കള്ളാര്‍ ഗ്രാമപഞ്ചായത്ത് എല്‍.ഡി.ക്ലാര്‍ക്ക് പി.മധുസൂദനന്‍ വിരമിച്ചു

 
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് എല്‍.ഡി.ക്ലാര്‍ക്ക് പി.മധുസൂദനന്‍ വിരമിച്ചു. 28 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷമാണ് 31.05.2020 ന് അദ്ദേഹം വിരമിക്കുന്നത്. 1992ല്‍ ബദിയടുക്ക ഗ്രാമ പഞ്ചായത്തിലാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം...
 

കോക്കനട്ട് ചലഞ്ച്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി എ ഐ വൈ എഫ് പനക്കുളം യൂണിറ്റ് അംഗങ്ങള്‍ നാളികേരം ശേഖരിച്ചു

 
കാസര്‍കോട്: കോവിഡ് വ്യാപനം തടയുന്നതിന് കേരള ഗവണ്മെന്റ് സ്വീകരിക്കുന്ന പ്രതിരോധ നടപടികള്‍ക്ക് ശക്തി പകരുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് എ ഐ വൈ എഫ് കാസര്‍ഗോഡ് ജില്ല...
 

നീലേശ്വരം പാലക്കാട്ട് തീയ്യക്ഷേമ സഭ പ്രവര്‍ത്തകര്‍ തരിശ് ഭൂമിയില്‍ ഇഞ്ചി മഞ്ഞള്‍ കൃഷിയിറക്കി

 
നീലേശ്വരം: നീലേശ്വരം പാലക്കാട്ട് തീയ്യക്ഷേമ സഭ പ്രവര്‍ത്തകര്‍ തരിശ് ഭൂമിയില്‍ ഇഞ്ചി മഞ്ഞള്‍ കൃഷിയിറക്കി. മാറുന്ന കാലഘട്ടത്തില്‍ കൃഷിയിലൂടെ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രവര്‍ത്തര്‍ രംഗത്തിറങ്ങിയത്. കൂട്ടായ്മയിലുടെയാണ്...
 

ക്ഷീരദിനത്തില്‍ ഭക്ഷ്യ കിറ്റുകള്‍ നല്‍കിയും ഫലവൃക്ഷ തൈകള്‍ നട്ടും ഉദുമ ക്ഷീരോല്‍പ്പാദക സഹകരണ സംഘം

 
ഉദുമ: ജൂണ്‍ 1 ക്ഷീരദിനത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച് ഉദുമ ക്ഷീരോല്‍പ്പാദക സഹകരണ സംഘം. പരിപാടിയുടെ ഭാഗമായി ക്ഷീരദിനപതാക ഉയര്‍ത്തിയ സംഘം പ്രസിഡന്റ് പി ഭാസകരന്‍ നായര്‍ അംഗങ്ങള്‍ക്കുള്ള ഭക്ഷ്യ...
 

സഹപാഠിക്ക് കൈത്താങ്ങായി കെ.എസ്.യൂ പീപ്പിള്‍സ് കോളേജ് യൂണിറ്റ്

 
മുന്നാട്: അസുഖം മൂലം കഷ്ടപ്പെടുന്ന സഹപാഠിക്ക് കൈത്താങ്ങുമായി കെ.എസ്.യൂ പീപ്പിള്‍സ് കോളേജ് യൂണിറ്റ്. പീപ്പിള്‍സ് കോളേജ് വിദ്യാര്‍ത്ഥിനിയായ അതിരയ്ക്ക് ആണ് ചികിത്സാ സഹായം നല്‍കിയത്. യൂണിറ്റ് പ്രവര്‍ത്തകരില്‍ നിന്നും യൂത്ത്...
 

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശുചീകരണ സാമഗ്രികള്‍ വിതരണം ചെയ്തു

 
ബേഡകം: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം ബേഡകം താലൂക്ക് ആശുപത്രി, സഹകരണ പരിശീലന കേന്ദ്രം മുന്നാട് എന്നിവിടങ്ങളില്‍ ശുചീകരണ സാമഗ്രികള്‍ വിതരണം ചെയ്തു....
 

മഴയെത്തും മുന്‍പെ: മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പൊതുസ്ഥലത്ത് ശുചീകരണം നടത്തി

 
കാസര്‍കോട്: മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി മുളിയാര്‍ സാമുഹ്യാരോഗ്യ കേന്ദ്രത്തിന്റെയും, പൊവ്വല്‍ എ.കെ.അബ്ദുള്‍ഖാദര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെയും, അണ്ടര്‍ ഷോക്ക് ബോയ്‌സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ പൊതുസ്ഥലത്ത് ശുചീകരണം നടത്തി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍...
 

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനുള്ള സൗകര്യങ്ങളൊരുക്കി ഓര്‍മ്മ വായനശാല

 
രാജപുരം: വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഒരുക്കി ഓര്‍മ്മ വായനശാല. കൊറോണ ഭീതിയിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാറിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും...
 

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍ കിറ്റ് വിതരണത്തില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപണം

 
ഉപ്പള:മംഗല്‍പാടി കണ്ണാടിപ്പാറയിലെ അജ്വ യൂത്ത് കൂട്ടായ്മ നടത്തിയ റംസാന്‍ കിറ്റ് വിതരണത്തില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപണം. 2500 രൂപയുടെ സാധനങ്ങള്‍ നല്‍കാനായിരുന്നു തീരുമാനമെടുത്തത്. എന്നാല്‍ പലര്‍ക്കും ആയിരം മുതല്‍...
 

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന യാത്രാനുമതി നല്‍കണം: ബി.ജെ.പി.

 
കാസറഗോഡ്: കാസറഗോഡില്‍ നിന്നും ദക്ഷിണ കന്നട ജില്ലയിലേക്ക് പ്രത്യേകിച്ച് മംഗലാപുരത്തേക്കും മറ്റും ജോലി ആവശ്യം പോകാനും തിരിച്ചും ഉള്ള യാത്രാനുമതി നല്‍കണമെന്ന് ബിജെപി ജില്ലാ ഭാരവാഹികളുടെ വിഡിയോ കോണ്‍ഫറസ് യോഗം...