രാജപുരത്ത് നടന്ന ഹോസ്ദുര്‍ഗ് ഉപജില്ലാ കായികമേളയില്‍ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാര്‍

 
രാജപുരം: ഹോസ്ദുര്‍ഗ് ഉപജില്ലാ കായികമേളയില്‍ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാര്‍. രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ വച്ച് നടന്ന ഹോസ്ദുര്‍ഗ് ഉപജില്ല കായികമേളയുടെ...
 

രാജപുരം സെന്റ് പയസ് കോളജില്‍ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 4 മുതല്‍ 9 വരെ:സംഘാടക സമിതി രൂപീകരണം ഇന്നു 2 ന് കോളജ് ഓഡിറ്റോറിയത്തില്‍

 
രാജപുരം: സെന്റ്പയസ് ടെന്‍ത് കോളേജ് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 4 മുതല്‍ 9 വരെ സംഘടിപ്പിക്കുന്ന ദേശീയ സര്‍വ്വകലാശാല വോളി 2020 യുടെ സംഘാടക സമിതി രൂപീകരണ...
 

ജില്ല ജൂനിയര്‍ വോളി സെലക്ഷന്‍ ലഭിച്ച ഫ്രണ്ട്‌സ് വട്ടപ്പാറ വോളി ടീം അംഗം രാഹുല്‍ രാജ് മലയോരത്തിന്റെ അഭിമാനമായി

 
കാസര്‍ഗോഡ്: ജില്ല ജൂനിയര്‍ വോളി സെലക്ഷന്‍ ലഭിച്ച ഫ്രണ്ട്‌സ് വട്ടപ്പാറ വോളി ടീം അംഗം രാഹുല്‍ രാജ് മലയോരത്തിന്റെ അഭിമാനമായി. ചെറുപ്രായത്തില്‍ തന്നെ വോളിയില്‍ മികവ് നേടിക്കൊണ്ട് കളിക്കളം വാഴുന്ന...
 

ബംഗ്ലാദേശിനെതിരായ ട്വന്റി 20 ക്രിക്കറ്റില്‍ ഇടംകൈയന്‍ ബൗളര്‍മാരെ നേരിടാന്‍ പ്രത്യേക പരിശീലനവുമായി സഞ്ജു

 
തിരുവനന്തപുരം: മുസ്താഫിസുര്‍ റഹ്മാനും ഷാകിബ് അല്‍ ഹസനും ഉള്‍പ്പെടെയുള്ള ബംഗ്ലാദേശിന്റെ ഇടംകൈയന്‍ ബൗളര്‍മാരെ നേരിടാന്‍ പ്രത്യേക പരിശീലനവുമായി സഞ്ജു വി. സാംസണ്‍. ബംഗ്ലാദേശിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍...
 

ഡി വൈ എഫ് ഐ ബളവന്തടുക്ക യൂണിറ്റ് സംഘടിപ്പിച്ച അണ്ടര്‍ 22 ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫ്രണ്ട്‌സ് അടുക്കം ജേതാക്കളായി

 
പാണ്ടി: ഡി വൈ എഫ് ഐ ബളവന്തടുക്ക യൂണിറ്റ് സംഘടിപ്പിച്ച അണ്ടര്‍ 22 ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫ്രണ്ട്‌സ് അടുക്കം ജേതാക്കളായി. റെഡ് സ്റ്റാര്‍ കര്‍മ്മംതൊടി റണ്ണേഴ്‌സ്അപ്പ്. ടൂര്‍ണമെന്റ് പാണ്ടി...
 

ഷമിയും ജഡേജയും എറിഞ്ഞിട്ടു; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 203 റണ്‍സ് ജയം

 
വിശാഖപട്ടണം:ബൗളിങ് നിര ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ തകര്‍ന്നുവീണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര. ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തില്‍ ദക്ഷിണാഫ്രിക്ക 203 റണ്‍സിനാണ് തോല്‍വിയറിഞ്ഞത്. നാലു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര...
 

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; എം.പി. ജാബിര്‍ പുറത്തായി

 
ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എം.പി. ജാബിര്‍ പുറത്തായി. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ താരത്തിന് ഫൈനലിലെത്താനായില്ല. സെമിയിലെ മൂന്നാം ഹീറ്റ്സില്‍ ഓടിയ ജാബിര്‍ 49.71 സെക്കന്‍ഡില്‍...
 

ജസ്പ്രീത് ബുംറക്ക് പരിക്ക്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് പിന്മാറി

 
ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍മാരില്‍ ഒരാളായ ജസ്പ്രീത് ബുംറക്ക് കളിയ്ക്കിടെ പരിക്കേറ്റു. പരിക്കിനെ തുടര്‍ന്ന് ബുംറ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. പുറത്തേറ്റ പരിക്കിനെ തുടര്‍ന്നാണ് കളിയില്‍ നിന്ന് പിന്മാറിയത്....
 

ഫിഫയുടെ മികച്ച ഫുഡ്‌ബോളറായി മെസ്സിയെ തിരഞ്ഞെടുത്തു

 
ഫിഫയുടെ ഏറ്റവും മികച്ച ഫുഡ്‌ബോളറായി മെസ്സിയെ തിരഞ്ഞെടുത്തു. ഇന്നലെ നടന്ന ചടങ്ങിലാണ് താരത്തെ തിരഞ്ഞെടുത്തത്. ഇത് ആറാം തവണയാണ് മെസ്സി മികച്ച ഫുഡ്‌ബോളറായി തിരഞ്ഞെടുക്കപ്പെടുന്നത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും, വിര്‍ജില്‍ വാന്‍ഡിക്കിനെയും...
 

മഴ; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഉപേക്ഷിച്ചു

 
ധര്‍മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരംമഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. രാത്രി ഏഴ് മണിക്കായിരുന്നു മത്സരം തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ടോസിടാന്‍ പോലും...