ശ്വാസതടസം നേരിട്ട കാസര്‍കോട്ടെ യുവ വ്യാപാരി മരണപ്പെട്ടു

 
കാസര്‍കോട്: കാസര്‍കോട്ടെ യുവ വ്യാപാരി ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് മരിച്ചു. നീര്‍ച്ചാലിലെ രവീന്ദ്ര- ഉഷ എന്നിവരുടെ മകന്‍ ചാര്‍ളി എന്നറിയപ്പെടുന്ന അശ്വത് (26) ആണ് മരിച്ചത്. കാസര്‍കോട് നായക്‌സ് റോഡില്‍...
 

പള്ളത്തിങ്കാലിലെ സി പി എം നേതാവ് എം ദാമോദരന്‍ ഹൃദയാഘാതം മൂലം മരിച്ചു

 
പള്ളത്തിങ്കാല്‍: ബേഡഡുക്ക പഞ്ചായത്തിലെ സി പി എം, കര്‍ഷക സംഘം നേതാവ് കൊല്ലം പണയിലെ എം ദാമോദരന്‍ (63) ഹൃദയാഘാതം കാരണം മരിച്ചു.ഇന്ന് രാവിലെയാണ് നെഞ്ചുവേദന ഉണ്ടായത്. വീട്ടുകാര്‍ മംഗ്‌ളൂരൂ...
 

കാറഡുക്കയില്‍ അസുഖത്തെ തുടര്‍ന്ന് നാല് വയസ്‌കാരി മരിച്ചു; കോളിയടുക്കയിലെ വൈശാലിയാണ് മരിച്ചത്

 
മുള്ളേരിയ: തലച്ചോറ് സംബന്ധമായ അസുഖം മൂലം ദീര്‍ഘകാലമായി തിരുവനന്തപുരം സാറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാറഡുക്ക കോളിയടുക്കം പൈക്കാനയിലെ ഉദയന്‍- ജയശ്രി ദമ്പതികളുടെ മകള്‍ വൈശാലി (4) മരണപ്പെട്ടു. വൈശാഖ് പി...
 

കാസര്‍കോട് ജില്ലയിലെ മികച്ച അങ്കണവാടി ടീച്ചര്‍ ആദൂരിലെ സോമാവതി അന്തരിച്ചു

 
ആദൂര്‍: ജില്ലയിലെ മികച്ച അങ്കണവാടി ടീച്ചര്‍ക്കുള്ള അവാര്‍ഡ് നേടിയ കാനക്കോട് നാവുങ്കല്‍കട്ട അംഗന്‍വാടി ടീച്ചര്‍ പതിനേഴാംമൈല്‍ കൊയക്കൂടലിലെ സോമാവതി 43 അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്....
 

കോൺഗ്രസ് നേതാവ് കരിച്ചേരി നാരായണൻ മാസ്റ്റർ അന്തരിച്ചു

 
പൊയിനാച്ചി: ജില്ലയിലെ പ്രമുഖ കോൺഗ്രസ്സ് നേതാവ് കരിച്ചേരി നാരായണൻ മാസ്റ്റർ (72)അന്തരിച്ചു. യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം ചെയർമാനും, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടും, പൊയിനാച്ചി ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ...
 

വ്യവസായ പ്രമുഖന്‍ ബേക്കല്‍ സലീംപാഷ അന്തരിച്ചു

 
കാസര്‍കോട്:ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായ ബേക്കലിലെ സലീം പാഷ (70) അന്തരിച്ചു. ശനിയാഴ്ച്ച രാത്രി 7:45 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മൈസൂരിലെ സ്വന്തം സ്ഥാപനമായ അമ്പിളി...
 

കുത്തിവെപ്പിനു പിന്നാലെ അവശനിലയിലായ കോളജ് വിദ്യാര്‍ത്ഥി മരിച്ചു

 
കാസറഗോഡ്: കുത്തിവെപ്പിനു പിന്നാലെ അവശനിലയിലായ കോളജ് വിദ്യാര്‍ത്ഥി മരിച്ചു. പനയാല്‍ കുന്നൂച്ചിയിലെ സുനില്‍- സരോജിനി ദമ്പതികളുടെ മകനും കാഞ്ഞങ്ങാട് സ്‌കോളര്‍ കോളജിലെ ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയുമായ സജിന്‍...
 

കാണാതായ സൈനികന്റെ മൃതദേഹം മധ്യപ്രദേശ് റെയിൽപാളത്തിൽ

 
പത്തനംതിട്ട: ശ്രീനഗറിൽ നിന്നും അവധിയെടുത്ത് നാട്ടിലേക്കുള്ള വഴിയിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. മണ്ണടി ആർദ്ര ഭവനിൽ (കുരമ്പേലിൽ കിഴക്കേതിൽ) എൻ. വാസുദേവൻനായരുടെ മകൻ വി.അനീഷ് കുമാറിന്റെ(37) മൃതദേഹം മധ്യപ്രദേശ്...
 

കവിയും അധ്യാപകനുമായിരുന്ന ചെമ്മനം ചാക്കോ (92) നിര്യാതനായി

 
കവിയും അധ്യാപകനുമായിരുന്ന ചെമ്മനം ചാക്കോ (92) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളത്തിലെ വിമര്‍ശനഹാസ്യസാഹിത്യയത്തിലെ വര്‍ത്തമാനകാലത്തെ കുലപതിയായി അറിയപ്പെട്ടിരുന്ന സാഹിത്യകാരനാണ് ചെമ്മനം. വര്‍ത്തമാന കാലസംഭവങ്ങളോട് തീവ്രമായ നര്‍മ്മബോധത്തെ...
 

തലശേരി വിദ്യാഭാസ ജില്ല സംഘടിപ്പിച്ച നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

 
തലശേരി: നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തലശേരി വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച നീന്തല്‍ മത്സരത്തിലാണ് അപകടമുണ്ടായത്. ന്യൂമാഹി എം എം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഋതിക്ക് രാജാണ്...