ഒരു വാട്‌സാപ്പ് അക്കൗണ്ട് വ്യത്യസ്ത ഡിവൈസുകളില്‍; പുതിയ ഫീച്ചര്‍ ഉടന്‍

 
ജനപ്രീയ സാമൂഹ്യ മാധ്യമമാണ് വാട്സാപ്പ്. നിലവില്‍ ഒരു വാട്സാപ്പ് അക്കൗണ്ട് ഒരു ഡിവൈസില്‍ മാത്രമേ ഉപയോഗിക്കാനാകൂ. എന്നാല്‍ ഒരു വാട്‌സാപ്പ് അക്കൗണ്ട് വ്യത്യസ്ത ഡിവൈസുകളില്‍ ഉപയോഗിക്കാനുള്ള സൗകര്യം ഉടനെ അവതരിപ്പിച്ചേക്കുമെന്നാണ്...
 

വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്‌കോളില്‍ ഒരേ സമയം എട്ട് പേര്‍ക്ക് പങ്കെടുക്കാം

 
വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്‌കോളില്‍ ഒരേ സമയം 8 പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. വോയിസ് കോളിലും വീഡിയോ കോളിലും ഈ സേവനം നല്‍കും.നേരത്തെ കമ്പനി പുറത്തിറക്കിയ ബീറ്റ പതിപ്പില്‍ പുതിയ...
 

ക്വാറന്റൈന്‍ സ്റ്റിക്കര്‍ പുറത്തിറക്കി വാട്സാപ്പ്; ഇനി ചാറ്റിലും കൊവിഡ്19 ബോധവല്‍ക്കരണം

 
കാലിഫോര്‍ണിയ: വാട്സ്ആപ്പുകളില്‍ ഏറെ പ്രചാരമുള്ള ഒന്നാണ് ഇമോജികളും സ്റ്റിക്കറുകളും. ആളുകള്‍ തമ്മിലുള്ള ചാറ്റിങ്ങില്‍ ഇവയ്ക്ക് വളരെയധികം തന്നെ പ്രാധാന്യമുണ്ട്. വാക്കുകള്‍കൊണ്ട് പറയാതെ ചില ആശയങ്ങളും പ്രതികരണങ്ങളും ഭാവങ്ങളും സ്റ്റിക്കറുകളിലൂടെ അവതരിപ്പിക്കാന്‍...
 

ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്‍സ്റ്റഗ്രാം ഇനി മുതല്‍ വെബിലും

 
ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് അപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാം ഇനി മുതല്‍ ഡെസ്‌ക് ടോപ്പിലും ലഭിക്കും. ഉപയോക്താക്കള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന ഫീച്ചറാണിപ്പോള്‍ ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും...
 

ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആപ്ലിക്കേഷനില്‍ ഇനി ഒരേ സമയം 12 പേരുമായി വീഡിയോ കോള്‍

 
ഏറ്റവും പുതിയ വീഡിയോ ചാറ്റ് ആപ്ലിക്കേഷനുമായി ഗൂഗിള്‍ ഡ്യൂവോ. കൂടുതല്‍ ആളുകള്‍ക്ക് പരസ്പരം ബന്ധം നിലനിര്‍ത്തുന്നതിന് ഇപ്പോള്‍ ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആപ്ലിക്കേഷനില്‍ ഗ്രൂപ്പ് വീഡിയോയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം...
 

കൊറോണയെ നേരിടാന്‍, സൗജന്യ സേവനവുമായി സാംസങ്

 
കൊറോണയെ നേരിടാന്‍, സൗജന്യ ഗ്യാലക്‌സി സാനിറ്റൈസിംഗ് സേവനം അവതരിപ്പിച്ച് സാംസങ്. ഗ്യാലക്‌സി ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഫോണിലൂടെ കൊറോണ വൈറസ് പടരാതിരിക്കാന്‍ ലക്ഷ്യമിട്ട് അണുവിമുക്തമാക്കുകയാണ് ലക്ഷ്യം. സാംസങ്ങിന്റെ ഗ്യാലക്‌സി ഉല്‍പ്പന്നങ്ങളിലൊന്ന് സ്വന്തമാക്കുന്നവര്‍ക്ക്...
 

വാഹന വില്‍പ്പന കുറഞ്ഞു; ഫെബ്രുവരി മാസം 19.08 ശതമാനം ഇടിവ് രേഖപ്പെടുത്തി

 
രാജ്യത്തെ വാഹന വില്‍പ്പന കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 2020 ഫെബ്രുവരി മാസത്തിലാണ് വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി മാസം 19.08 ശതമാനം ഇടിവ് രേഖപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്.എന്നാല്‍ സൊസൈറ്റി...
 

മൊബൈല്‍ ഡാറ്റക്ക് അടിസ്ഥാന വില വേണം; പുതിയ നിര്‍ദ്ദേശവുമായി ടെലികോം കമ്പനികള്‍

 
ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍, ജിയോ തുടങ്ങിയവര്‍ മുന്നോട്ടുവച്ച പുതിയ നിര്‍ദ്ദേശം ചര്‍ച്ചയാവുന്നു. മൊബൈല്‍ ഡാറ്റക്ക് അടിസ്ഥാന വില വേണമെന്നാണ് കമ്പനികളുടെ ആവശ്യം. നിശ്ചിത തുക അടിസ്ഥാനവിലയായി ഈടാക്കണമെന്നാണ് കമ്പനികള്‍...
 

ഹോട്ട്സ്റ്റാര്‍ പുതിയ രൂപത്തില്‍; ലോഗോ മാറ്റി, ഇനി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍

 
ഹോട്ട്സ്റ്റാര്‍ ഇനി പുതിയ രൂപത്തില്‍ ഉപയോക്താക്കളിലേക്കെത്തും. ഹോട്ട്സ്റ്റാര്‍ ആരംഭിച്ച സ്റ്റാര്‍ ഇന്ത്യയെ വാള്‍ട്ട് ഡിസ്‌നി കമ്ബനി ഏറ്റെടുത്തതോടെയാണ് ഇങ്ങനെ ഒരു രൂപമാറ്റത്തിലേക്ക് ഒരുങ്ങിയിരിക്കുന്നത്. ഇനിമുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ എന്ന...
 

പുതിയ സുരക്ഷാ ഫീച്ചറുമായി വാട്സ് ആപ്പ്; പാസ്വേര്‍ഡും ബാക്കപ്പുകളും ഇനി സുരക്ഷിതം

 
വാട്സ് ആപ്പ് പുതിയ സുരക്ഷാ ഫീച്ചറുമായി രംഗത്ത്. പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ ഗൂഗിള്‍ ബാക്കപ്പിലെ മീഡിയ ഫയലുകള്‍ പരിരക്ഷിക്കാന്‍ അനുവദിക്കുന്നു. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്റെ ബീറ്റാ പതിപ്പ് v2.20.66- ലാണ് പുതിയ...