ചേരൂര്‍ അബൂബക്കര്‍ അന്തരിച്ചു

 
ചേരൂര്‍: ചേരൂരിലെ പഴയകാല ഇലക്ട്രോണിക്‌സ് വ്യാപാരിയും പരേതനായ ചേരൂര്‍ അബ്ദുല്ല കുഞ്ഞി മുസ്ല്യാര്‍-ആയിശ ദമ്പതികളുടെ മകനുമായ മൊലിയാര്‍ച്ചാന്റെ ഔക്കര്‍ച്ച എന്നറിയപ്പെടുന്ന അബൂബക്കര്‍ ചേരൂര്‍(70) അന്തരിച്ചു. വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന്...
 

അതിയാംമ്പൂരിലെ ഇടയില്‍ വീട്ടില്‍ പരേതനായ കണ്ണന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് അതിയാംമ്പൂരിലെ ഇടയില്‍ വീട്ടില്‍ പരേതനായ കണ്ണന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് നിര്യാതയായി

 
കാഞ്ഞങ്ങാട് :അതിയാംമ്പൂരിലെ ഇടയില്‍ വീട്ടില്‍ പരേതനായ കണ്ണന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ്(87)നിര്യാതയായി. മക്കള്‍:നാരായണി(അരയി),കരുണന്‍(അതിയാമ്പൂര്),ഭാസ്‌കരന്‍(അരയി), ബാലാമണി(ആവിക്കര), ശാരദ(മാവുങ്കാല്‍),ചന്ദ്രിക, രാജു, ബാബു.മരുമക്കള്‍: കണ്ണന്‍(അരയി), ഗൗരി(മാവുങ്കാല്‍), സുമതി(അരയി),പരേതനായകുഞ്ഞിമോന്‍(ആവിക്കര),സുകുമാരന്‍(മാവുങ്കാല്‍),സഹോദരങ്ങള്‍:പരേതരായ മുറിച്ചി, ഉമ്പിച്ചി,കൊട്ടിയമ്മ,ചാളി,പൊക്കന്‍, കുഞ്ഞിക്കണ്ണന്‍.
 

തലപ്പാടി അതിര്‍ത്തി തുറന്നില്ല:ജില്ലയില്‍ ചികിത്സ കിട്ടാതെ മരിച്ചവര്‍ 15 ആയി; ബദിയടുക്ക പഞ്ചായത്തിലെ കറുവത്തടുക്ക സുലൈമാനാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.

 
ഉപ്പള: കര്‍ണാടക-കേരള അതിര്‍ത്തിയായ തലപ്പാടിയില്‍ യാത്രക്ക് തടസ്സം നേരിടുന്നതിനാല്‍ ചികിത്സ വൈകി ഇതുവരെ മരിച്ചവരുടെ എണ്ണം 15 ആയി. ബദിയടുക്ക പഞ്ചായത്തിലെ കറുവത്തടുക്ക സുലൈമാനാണ് ഹൃദയാഘാതം മൂലം ഇന്ന് മരണത്തിന്...
 

കാണാതായ വയോധികനെ കര്‍ണാടക വനത്തിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി; ബന്തടുക്ക മാണിമൂലയില്‍ നിന്ന് ഒരു മാസം മുന്‍പാണ് വയോധികനെ കാണാതായത്

 
ബന്തടുക്ക: ഒരു മാസം മുമ്പ് കാണാതായ ബന്തടുക്ക മാണി മൂലയിലെ വയോധികനെ കര്‍ണാടക വനത്തിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാണിമൂല തെക്കേമുറിയില്‍ ഡൊമനിക് (തൊമ്മിചേട്ടന്‍-84) ആണ് മരിച്ചത്. സംസ്ഥാന അതിര്‍ത്തി...
 

പറശ്ശിനിക്കടവ് മടപ്പുര മുകുന്ദന്‍ മടയന്‍ അന്തരിച്ചു

 
പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് മടപ്പുര മടയനും ക്ഷേത്രം ട്രസ്റ്റിയും ജനറല്‍ മാനേജരുമായ പി.എം. മുകുന്ദന്‍ മടയന്‍ (91) അന്തരിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മരണം. 2009 മുതല്‍ മടപ്പുരയുടെ മടയനായി പ്രവര്‍ത്തിച്ച് വരികയാണ്....
 

കര്‍ണാടക അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു: മരണസംഖ്യ ഒമ്പതായി

 
മഞ്ചേശ്വരം: തലപ്പാടി അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. തുമിനാട് സ്വദേശി യൂസഫ് (55) ആണ് മരിച്ചത്. ഹൃദ്രോഗ ബാധിതനായി കഴിഞ്ഞ കുറേ...
 

മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും പുല്ലൂര്‍-പെരിയ മണ്ഡലം ആദ്യ കാല കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും കര്‍ഷകനുമായ ചാലിങ്കാല്‍ ഏച്ചിതടത്തെ എം.ബാലകൃഷ്ണന്‍ നിര്യാതനായി.

 
പെരിയ: മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും പുല്ലൂര്‍-പെരിയ മണ്ഡലം ആദ്യ കാല കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും കര്‍ഷകനുമായ ചാലിങ്കാല്‍ ഏച്ചിതടത്തെ എം.ബാലകൃഷ്ണന്‍ (88) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നിര്യാതനായി. ഭാര്യ പരേതയായ...
 

എഐടിയുസി നേതാവ് ആര്‍ ജി കുറുപ്പ് നിര്യാതനായി

 
കാസറഗോഡ്: എഐടിയുസി കാസര്‍കോട് മുന്‍ ജില്ലാ പ്രസിഡണ്ടായിരുന്ന ആര്‍ ജി കുറുപ്പ് എന്ന ആര്‍ ഗോപിനാഥ കുറുപ്പ് (71) നിര്യാതനായി. തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...
 

പൊവ്വല്‍ മദനി നഗറിലെ ആയിഷ നിര്യാതയായി

 
മുളിയാര്‍: പൊവ്വല്‍ മദനി നഗറിലെ ആയിഷ (78 വയസ്സ്) നിര്യാതയായി. പരേതനായ പള്ളിക്കുഞ്ഞിയുടെ ഭാര്യയാണ്. പരേതരായ ഹസൈനാര്‍, ബീഫാത്തിമ്മ എന്നിവരുടെ മകളാണ്. മക്കള്‍: ഹസൈനാര്‍ (സ്വതന്ത്ര കര്‍ഷക സംഘം ഉദുമ...
 

കര്‍ണാടക അതിര്‍ത്തി തുറന്നില്ല:വിദഗ്ധ ചികിത്സ കിട്ടാതെ കാസര്‍കോട് ഒരാള്‍ കൂടി മരിച്ചു;തുമിനാട് സ്വദേശി ബേബിയാണ് മരിച്ചത്

 
കാസര്‍കോട് : കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച കര്‍ണാടക അതിര്‍ത്തി റോഡുകള്‍ തുറന്നില്ല. വിദഗ്ധചികിത്സ കിട്ടാതെ കാസര്‍കോട് ഒരാള്‍ കൂടി മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബി ആണ് മരിച്ചത്....