫി ഫുട്ബോളിന്റെ അവസാന റൗണ്ടിലെ ആദ്യ മത്സരം സമനിലയില്‍. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ഗോവയും സര്‍വീസസുമായിരുന്നു ഏറ്റുമുട്ടിയത്. 1-1 എന്ന സ്‌കോറിലാണ് മത്സരം അവസാനിച്ചത്. സര്‍വീസസ് ടീമില്‍...
 

രാജപുരത്ത് ബാസ്‌കറ്റ് ബോള്‍ സമ്മര്‍ കോച്ചിങ്ങ് ക്യാമ്പ് ഏപ്രില്‍ 8 മുതല്‍

 
രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജും കാസര്‍കോട് ജില്ലാ ബാസ്‌കറ്റ് ബോള്‍ അസോസിയേഷനും സംയുക്തമായി അവധിക്കാല ബാസ്‌കറ്റ് ബോള്‍ പരിശീലന ക്യാമ്പ് കോളേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്നു. അഞ്ചാം ക്ലാസ്...