കൊടുംചൂട്: കോളിച്ചാലിൽ 10 ഏക്കര്‍ സ്ഥലത്തെ നേന്ത്ര വാഴത്തോട്ടം കരിഞ്ഞുണങ്ങി; കിട്ടിയത് 1500 കുലകള്‍; എന്തു ചെയ്യുമെന്നറിയാതെ കര്‍ഷകന്‍

 
കോളിച്ചാല്‍: കൊടും ചൂടില്‍ കോളിച്ചാല്‍ മണാട്ടിക്കുണ്ടിലെ 10 ഏക്കര്‍ സ്ഥലത്തെ വാഴകള്‍ കരിഞ്ഞുണങ്ങി. മാലോം ചുള്ളിയിലെ വാഴ കര്‍ഷകന്‍ സണ്ണി പിണങ്ങാട്ടിന്റെ വാഴകളാണ് ചൂടില്‍ കരിഞ്ഞത്. കറിക്കായ പാകമായ വാഴക്കുലകള്‍...
 

ഉദയമംഗലം ‘സഖി’മാര്‍ക്ക് പ്രകൃതി സമ്മാനമായി നല്‍കിയത് നൂറുമേനി വിളവ്

 
ഉദുമ: പച്ചക്കറി കൃഷിയില്‍ പുതുചരിത്രമെഴുതിയ സഖി ഉദയമംഗലം പ്രവര്‍ത്തകര്‍ക്ക് പ്രകൃതി സമ്മാനമായി നല്‍കിയത് നൂറുമേനി വിളവ്. ഉദയമംഗലം ക്ഷേത്രത്തിന് സമീപത്തെ പാഠശേഖരത്തിലാണ് സഖി പ്രവര്‍ത്തകര്‍ പച്ചക്കറി കൃഷി ഇറക്കിയത്. കൃഷി...
 

സര്‍വകലാശാല കലോല്‍സവത്തിന് ആശംസയും കാണികളോട് അപേക്ഷയുമായി കുഞ്ഞുകണിക്കൊന്ന

 
കാഞ്ഞങ്ങാട് : പടന്നക്കാട് നെഹ്‌റു കോളേജില്‍ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവ വേദിയിലെത്തുന്നവര്‍ക്ക് ആശംസയുമായി വേദിക്കരികിലെ കുഞ്ഞു കണിക്കൊന്നയും...ഒപ്പം ഒരു അപേക്ഷയുമുണ്ട. കലോല്‍സവത്തിരത്തില്‍ എന്നെ ചവിട്ടിയരച്ചു കളയല്ലേന്ന്...  ചെടിക്കു സമീപം...
 

നീലേശ്വരം കടിഞ്ഞിമൂല വിഷ്ണുമൂര്‍ത്തി ദേവസ്ഥാന പുനഃപ്രതിഷ്ഠാ കളിയാട്ട ഉല്‍സവത്തിനു അന്നദാനമൊരുക്കാനുള്ള പച്ചക്കറി വിളവെടുപ്പ് ഇയ്യക്കാട്ട് രാഘവന്‍ ഉദ്ഘാടനം ചെയ്തു

 
നീലേശ്വരം: പുനഃപ്രതിഷ്ഠാ കളിയാട്ട ഉല്‍സവത്തിനെത്തുന്നവര്‍ക്ക് അന്നദാനമൊരുക്കാന്‍ ജൈവപച്ചക്കറി കൃഷി. നീലേശ്വരം കടിഞ്ഞിമൂല വിഷ്ണുമൂര്‍ത്തി ദേവസ്ഥാന ആഘോഷ കമ്മിറ്റിയാണ് കൃഷിയിറക്കിയത്. 40 ദിവസത്തിനകം വിളവെടുപ്പുല്‍സവം നടത്തി. മുതിര്‍ന്ന കര്‍ഷകന്‍ ഇയ്യക്കാട്ട് രാഘവന്‍,...
 

നാഗാലാന്‍ഡിലെ മലനിരകളില്‍ നിന്നും പുതിയ സസ്യത്തെ കണ്ടെത്തി ഗവേഷക സംഘം

 
തൃശൂര്‍: നാഗാലാന്‍ഡിലെ മലനിരകളില്‍ ഗവേഷക സംഘം പുതിയ സസ്യത്തെ കണ്ടെത്തി. 'ഗ്ലോബ കാഞ്ചിഗാന്ധി' എന്ന് പേര് നല്‍കിയ സസ്യത്തെയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍...
 

ഗ്രീന്‍ എര്‍ത്ത് കേരളയുടെ മധുരം മാംഗല്യം പരിപാടിയില്‍ ആദ്യ തൈ നീലേശ്വരം പള്ളിക്കരയിലെ നവവധൂവരന്‍മാരായ ശരത്തും ദിവ്യയും നട്ടു

 
നീലേശ്വരം: മധുരം കുഞ്ഞുകൈകളാല്‍, മധുരം വിദ്യാലയമുറ്റം, മധുരം കലാലയമുറ്റം, മധുരം പിറന്നാള്‍ മരതൈ, തുടങ്ങിയ പദ്ധതികള്‍ക്കൊപ്പം ജില്ലയിലെ സജീവ വനവത്കരണ കൂട്ടായ്മയായ ഗ്രീന്‍ എര്‍ത്ത് കേരള മധുരം മാംഗല്ല്യം എന്ന...
 

ശങ്കരംപാടി സ്‌ക്കൂളിലെ കൊച്ചു കൂട്ടുകാരുടെ ജൈവ പച്ചക്കറി കൃഷിയില്‍ ആദ്യം വിളഞ്ഞത് കൊട്ട നിറയെ വെണ്ടയും ചീരയും

 
പടുപ്പ്: ശങ്കരംപാടി സ്‌ക്കൂളിലെ ഓരോ കുട്ടിക്കും അറിയാം ചീര എങ്ങനെ കൃഷി ചെയ്യണമെന്ന്. അധ്യാപകരോടൊപ്പം നിന്ന് വിത്തിട്ടത് മുതല്‍ വിളവെടുത്തത് വരെ അവര്‍ കണ്ട് അനുഭവിച്ച് അറിഞ്ഞതാണ്.. അധ്യാപകരും കുട്ടികളും...
 

കൊപ്പലിലെ ‘പ്രതീക്ഷ’ കുടുംബശ്രീ കൂട്ടായ്മ വിളയിച്ചെടുത്തത് 4 ക്വിന്റല്‍ കപ്പ; വിളവെടുപ്പ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു

 
പാലക്കുന്ന് : കൊപ്പലിലെ ഇരുപതാം വാര്‍ഡ് 'പ്രതീക്ഷ' കുടുംബശ്രീ കൂട്ടായ്മ വിളയിച്ചെടുത്തത് നാലു ക്വിന്റല്‍ കപ്പ. തുടര്‍ച്ചയായി മൂന്നാം തവണയാണിവര്‍ കപ്പ കൃഷി നടത്തിയത്. വിളവെടുപ്പിന്റെ ഉദ്ഘാടനം ഉദുമ പഞ്ചായത്ത്...
 

പാറയില്‍ നിന്ന് നൂറുമേനി വിളയിച്ച് കൊടക്കാട്ടെ കുട്ടികള്‍; പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബു നിര്‍വഹിച്ചു

 
കാസറഗോഡ്: ഹരിതകേരളം മിഷന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെ കൊടക്കാട് ജി.ഡബ്ല്യു.യു.പി.സ്‌കൂളില്‍ ആരംഭിച്ച സ്ഥാപനതല പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബു നിര്‍വഹിച്ചു....
 

ജില്ലയില്‍ പരക്കെ മഴ; മലയോര മേഖലയിലെ നാണ്യവിളകള്‍ക്ക് വന്‍ നാശമുണ്ടാകുമെന്ന സൂചനയുമായി കൃഷി വകുപ്പ് അധികൃതര്‍

 
കാഞ്ഞങ്ങാട്: ജില്ലയില്‍ പരക്കെ മഴ. കാര്‍ഷിക വിളകള്‍ക്ക് കനത്ത നഷ്ടം സംഭവിക്കാന്‍ സാധ്യത. ഇത്തവണ മാവും കശുമാവും രണ്ട് മാസത്തോളം നേരത്തെ പൂവിട്ടിരുന്നു. മലയോര മേഖലയിലെ നാണ്യവിളകള്‍ക്ക് വന്‍ നാശമുണ്ടാകുമെന്ന...