കൊറോണ വൈറസ്: സംഘടനാ തലത്തില്‍ നടപടിയെടുത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി

 
ഹുബൈ: ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ സംഘടനാ തലത്തില്‍ നടപടിയെടുത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി.ചൈനീസ് പ്രസിഡന്റും പാര്‍ട്ടി തലവനുമായ ഷി ജിന്‍പിംങാണ് നടപടിക്ക് നിര്‍ദ്ദേശിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....
 

കൊറോണ മരണസംഖ്യ 1368; ലോകമൊട്ടാകെ 60,286 പേര്‍ക്ക് വൈറസ് ബാധ

 
ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1368 ആയി. ഇന്നലെ മാത്രം മരിച്ചത് 242 പേരാണ്. മരണം മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്....
 

കാമുകിയെ കഴുത്തറുത്ത് കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച 46 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

 
മെകസികോസിറ്റി: കാമുകിയെ കഴുത്തറുത്ത് കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച 46 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മെകസിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലായിരുന്നു ദാരുണ സംഭവം. 26 കാരിയാണ് കാമുകന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍...
 

മൂന്നാം വിവാഹം കഴിക്കാനെത്തിയ യുവാവിനെ പഞ്ഞിക്കിട്ട് ആദ്യ ഭാര്യ

 
കറാച്ചി: വിവാഹത്തിനെത്തിയ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി. ഇത് കേട്ട് ആരും അയ്യോ എന്ന് പറയണ്ട, കാരണം ഇയാളുടെ ആദ്യ ഭാര്യയും വീട്ടുകാരും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. അതും ഈ യുവാവിന്റെ മൂന്നാം...
 

ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

 
കൊറോണ വൈറസ് പകര്‍ച്ച സംശയിച്ച് ജപ്പാന്‍ തീരത്ത് പിടിച്ചു വച്ച ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് ഇന്ത്യക്കാരടക്കം 174 പേര്‍ക്കാണ് നിലവില്‍ കപ്പലില്‍ കൊറോണ...
 

പരസഹായമില്ലാതെ നടക്കാനാവാത്ത അവസ്ഥ; പെലെ വിഷാദരോഗിയും ഏകാകിയുമായെന്ന് മകന്‍

 
റിയോ ഡി ജനീറോ: ബ്രസീലിന്റെ ഫുട്ബോള്‍ ഇതിഹാസം പെലെ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന് മകന്‍ എഡീഞ്ഞോ. തന്റെ മോശം ആരോഗ്യമാണ് പെലെയെ വിഷാദരോഗത്തിലേക്ക് നയിച്ചതെന്നും എഡീഞ്ഞോ വ്യക്തമാക്കി. ബ്രസീലിയന്‍ മാധ്യമത്തിന്...
 

കൊറോണ; മരുന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് വലിയൊരു തുക വാഗ്ദാനം ചെയ്ത് ജാക്കി ചാന്‍

 
കൊറോണ വൈറസ് ഭീഷണി ആദ്യം വുഹാനില്‍ നിന്നുമാണ് തുടങ്ങിയത്. അതിപ്പോള്‍ പല രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിച്ചു. എല്ലാ രാജ്യങ്ങളില്‍ നിന്നുമായി 40000ത്തോളം ആളുകളാണ് നിരീക്ഷണത്തിലുള്ളത്. നിലവില്‍ മരുന്നുകളില്ലാത്തതാണ് ഇത് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്....
 

ഇത് അഭിമാന നിമിഷം; അകൊന്‍കാഗ്വ പര്‍വ്വതിനിര കീഴടക്കി ഇന്ത്യക്കാരി

 
മുംബൈ: ദക്ഷിണ അമേരിക്കയിലെ കൊടുമുടിയായ അകൊന്‍കാഗ്വ കീഴടക്കി ഇന്ത്യക്കാരി. മഹാരാഷ്ട്ര സ്വദേശിനിയായ കാമ്യ കാര്‍ത്തികേയന്‍ എന്ന പന്ത്രണ്ടുകാരിയാണ് അകൊന്‍കാഗ്വ കീഴടക്കിയത്. ഇതോടെ പര്‍വതാരോഹണം നടത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ...
 

കൊറോണ വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകനെ കാണാനില്ല

 
ബീജിങ്: ചൈനയില്‍ ഇപ്പോഴും ജീവന്‍ അപഹരിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ട മാധ്യമപ്രവര്‍ത്തകനെ കാണാനില്ല. ചൈനീസ് സിറ്റിസണ്‍ ജേണലിസ്റ്റിനെയാണ് കാണാതായിരിക്കുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് വുഹാനില്‍ നിന്നുള്ള...
 

സംരക്ഷണ വസ്ത്രങ്ങള്‍ അനാവശ്യമായി ഉപയോഗിക്കരുത് : കര്‍ശന നിര്‍ദേശം നല്‍കി ചൈനീസ് ആരോഗ്യ മന്ത്രാലയം

 
ബെയ്ജിങ്ങ്: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുളള സംരക്ഷണ വസ്ത്രങ്ങള്‍(Protective Suits)അനാവശ്യമായി ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി ചൈനീസ് ആരോഗ്യ മന്ത്രാലയം. ചികിത്സക്കാവശ്യമായ ഉപകരണങ്ങള്‍, സംരക്ഷണ സ്യൂട്ടുകള്‍, മാസ്‌ക്, കണ്ണട എന്നിവയുടെ...