നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള നീക്കം തടയണം; കെ.പി.ഇഎഫ്

 
കാസറഗോഡ്: കേരളത്തില്‍ പ്രകൃതി സംരക്ഷണ രംഗത്ത് സുപ്രധാനമായ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ കാസറഗോഡ് ജില്ലയിലെ പ്രാദേശിക ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന നീക്കം അധികൃതര്‍ തടയണം. നെല്‍വയല്‍ തണ്ണീര്‍ത്തട...
 

മടിക്കൈ വീണ്ടും വാഴക്കൃഷിയിലേക്ക്, കാലവര്‍ഷത്തില്‍ കഴിഞ്ഞവര്‍ഷം നഷ്ടമായത് ലക്ഷങ്ങള്‍

 
മടിക്കൈ: കാലവര്‍ഷത്തില്‍ കഴിഞ്ഞതവണ നഷ്ടമായത് ലക്ഷങ്ങള്‍. പാരമ്പര്യം കൈവിടാതെ മടിക്കൈ നിവാസികള്‍ വീണ്ടും വാഴകൃഷിയിലേക്ക്. മൂപ്പെത്തുംമുമ്പ് കനത്ത മഴയില്‍ വാഴകള്‍ ചീഞ്ഞളിഞ്ഞു വീണതാണ് കഴിഞ്ഞ തവണ നഷ്ടം പെരുകാന്‍ കാരണം....
 

രണ്ടര ഏക്കര്‍ പാടത്ത് പൊന്‍കതിര്‍ കൊയ്ത് പാലക്കിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍

 
കാഞ്ഞങ്ങാട്: മാണിക്കോത്ത് പാലക്കി പാടശേഖരത്തില്‍ ജൈവ നെല്‍കൃഷിയില്‍ നൂറ് മേനി വിളവിന്റെ ആഹ്ലാദവുമായി പാലക്കി ഐശ്വര്യ കുടുംബശ്രീ അംഗങ്ങള്‍. അജാനൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ മാണിക്കോത്ത് പാലക്കി പാടശേഖരത്തിലെ രണ്ടര...
 

മഴയില്ലാത്തത് നെല്‍കൃഷിക്കാരെ സങ്കടത്തിലാക്കുന്നു ആദൂരില്‍ 3 ഏക്കര്‍ നെല്‍കൃഷി നശിച്ചു

 
ആദൂര്‍: മഴ മാറി വരള്‍ച്ച തുടങ്ങിയതോടെ മലയോരത്ത് വ്യാപക നെല്‍കൃഷി നാശം. ആദൂര്‍ പാലത്തിനടുത്തുള്ള മൂടുമണ്ടമേ പ്രദേശങ്ങളില്‍ പാടങ്ങള്‍ വരണ്ടു കീറി മൂന്നര ഏക്കറിലധികം കൃഷി നാശത്തിന്റെ വക്കിലാണ്. സഞ്ജീവ...
 

മേലാങ്കോട്ട് സ്‌കൂളിന് സ്വന്തമായി ഔഷധത്തോട്ടമായി; ഓസോണ്‍ ദിനാചരണത്തിന്റെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ദിവാകരന്‍ നീലേശ്വരമാണ് വിദ്യാലയത്തില്‍ ഔഷധത്തോട്ടമൊരുക്കുന്നത്

 
കാഞ്ഞങ്ങാട് :മുന്‍ തലമുറകള്‍ ഉപയോഗിച്ചിരുന്നതും ഇപ്പോള്‍ അന്യം നിന്നുപോകുന്നതുമായ അപൂര്‍വ ഔഷധങ്ങള്‍ തേടി മേലാങ്കോട്ടെ കുട്ടികള്‍ ഇനി കാടുകയറണ്ട. മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി സ്‌കൂളില്‍ സ്വന്തമായി വിപുലമായ...
 

സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമ വകുപ്പ് മുഖേന കേരഗ്രാമം പദ്ധതി ബേഡഡുക്കയില്‍ നടപ്പിലാക്കുന്നു

 
ബേഡകം: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമ വകുപ്പ് മുഖേന ഈ വര്‍ഷം നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിക്ക് ബേഡഡുക്ക പഞ്ചായത്തിനെ തെരഞ്ഞെടുത്തു. കാസറഗോഡ് ജില്ലയില്‍ നിന്നും ബേഡഡുക്കയെ കൂടാതെ കയ്യൂര്‍ ചീമേനി...
 

ജില്ലയില്‍ നേന്ത്രപ്പഴ വില കുതിച്ചുയരുന്നു

 
ചെര്‍ക്കള: ആഘോഷ ദിവസങ്ങള്‍ അടുത്തു വരുന്നതോടെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള നേന്ത്രപ്പഴത്തിന് വില കുതിച്ചുയരുന്നു. കിലോയ്ക്ക് 55 മുതല്‍ 65 രൂപവരെയാണ് ഇപ്പോഴത്തെ വില. ഒരു മാസം മുമ്പ് കിലോയ്ക്ക്...
 

ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിൻെറ ഭാഗമായി ചിത്താരി പുഴയുടെ തീരത്ത് വെച്ച് ജെ.സി.എെ.കാഞ്ഞങ്ങാടിൻ്റെ നേതൃത്വത്തിൽ  അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ പ്രതിജ്ഞ എടുത്തു.

 
ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിൻെറ ഭാഗമായി ചിത്താരി പുഴയുടെ തീരത്ത് വെച്ച് ജെ.സി.എെ.കാഞ്ഞങ്ങാടിൻ്റെ നേതൃത്വത്തിൽ  അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ പ്രതിജ്ഞ എടുത്തു.   വി.സജിത്ത്കുമാർ അധ്യക്ഷനായി. പരിപാടി...
 

സഹകരണ മേഖലയുടെ കരുത്തില്‍ ബേഡകം പൊന്നൂര്‍പാറയില്‍ അഞ്ച് ഏക്കര്‍ തരിശുനിലം കൃഷിഭൂമിയായി

 
ബേഡകം: കാസറഗോഡ് ജില്ലയില്‍ പ്രവര്‍ത്തന വൈവിധ്യവത്ക്കരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ബേഡഡുക്ക വനിത സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ബേഡകം പൊന്നൂര്‍പ്പാറയില്‍ അഞ്ചേക്കറോളം തരിശായിക്കിടന്നിരുന്ന നിലം കൃഷി ഭൂമിയായി. തരിശുനിലത്തെ കൃഷി ഭൂമിയാക്കാന്‍...
 

മഴ പൊലിമ: കാമലം കണ്ടത്തില്‍ ആവേശമായി അവര്‍ ഒത്തുചേര്‍ന്നു

 
ബേഡകം: ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് (അമ്പിലാടി) എഡിഎസ് നേതൃത്വത്തില്‍ കാമലം കണ്ടത്തില്‍ മഴപ്പൊലിമ-2018 സംഘടിപ്പിച്ചു. കുട്ടികളെയും, മുതിര്‍ന്നവരെയും പങ്കെടുപ്പിച്ച് ചളി കണ്ടത്തില്‍ വോളിബോള്‍, ഫുട്‌ബോള്‍, കമ്പവലി, ബലൂണ്‍...