ലോകത്തിന്റെ നെറുകയില്‍ ; പി.വി. സിന്ധുവിന് ആദ്യ ലോക ബാഡ്മിന്റണ്‍ കിരീടം

 
ബേസല്‍: ലോക ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ പി.വി.സിന്ധുവിന്. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തകര്‍ത്താണ് സിന്ധു ജേതാവായത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍ 21-7, 21-7. ലോകചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍...
 

ലോക ബാഡ്മിന്റണ്‍: പി വി സിന്ധു തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍

 
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് താരം ചെന്‍ യു ഫെയെ തോല്‍പിച്ച് ഇന്ത്യയുടെ പി വി സിന്ധു തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍. തായ് സു യിങ് എന്ന വമ്പന്‍ കടമ്പ...
 

ശ്രേയസ് അയ്യരുടെ ഇന്നിങ്സിനെ പുകഴ്ത്തി ഇന്ത്യന്‍ നായകന്‍

 
വെസ്റ്റിന്‍ഡീസിന് എതിരായ ഏകദിന മത്സരത്തിന് ശേഷം ശ്രേയസ് അയ്യരുടെ ഇന്നിങ്സിനെ പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി. മധ്യനിരയിലെ സ്ഥിരം സാന്നിധ്യമാവാന്‍ ശേഷിയുള്ള മികച്ച കളിക്കാരനാണ് ശ്രേയസ് അയ്യറെന്നും സമ്മര്‍ദ്ദഘട്ടത്തില്‍...
 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക സംഘത്തെ കണ്ടെത്താന്‍ ബിസിസിഐ അപേക്ഷ ക്ഷണിച്ചു

 
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെയും പരിശീലക സംഘത്തേയും തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചു. ജൂലൈ 30വരെയാണ് അപേക്ഷ അയക്കാനുള്ള അവസാന തിയതി. രവി ശാസ്ത്രിയും സംഘവും ഇന്ത്യയുടെ...
 

ലോകകപ്പില്‍നിന്നും പുറത്തായതിന്റെ നിരാശ വ്യക്തമാക്കി രോഹിത് ശര്‍മ്മ

 
ലണ്ടന്‍: സെമിയില്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ നിരാശ വ്യക്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. ജീവന്‍മരണ ഘട്ടത്തില്‍ ഒരു ടീം എന്ന നിലയില്‍ തങ്ങള്‍...
 

‘ധോണി ഉടന്‍ വിരമിക്കരുത്; ഇനിയും ഏറെനാള്‍ കളിക്കണം’; പിന്തുണയുമായി ബിസിസിഐ ഭരണസമിതി അംഗം

 
ലണ്ടന്‍: ഇന്ത്യന്‍ ടീം ലോകകപ്പ് ടൂര്‍ണമെന്റ് സെമി ഫൈനലില്‍ നിന്നും തോറ്റ് പുറത്തായതിനു പിന്നാലെ നാനാഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ ഭാവിയെ കുറിച്ചാണ്. ഈ...
 

അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

 
ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ കടന്നതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വിജയ് ശങ്കറിന് പരിക്കേറ്റിട്ടും ലോകകപ്പ് ടീമില്‍ റായിഡുവിനെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍...
 

ലോകകപ്പ് ക്രിക്കറ്റിനു ശേഷം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ തന്റെ കരിയറിന്റെ അവസാനമാകുമെന്ന് ക്രിസ് ഗെയ്ല്‍

 
മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം. ലോകകപ്പ് ക്രിക്കറ്റിനു ശേഷം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ തന്റെ കരിയറിന്റെ അവസാനമാകുമെന്ന് താരം അറിയിച്ചു. ഓഗസ്റ്റിലും സെപ്റ്റംബറിലുമായാണ് ഇന്ത്യ-വെസ്റ്റിന്‍ഡീസ്...
 

ലോകകപ്പ്: ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ: ജയം തുടരാന്‍ ഇന്ത്യയും വിജയവഴിയില്‍ തിരിച്ചെത്താന്‍ വിന്‍ഡീസും ഇന്നിറങ്ങും

 
മാഞ്ചസ്റ്റര്‍: ജയം തുടരാന്‍ ഇന്ത്യയും വിജയവഴിയില്‍ തിരിച്ചെത്താന്‍ വിന്‍ഡീസും ഇന്നിറങ്ങുന്നു. കളിച്ച 5 മത്സരങ്ങളില്‍ നാലിലും തോല്‍വി അറിയാതെയാണ് ടീം ഇന്ത്യയുടെ വരവ്. കളിച്ച 6 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മത്രമേ...
 

ആവേശപോരാട്ടത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു

 
ലോകകപ്പില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. നിലവിലെ ചാമ്ബ്യന്മാരായ ഓസ്ട്രേലിയ രണ്ട് മാറ്റങ്ങളുമായാണ് കളിക്കളത്തില്‍ ഇറങ്ങുന്നത്. കോള്‍ട്ടര്‍ നൈലിന് പകരക്കാരനായി ജേസനും ബെഹ്‌റന്‍ഡോര്‍ഫിന് പകരക്കാരനായി...