ഭീതി പടര്‍ത്തി കൊറോണ വൈറസ്; മരണം 132 ആയി, ജാഗ്രതയോടെ ലോകരാജ്യങ്ങള്‍

 
ബെയ്ജിങ്: ആഗോളതലത്തില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് ദിനംപ്രതി നിയന്ത്രണാധീതമായി വര്‍ധിക്കുകയാണ്. ചൈനയില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 132 ആയി. 1459 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി...
 

ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി ഹൈവേയിലെത്തി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

 
ടെഹ്റാന്‍: ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിനീങ്ങി റണ്‍വേയിലെത്തി. മാഷര്‍ വിമാനത്താവളത്തിലേക്ക് വന്ന ഇറാനിയന്‍ യാത്രാ വിമാനമാണ് ഹൈവേയിലേക്ക് അതിവേഗത്തില്‍ തെന്നി നീങ്ങിയത്. ഇറാന്റെ കാസ്പിയന്‍ എയര്‍ലൈനിന്റെ ഭാഗമാണ് അപകടത്തില്‍...
 

കൊറോണ വൈറസ്; അമേരിക്കയില്‍ രോഗിയെ ചികിത്സിക്കാന്‍ റോബോട്ടുകള്‍

 
വാഷിങ്ടണ്‍: രാജ്യമെമ്ബാടും കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിയെ ചികിത്സിക്കാന്‍ റോബോട്ടുകളെ ഉപയോഗിക്കാനൊരുങ്ങി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് അധികൃതര്‍. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക്...
 

കൊറോണ വൈറസ്; മരണസംഖ്യ 56 ആയി, ആയിരത്തിലധികം പേര്‍ ചികിത്സയില്‍

 
ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി. കഴിഞ്ഞ ദിവസം 688 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 1975 ആയി. മരണസംഖ്യ...
 

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോക്ടര്‍ മരിച്ചു

 
ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോക്ടര്‍ മരിച്ചു. കൊറോണ ബാധിച്ചവരെ ആദ്യം ചികിത്സിച്ച 62കാരനായ ലിയാങ് വുഡോങാണ് മരിച്ചത്. അതേസമയം ചൈനയില്‍ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം...
 

യുദ്ധം ഒഴിവാക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും അവസരമുണ്ടെന്ന് അമേരിക്കയോട് ഇറാന്‍

 
തെഹ്റാന്‍: യുദ്ധം ഒഴിവാക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും അവസരമുണ്ടെന്ന് അമേരിക്കയോട് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അധാര്‍മ്മിക നടപടികളിലൂടെ ഇറാനെ അമര്‍ച്ച ചെയ്യാമെന്ന വ്യാമോഹം ഉപേക്ഷിക്കണമെന്നും യാഥാര്‍ഥ്യബോധത്തോടെയുളള നടപടികള്‍ സ്വീകരിച്ചാല്‍...
 

കാട്ടു തീയണയ്ക്കാന്‍ വെള്ളമില്ല ; ഉണ്ടായിരുന്നത് മുഴുവന്‍ ഒട്ടകങ്ങള്‍ കുടിച്ചുതീര്‍ത്തു ,ഓസ്ട്രേലിയയില്‍ 1500 ഓളം ഒട്ടകങ്ങളെ കൊന്നുതള്ളി

 
സിഡ്നി : ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്ന സാഹചര്യത്തില്‍ തീ അണയ്ക്കാന്‍ ആവശ്യമായ വെള്ളം കിട്ടാതായതോടെ പതിനായിരം ഒട്ടകങ്ങളെ വെടിവച്ച് കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനം പുറത്ത് വന്ന അന്ന്...
 

കാട്ടുതീയില്‍ വലഞ്ഞ മൃഗങ്ങള്‍ക്ക് ആകാശത്ത് നിന്നും ക്യാരറ്റും മധുരക്കിഴങ്ങും

 
ഓസ്‌ട്രേലിയന്‍ കാട്ടുതീ ശമിക്കപ്പെട്ട് ജീവിതം പഴയ പടി ആയിത്തുടങ്ങുന്ന സമയമാണിത്. ഹെക്ടര്‍ കണക്കിന് വനഭൂമി കത്തിനശിച്ച് ഒട്ടേറെ ജീവജാലങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കാട്ടു തീ താണ്ഡവമാടിയതു കൊണ്ട് തന്നെ അതില്‍...
 

സ്‌കൂളില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പതിനൊന്നുകാരന്‍; അധ്യാപിക മരിച്ചു

 
മെക്‌സിക്കോ സിറ്റി: സ്‌കൂളില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പതിനൊന്നുകാരന്‍. വടക്കന്‍ മെക്‌സിക്കോയിലെ ടോണിയോണ്‍ നഗരത്തിലെ കോളെജിയോ സെര്‍വാന്റസ് സ്‌കൂളിലാണ് സംഭവം. വെടിവെയ്പ്പില്‍ അധ്യാപിക കൊല്ലപ്പെട്ടു. അഞ്ച് കുട്ടികള്‍ അടക്കം ആറു...
 

ബാഗ്ദാദില്‍ വീണ്ടും ആക്രമണം; യു.എസ്. എംബസിക്ക് സമീപം രണ്ട് റോക്കറ്റുകള്‍ പതിച്ചു

 
ബാഗ്ദാദ്: ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം. അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ അര്‍ധരാത്രിയോടെ അമേരിക്കന്‍ എംബസിയും മറ്റും...