നോട്ടിഫിക്കേഷന്‍ ലഭിക്കുന്നില്ല; ഇന്നലെ ഫെയ്സ് ബുക്കിന് ബാധിച്ച പ്രശ്നം ട്രോളുകളായി

 
സ്റ്റാറ്റസ് ഇടാനും, ഫോട്ടോ വീഡിയോ അയക്കാനുമുള്ള പ്രശ്നവുമായി വാട്ട്സ് ആപ്പ് എത്തിയതിനുപിന്നാലെ ഫെയ്സ് ബുക്കും പുതിയ പ്രശ്നവുമായി രംഗത്തെത്തി. ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് ഫെയ്സ് ബുക്കിന് ബാധിച്ച...
 

ഇനി സാധാരണക്കാര്‍ക്കും എ ഫോണ്‍ ഉപയോഗിയ്ക്കാം : യുവാക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ആപ്പിള്‍

 
കാലിഫോര്‍ണിയ : ഇനി സാധാരണക്കാര്‍ക്കും എ ഫോണ്‍ ഉപയോഗിയ്ക്കാം , യുവാക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ആപ്പിള്‍ കമ്പനി . ഇതിനായി വിലകുറഞ്ഞ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയേക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. വിലകുറഞ്ഞ ഐഫോണുമായി...
 

ഒളിഞ്ഞു നോക്കാന്‍ പെഗാസസ്; വാട്സ്ആപ്പിന് പകരക്കാരനെ നിര്‍മ്മിക്കാന്‍ കേന്ദ്രം

 
പെഗാസസ് എന്ന കുപ്രസിദ്ധമായ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് സമീപകാലത്തുണ്ടായ സൈബര്‍ സുരക്ഷ വീഴ്ചയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വാട്ട്‌സ്ആപ്പിന് പകരമായി ബദല്‍ സംവിധാനം നിര്‍മ്മിക്കാനൊരുങ്ങുന്നതായി വിവരം. മെച്ചപ്പെട്ട രഹസ്യസ്വഭാവവും സുരക്ഷയും നടപ്പിലാക്കുന്നതിനായി...
 

ടിക് ടോക്കില്‍ നിന്ന് ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്

 
ചൈനീസ് സോഷ്യല്‍മീഡിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കില്‍ നിന്ന് ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ടിക്ടോക്ക് അപ്ലിക്കേഷനില്‍ ഒന്നിലധികം സുരക്ഷാ ബഗുകള്‍ കണ്ടെത്തിയതായി ചെക്ക് പോയിന്റിലെ ഗവേഷകരാണ് അറിയിച്ചത്. സെക്കന്‍ഡുകള്‍...
 

വാട്സ്ആപ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഫെബ്രുവരി മുതല്‍ ഈ ഫോണുകളില്‍ വാട്സ്ആപ് ഉപയോഗിക്കാനാകില്ല

 
ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ ഫെബ്രുവരി ഒന്നിന് ശേഷം വാട്സ്ആപ് പ്രവര്‍ത്തിക്കില്ല. വാട്സ്ആപ്പ് കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ്പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ ക്രമീകരണങ്ങള്‍...
 

ഡിലീറ്റ് മെസേജസ്; ഓരോ അപ്ഡേറ്റിലും മികച്ച ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

 
വാട്ട്‌സ്ആപ്പ് അതിന്റെ ഓരോ അപ്ഡേറ്റിലും മികച്ച ഫീച്ചറുകളാണ് ഉള്‍പ്പെടുത്തുന്നത്. ഇപ്പോഴിതാ ഡിലീറ്റ് മെസേജസ് എന്ന ഫീച്ചറാണ് ആന്‍ഡ്രോയിഡ് നായുള്ള വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന...
 

ഇനി അതിവേഗം മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാം; പുതിയ നിയമം ഇന്നു മുതല്‍

 
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിളിറ്റിക്കായി ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുക്കുന്നത് ഏറെ പ്രയാസങ്ങള്‍ ഉപയോക്താക്കള്‍ക്ക് സൃഷ്ടിക്കാറുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി.ഇനി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍...
 

പാസ്‌വേഡുകളുടെ സുരക്ഷ: പുതിയ സംവിധാനങ്ങളുമായി ഗൂഗിള്‍ ക്രോം

 
പാസ്വേഡുകള്‍ ഇനി ക്രോമില്‍ സുരക്ഷിതം. പാസ്വേഡുകള്‍ മോഷ്ടിക്കപ്പെട്ടാല്‍ ആ വിവരം ഗൂഗിള്‍ ക്രോം ഉപയോക്താക്കളെ അറിയിക്കുന്ന പുതിയ സംവിധാനങ്ങള്‍ 79-ാം പതിപ്പില്‍ ഉള്‍പ്പെടുത്തി. പാസ്വേഡ് മുന്നറിയിപ്പിനൊപ്പം സംരക്ഷണവും ക്രോമിലൂടെ ഗൂഗിള്‍...
 

2020 മുതല്‍ ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്സ് ആപ്പ് ഉണ്ടാകില്ല

 
2020 മുതല്‍ ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്ട്സാപ്പ് ലഭ്യമാകില്ല. 2020 ഫെബ്രുവരി 1 മുതല്‍ ചില പഴയ മൊബൈല്‍ ഫോണ്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് സപ്പോര്‍ട്ട് പിന്‍വലിക്കുന്നതോടെ ഈ ഫോണുകളില്‍ വാട്ട്സാപ്പ് ലഭ്യമാകില്ല....
 

സുരക്ഷ മുന്‍നിര്‍ത്തി പുതിയ സവിശേഷതയുമായി ഗൂഗിള്‍ മാപ്പ്

 
രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഇല്ലെന്ന് മനസിലായതോടെ എല്ലാ മേഖലകളും തങ്ങള്‍ക്കാവുന്ന സുരക്ഷ ഒരുക്കാനുള്ള തിടുക്കത്തിലാണ്. ഇപ്പോള്‍ ഇതാ ഗൂഗിള്‍ മാപ്പും അതിന്റെ സേവനത്തില്‍ ഒരു പുതിയ സവിശേഷതകള്‍ ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായി...