പ്രമുഖ കോണ്‍ഗ്രസ് നേതാവും രണ്ടര പതിറ്റാണ്ട് കാലം അഡൂര്‍ സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്ന എച്ച്.സീതാരാമ വയലായ അന്തരിച്ചു

 
അഡൂര്‍: പ്രമുഖ സഹകാരിയും, കോണ്‍ഗ്രസ് നേതാവും, രണ്ടര പതിറ്റാണ്ട് കാലം അഡൂര്‍ സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്ന ശ്രീ.എച്ച്.സീതാരാമ വയലായ (77) അന്തരിച്ചു. ദീര്‍ഘകാലമായി കാസര്‍കോട് മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ ഭരണസമിതി അംഗമായിരുന്നു.
 

ഐ.എന്‍.എല്‍. നേതാവ് കുന്നില്‍ ഹംസ നിര്യാതനായി

 
ബേക്കല്‍: മൗവ്വല്‍ ഹദ്ദാദ് നഗര്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് മുന്‍പള്ളിക്കര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും ഐ എം.സി.സി. നേതാവും ഹദ്ദാദ് ജുമാ മസ്ജിദ് മുന്‍ സെക്രട്ടറിയുമായ കുന്നില്‍ ഹംസ 65...
 

ബേവൂരി വാണിയം വളപ്പില്‍ കുഞ്ഞിക്കണ്ണന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

 
ഉദുമ: ബേവൂരി വാണിയം വളപ്പില്‍ കുഞ്ഞിക്കണ്ണന്‍ (60) ഹൃദയാഘാതം മൂലം മരണപ്പെട്ടു. പ്രഭാതസവാരിക്കു ശേഷം വീട്ടിലെത്തി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടന്ന് തന്നെ ഉദുമ നേഴ്‌സിംഗ് ഹോമില്‍...
 

ആദ്യകാല കപ്പലോട്ടക്കാരന്‍ ബി.ബാസപ്പന്‍ അന്തരിച്ചു

 
ബേക്കല്‍: ജില്ലയിലെ ആദ്യകാല കപ്പല്‍ ജീവനക്കാരന്‍ ബി.ബാസപ്പന്‍ (94) അന്തരിച്ചു. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലെത്തിച്ചു. ബേക്കലം കുറുംബ ഭഗവതി ക്ഷേത്ര ഭരണ സമിതിയുടെയും ബേക്കലം പൊന്നില്ല്യം പൂമാല...
 

ഡോ: എന്‍.പി.രാജന്‍ അന്തരിച്ചു

 
കാഞ്ഞങ്ങാട് : ഇ.എ.ടി.സ്‌പെഷ്യലിസ്റ്റ് ഡോ: എന്‍.പി.രാജന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോട്ടച്ചേരി കുന്നുമ്മല്‍ കൃഷ്ണ നഴ്‌സിംങ്ങ് ഉടമ പരേതനായ ഡോ: കെ.പി.കൃഷ്ണന്‍ നായരുടെ മകള്‍...
 

കാപ്പില്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

 
പാലക്കുന്ന്: കാപ്പില്‍ സ്വദേശി ഷാനവാസ് ബഷീര്‍((45) ദുബൈയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. 25 വര്‍ഷമായി കുടുംബസമേതം അവിടെ സ്ഥിരതാമസക്കാരനായ ഷാനവാസ് ബഷീര്‍ കഴിഞ്ഞ മാസം നാട്ടില്‍ വന്ന് തിരിച്ചുപോയതാണ്. ദുബൈയില്‍...
 

ഇരിയ സ്വദേശി ദുബായിയില്‍ മരണപ്പെട്ടു; ഇരിയ കരിപ്പാടക്കന്‍ ബാലകൃഷ്ണന്‍ (58) ആണ് മരിച്ചത്; സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ വീട്ടുവളപ്പില്‍

 
രാജപുരം: ഇരിയ സ്വദേശി ദുബായിയില്‍ മരണപ്പെട്ടു. ഇരിയ കരിപ്പാടക്കന്‍ ബാലകൃഷ്ണന്‍ (58) ആണ് മരിച്ചത്. ദുബായിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് മരണം. ചൊവ്വാഴ്ച്ച രാവിലെ...
 

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

 
പള്ളത്തിങ്കാല്‍: മുന്നാട് കുണ്ടംപാറയിലെ ആരോമല്‍ ഉണ്ണി അചാരി (63)മരിച്ചു ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം. ഭാര്യ: പരേതയായ നാരായണി. മക്കള്‍:...
 

കേരള ക്രിക്കറ്റ് അണ്ടര്‍-19 ടീമംഗം നിര്‍മല്‍ ജെയ്മോന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

 
തൊടുപുഴ: കേരള ക്രിക്കറ്റ് അണ്ടര്‍-19 ടീമംഗം നിര്‍മല്‍ ജെയ്മോന്‍ (19) ബൈക്ക് അപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച്ച രാത്രി തൊടുപുഴ മുട്ടത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നിര്‍മലിനെ...
 

റിയാദില്‍ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

 
റിയാദ്: റിയാദില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശി ആനപ്പാറക്കല്‍ വിനോദ് (50) ആണ് മരിച്ചത്. റിയാദ് അല്‍ഖര്‍ജ് റോഡില്‍ ന്യൂ സനാഇയയിലെ ഒരു...