വാഹന രജിസ്ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി കുറയ്ക്കുമെന്ന് ഗതാഗത വകുപ്പ്

 
പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി കുറയ്ക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുത വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ കാലാവധി നിശ്ചയിക്കില്ലെന്നും ഗതാഗത സെക്രട്ടറി...
 

പാഴ്‌വസ്തുക്കളില്‍ എ.ടി.വി ബൈക്ക് നിര്‍മിച്ച് വിദ്യാര്‍ത്ഥി ശ്രദ്ദേയനാകുന്നു

 
ബിരിക്കുളം: പാഴ്‌വസ്തുക്കളില്‍ എ.ടി.വി ബൈക്ക് നിര്‍മിച്ച് വിദ്യാര്‍ത്ഥി ശ്രദ്ദേയനാകുന്നു. ബിരിക്കുളത്തെ കാര്‍പെന്ററി തൊഴിലാളി കെ.ദാമോദരന്റേയും, ഇ.എന്‍ അശ്വതിയുടേയും മകന്‍ കെ.ഡി ആദര്‍ശാണ് ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക്‌സ് വസ്തുക്കള്‍ ഉപയോഗിച്ച് എ.ടി.വി ക്വാഡ്...
 

ടൊയോട്ടയുടെ പുതിയ കൊറോള അടുത്തമാസം വിപണിയില്‍

 
ടൊയോട്ട പുറത്തിറക്കിയിട്ടുള്ള സെഡാന്‍ മോഡലായ കൊറോളയുടെ പുതിയ പതിപ്പ് പുറത്തിറങ്ങാനൊരുങ്ങുന്നു. നിരത്തുകളില്‍ ഏറെ നേട്ടമുണ്ടാക്കിയിട്ടുള്ള ഈ വാഹനത്തിന്റെ പുതിയ പതിപ്പ് അടുത്ത മാസം വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വാഹനമാണ്...
 

ഡീസല്‍ ടാങ്കില്‍ പെട്രോള്‍ മാറിയടിച്ചത് ഒരാഴ്ച്ച പരിശോധിച്ചിട്ടും സര്‍വ്വീസ് സെന്ററിന് അറിഞ്ഞില്ല; ഒടുവില്‍ മംഗലാപുരത്ത് നന്നാക്കിയ കാറിന് കാസര്‍ഗോട്ടെ ഷോറൂമില്‍ 11,000 രൂപയുടെ ബില്ല്!

 
കാസര്‍ഗോഡ്: സ്വിഫ്റ്റ് ഡീസല്‍ കാറില്‍ ഡീസലിന് പകരം പെട്രോള്‍ മാറിയടിച്ചത് ഒരാഴ്ച്ച പരിശോധിച്ചിട്ടും സര്‍വ്വീസ് സെന്റര്‍ അറിഞ്ഞില്ല. ഒടുവില്‍ മംഗലാപുരത്ത് അംഗീകൃത സര്‍വ്വീസ് സെന്ററില്‍ കൊണ്ട് പോയി 14000 രുപ...
 

ജാവ ബൈക്ക് നവംബര്‍ 15ന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങും

 
ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന ജാവ ബൈക്കിന്റെ ലോഞ്ച് തിയതിയും കമ്ബനി പ്രഖ്യാപിച്ചു. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്സ് ബ്രാന്‍ഡിന് കീഴില്‍ നവംബര്‍ 15ന് പുതിയ ജാവ ബൈക്ക് ഇന്ത്യയില്‍ പുറത്തിറങ്ങും. യുവാക്കളെ...
 

ടാറ്റ ടിഗോര്‍ കൂടുതല്‍ സ്റ്റൈലിഷായി നിരത്തിലിറങ്ങുന്നു

 
ടാറ്റയുടെ ടിഗോര്‍ കൂടുതല്‍ സ്റ്റൈലിഷായി നിരത്തിലിറങ്ങുന്നു. ടിഗോര്‍ ബാക്ക് എന്ന പേരിലാണ് രണ്ടാം വരവിനൊരുങ്ങുന്നത്. ടിയാഗോ എന്‍ ആര്‍ ജി നിരത്തിലെത്തിച്ചതിന് പിന്നാലെ തന്നെ ടിഗോര്‍ ബാക്ക് പുറത്തിറക്കാനാണ് സാധ്യത....
 

കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി സ്റ്റിക്സ് എത്തുന്നു

 
കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി സ്റ്റിക്സുമായി എത്തുന്നു. എട്ട് ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും സ്റ്റിക്സിന്റെ വില. ഉയര്‍ന്ന ബോണറ്റ്, വലിയ...
 

ടാറ്റ ടിയാഗൊ പിന്നാലെ നെക്സോണിന്റെയും JTP പതിപ്പ് വരുന്നു

 
ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റയ്ക്ക് ഏറെ നേട്ടങ്ങളുണ്ടാക്കി നല്‍കിയ മോഡലാണ് കോംപാക്ട് എസ്യുവിയായ നെക്സോണ്‍. ഇപ്പോഴിതാ നെക്സോണ്‍ JTP വിപണിയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്. ദീപാവലിക്ക് മുന്നോടിയായി ടാറ്റ ടിയാഗൊ JTP പതിപ്പും...
 

നിസാന്‍ കിക്ക്‌സിന്റെ ആദ്യ സ്‌ക്കെച്ചുകള്‍ പുറത്തു വിട്ടു

 
കൊച്ചി: എസ്.യു.വി. പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിസാന്‍ കിക്ക്‌സിന്റെ ആദ്യ സ്‌ക്കെച്ചുകള്‍ പുറത്തു വിട്ടു. ശക്തവും ആകര്‍ഷകവുമായ രൂപകല്‍പ്പന, പുതുമയേറിയ എക്സ്റ്റീരിയറുകള്‍ തുടങ്ങി ഇന്ത്യയിലെ പുതിയ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതെല്ലാം...
 

നെക്സോ ഫ്യൂവല്‍ സെല്‍ കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ്

 
നെക്സോ ഫ്യൂവല്‍ സെല്‍ കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ്. അതേസമയം എസ് യു വിയുടെ ലോഞ്ചിനെ കുറിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല. കൊറിയന്‍ വിപണിയില്‍ നിലവില്‍ നെക്സോ...