റിപബ്ലിക്ക് ദിനത്തില്‍ ഏണിയാടി നൂറില്‍ ഹുദാ മദ്രസ്സയില്‍ പതാക ഉയര്‍ത്തി

 
ബന്തടുക്ക: റിപബ്ലിക്ക് ദിനത്തില്‍ ബന്തടുക്ക ഏണിയാടി നൂറില്‍ ഹുദാ മദ്രസ്സയില്‍ പതായ ഉയര്‍ത്തി. ജമാ അത്ത് വൈസ് പ്രസിഡന്റ് മുഹമദ് കുഞ്ഞി ബതാലം, സെക്രട്ടറി മുഹമദ് കുഞ്ഞി,ജുനൈദ്, ഉസ്മാന്‍ മുസ്ലിയാര്‍,സക്വ്യാഫി...
 

മുസ്ലിങ്ങള്‍ക്ക് പൗരത്വം നിഷേധിക്കുകയും മറ്റുള്ളവരെ അഭയാര്‍ഥികളായി തരം താഴ്ത്തുകയും ചെയ്യുന്ന പൗരത്വ കരിനിയമങ്ങള്‍ക്കെതിരെ ഗ്രാമസഭാ പ്രമേയം

 
ചിത്താരി: രാജ്യത്തെ പ്രബല ന്യൂനപക്ഷത്തില്‍ അര്‍ദ്ധ ഭാഗത്തിന് പൗരത്വം നിഷേധിക്കുകയും ഇതര സമുദായങ്ങളില്‍ മഹാ ഭൂരിപക്ഷത്തെ അഭിമാനം നഷ്ടപ്പെട്ട അഭയാര്‍ത്ഥി പൗരന്മാരാക്കി തരം താഴ്ത്തുകയും ചെയ്യാനിടയാക്കുന്ന പൗരത്വ ഭേദഗതി നിയമവും...
 

ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ സ്മരണകളുമായി സ്മാരകമന്ദിരം; 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

 
ചെമ്മട്ടംവയല്‍: ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ സ്മരണ ഇനി ഉത്തരകേരളത്തിലും. ഉത്തരമലബാറിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമാകാന്‍ തയ്യാറെടുക്കുന്ന ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരകം ജനുവരി 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. കെ...
 

കാസര്‍കോട് ഗവ മെഡിക്കല്‍ കോളേജ് ഫെബ്രുവരി 15 ന് പ്രവര്‍ത്തനം ആരംഭിക്കും; വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലിനും ജീവനക്കാരുടെ ക്വാട്ടേഴ്സിനും 29 കോടിയുടെ പ്രവൃത്തിക്ക് സര്‍ക്കാര്‍ ഭരണാനുമതി

 
കാസറഗോഡ്: ജില്ലയുടെ സ്വപ്ന പദ്ധതിയായ കാസര്‍കോട് ഗവ മെഡിക്കല്‍ കോളെജ് ഫെബ്രുവരി 15 ന് പ്രവര്‍ത്തനം ആരംഭിക്കും. ഫെബ്രുവരി 15 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ മെഡിക്കല്‍...
 

ലൈഫ് കുടുംബസംഗമം: ഗുണഭോക്താക്കള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്ത് കൃഷി വകുപ്പ്

 
കാസര്‍കോട്: സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷന്റെ നേതൃത്വത്തില്‍ സംഗമത്തിലെത്തുന്ന ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. നാടന്‍ വഴുതന, ഞരമ്പന്‍ തൈകളാണ് വിതരണം...
 

ഉദുമ പഞ്ചായത്തില്‍ റോഡ് ശുചീകരണത്തിന് വിവിധ കുട്ടായ്മകളുടെ ശ്രമദാനം

 
ഉദുമ: ഉദുമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ ടൗണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ നഗര ശുചീകരണത്തില്‍ വിവിധ സ്ത്രീ കൂട്ടായ്മകളും വിദ്യാര്‍ത്ഥികളും കൂട്ടത്തോടെ പങ്കെടുത്തു. മഴക്കാല പൂര്‍വ്വ രോഗപ്രതിരോധത്തിന്റെ ഭാഗമായാണ്...
 

പുരോഗമന കലാ സാഹിത്യ സംഘം പാലക്കുന്ന് യൂണിറ്റ് ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിച്ചു

 
പാലക്കുന്ന് : പുരോഗമന കലാ സാഹിത്യ സംഘം പാലക്കുന്ന് യൂണിറ്റ് പാലക്കുന്നില്‍ ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നാടക ഗാനങ്ങള്‍, തെരുവോര ചിത്രരചന, പ്രഭാഷണം, തെരുവ് നാടകം...
 

കൊളത്തുങ്കാല്‍ തെയ്യംകെട്ട്: വിഷരഹിത പച്ചക്കറിക്ക് വിത്തിട്ടു

 
പാലക്കുന്ന്: തൃക്കണ്ണാട് കൊളത്തുങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവത്തിനെത്തുന്ന ആയിരങ്ങള്‍ക്ക് സദ്യയൊരുക്കാനാവശ്യമായ വിഷരഹിത പച്ചക്കറിക്കായി വിത്തിടല്‍ നടന്നു.രണ്ടേക്കറയോളം വരുന്ന തല്ലാണി കൊപ്പല്‍, തൃക്കണ്ണാട്, പുത്യക്കോടി പാടങ്ങളിലാണ് മത്തന്‍, കുമ്പളം, പച്ചമുളക് തുടങ്ങിയ പച്ചക്കറിക്കായി...
 

ഓപ്പോയുടെ ഏറ്റവും പുതിയ മോഡല്‍: ഓപ്പോ എഫ് 15 കാഞ്ഞങ്ങാട് എക്‌സ് മൊബൈലില്‍ ലോഞ്ച് ചെയ്തു

 
കാഞ്ഞങ്ങാട്: ഓപ്പോയുടെ ഏറ്റവും പുതിയ മോഡലായ ഓപ്പോ എഫ് 15 കാഞ്ഞങ്ങാട് എക്‌സ് മൊബൈല്‍ സ്റ്റോറില്‍ ലോഞ്ച് ചെയ്തു.മൊബൈലിന്റെ ആദ്യ വില്പന മാവുങ്കാലിലെ മുരളീധരന്‍ എക്‌സ് മൊബൈല്‍ സ്റ്റോര്‍ മാനേജര്‍...
 

ഹൊസങ്കടി ചെക്പോസ്റ്റില്‍ വന്‍ പാന്‍മസാല വേട്ട: മൂന്നുപേര്‍ അറസ്റ്റില്‍

 
മഞ്ചേശ്വരം :ഹൊസങ്കടി ചെക്പോസ്റ്റില്‍ വന്‍ പാന്‍മസാല വേട്ട. മംഗലാപുരത്തു നിന്നും കാസര്‍ഗോഡ് ഭാഗത്തേക്ക് വരികയായിരുന്ന കെ എ 20 ബി 4826 നമ്പര്‍ ചരക്കുലോറിയില്‍ നിന്നാണ് ഏകദേശം 150 കിലോയോളം...