കള്ളാര്‍ പെരുമ്പള്ളിയിലെ പാരമ്പര്യ വിഷവൈദ്യന്‍ പി.നാരായണന്‍ നായര്‍ നിര്യാതനായി: പഞ്ചായത്ത് തല ജൈവ വൈവിധ്യ കമ്മിറ്റി അംഗമാണ്

 
രാജപുരം: കള്ളാര്‍ പെരുമ്പള്ളിയിലെ അറിയപ്പെടുന്ന പാരമ്പര്യ വിഷവൈദ്യന്‍ പി.നാരായണന്‍ നായര്‍ (78) നിര്യാതനായി. പാമ്പ് കടിയേറ്റാല്‍ മുറിവിന്റെ ലക്ഷണം നോക്കി ഏത് പാമ്പാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കാനുള്ള വൈദഗ്ധ്യമുള്ള ചികിത്സകനായിരുന്നു. കള്ളാര്‍...
 

ചാമുണ്ഡിക്കുന്ന് തുമ്പോടിയില്‍ യുവാവ് വീടിനകത്ത് തൂങ്ങി മരിച്ചു

 
രാജപുരം: പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന് തുമ്പോടിയില്‍ യുവാവ് വീടിനകത്ത് തൂങ്ങി മരിച്ചു. തുമ്പോടിയിലെ വേണു (35) ആണ് ബുധനാഴ്ച വൈകിട്ട് 6 മണിയോടെ വീടിനകത്ത് തൂങ്ങി മരിച്ചതായി കണ്ടത്. ഇയാള്‍...
 

എരിഞ്ഞുപ്പുഴയിലെ കോണ്‍ട്രാക്റ്റര്‍ ഇ.അഹമ്മദ് ഹാജി കടവില്‍ അന്തരിച്ചു

 
എരിഞ്ഞുപ്പുഴ : എരിഞ്ഞുപ്പുഴയിലെ കോണ്‍ട്രാക്റ്റര്‍ ഇ.അഹമ്മദ് ഹാജി കടവില്‍ (58) അന്തരിച്ചു. ദീര്‍ഘനാളായി അസുഖംമൂലം ചികിത്സയിലായിരുന്നു. പരേതനായ കടവില്‍ മുഹമ്മദിന്റെയും മറിയുമ്മുടെ മകനാണ്, ഭാര്യ സുഹറ. മക്കള്‍ അസറുദ്ദിന്‍, അനസ്സ്,...
 

കടന്നല്‍ കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 
കാസര്‍കോട്; കടന്നല്‍ കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുള്ളേരിയക്കടുത്ത് നാട്ടക്കല്‍ ബജ കൊല്യയിലെ മാലികത്ത് മൂലയില്‍ ദേവപ്പ നായക്- ചന്ദ്രാവതി ദമ്പതികളുടെ മകന്‍ ചന്ദ്രശേഖര (36)യാണ് മരിച്ചത്. ബജകൊല്യയിലെ...
 

സി . ഗോപാലന്‍ വിടവാങ്ങി: കരിവെള്ളൂരിന് നഷ്ടമായത് സൗമ്യനായ സഖാവിനെ

 
കരിവെള്ളൂര്‍: കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനങ്ങളുടെ തലമുതിര്‍ന്ന നേതാവ് സ . സി .ഗോപാലേട്ടന്റെ നിര്യാണത്തോടെ കരിവെള്ളൂരിന് നഷ്ടമായത് സൗമ്യനായ സഖാവിനെ . കൊഴിഞ്ഞു പോവുന്ന തലമുറയിലെ തലമുതിര്‍ന്ന പാര്‍ട്ടി അംഗവും...
 

റിട്ട. അധ്യാപകന്‍ പാലക്കുന്ന് വടക്കുമ്പാട്ടെ എം.എ.കുഞ്ഞപ്പന്‍ മാസ്റ്റര്‍ നിര്യാതനായി

 
കരിവെള്ളൂര്‍: റിട്ട. അധ്യാപകന്‍ പാലക്കുന്ന് വടക്കുമ്പാട്ടെ എം.എ.കുഞ്ഞപ്പന്‍ മാസ്റ്റര്‍ (84) നിര്യാതനായി. ദീര്‍ഘകാലം പടന്ന, ചന്തേര ഗവ.യു.പി.സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. കരിവെള്ളൂര്‍ ഏവണ്‍ ക്ലബ്ബ് പ്രവര്‍ത്തകനാണ്. ഭാര്യ: കുഞ്ഞമ്മ മക്കള്‍: രാധ...
 

മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു

 
ദില്ലി: മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു. 82 വയസായിരുന്നു. വിവിധ കാലയളവുകളിലായി മൂന്ന് തവണ അദ്ദേഹം ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നു. ഏറേക്കാലമായി ദില്ലിയില്‍ താമസിക്കുന്ന മിശ്ര വാര്‍ധക്യസഹജമായ അസുഖങ്ങളെ...
 

സംസ്ഥാന യൂത്ത് വോളിബോള്‍ താരം നിഖില്‍ പെരിയങ്ങാനം നിര്യാതനായി

 
ബിരിക്കുളം: സംസ്ഥാന യൂത്ത് വോളിബോള്‍ താരം കരിന്തളം പെരിയങ്ങാനത്തെ നിഖില്‍ നിര്യാതനായി. ബാലകൃഷ്ണന്‍ - ഉഷ ദമ്പതികളുടെ മകനാണ്. 2017 സംസ്ഥാന യൂത്ത് വോളിബോളില്‍ കളിച്ച നിഖില്‍ കാസര്‍ഗോഡിന്റെ മിന്നും...
 

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

 
ന്യൂഡല്‍ഹി: ഡല്‍ഹി സ്വദേശി മാനവ് ശര്‍മ എന്ന 28കാരനാണ് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരിന്നു സംഭവം. രക്ഷാബന്ധന്‍ ചടങ്ങുകള്‍ക്കു ശേഷം രണ്ട് സഹോദരിമാര്‍ക്കൊപ്പം ബന്ധുവീട് സന്ദര്‍ശിക്കാന്‍ പോകുന്ന വഴിയായിരുന്നു അപകടം. പശ്ചിംവിഹാര്‍...
 

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരണത്തിന് കീഴടങ്ങി

 
കാസര്‍കോട്; വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരണത്തിന് കീഴടങ്ങി. ഓള്‍ കേരള ഹയര്‍ ഗുഡ്സ് ഓണേര്‍സ് അസോസിയേഷന്‍ മുന്‍ ജില്ലാ ട്രഷററും ചെമ്മനാട് പി ബി സൗണ്ട്സ് ഉടമയുമായ നായന്‍മാര്‍...