അറക്കല്‍ സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചു

 
  തലശേരി: അറക്കല്‍ സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത്ബീവി (86) അന്തരിച്ചു. തലശേരി ചേറ്റംക്കുന്നിലെ വീട്ടില്‍ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ഭൗതിക ശരീരം ഇന്ന് വൈകിട്ട് ഏഴു മണിയോടെ...
 

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

 
  മുംബൈ: മുംബൈയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. നോയിഡ സെക്ടര്‍ 39-ല്‍ വാടകയ്ക്കെടുത്ത കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികള്‍ മരണപ്പെട്ടത്. സെപ്റ്റിക് ടാങ്കില്‍...
 

പട്ടിണി മൂലം മണ്ണ് വാരി തിന്നേണ്ടി വന്ന രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

 
അനന്തപൂര്‍: അന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ വിശപ്പുകൊണ്ട് മണ്ണ് വാരി തിന്ന രണ്ട് വയസുകാരി മരണപ്പെട്ടു. അമ്മായിക്കും ഭര്‍ത്താവിനും ഒപ്പം കഴിയുന്ന കുട്ടിയുടെ മരണത്തിന് കാരണമായത് പോഷക ആഹാരക്കുറവും ദാരിദ്രവുമാണെന്നാണ് പ്രാദേശിക...
 

അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു: തൂക്കക്കുറവില്ലെന്ന് പ്രാഥമിക നിഗമനം

 
  പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. ഓന്തമ്മല ഊരിലെ കുമാരന്‍ - ചിത്ര ദമ്ബതികളുടെ 40 ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് തൂക്കക്കുറവില്ലെന്നാണ് പ്രാഥമിക നിഗമനം....
 

ഓടി കൊണ്ടിരുന്ന ബസ്സില്‍ നിന്ന് വീണ് ക്ലീനര്‍ മരിച്ചു

 
  കോഴിക്കോട്: ഓടി കൊണ്ടിരുന്ന ബസ്സില്‍ നിന്ന് വീണ് ക്ലീനര്‍ മരിച്ചു. കോഴിക്കോട് മാറാട് സ്വദേശി ഹന്‍ഷാദ് (22) ആണ് മരിച്ചത്, രാവിലെ പത്ത് മണിയോടെ ബേപ്പൂരിലാണ് അപകടം. ഡോറിന്റെ...
 

യുവതിയെയും കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തി

 
  കോഴിക്കോട്: കോഴിക്കോട് യുവതിയെയും കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മാങ്കാവിനടുത്തുള്ള തൃശാലക്കുളത്താണ് സംഭവം. തീപ്പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് ഒഡീഷ സ്വദേശിയായ അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ...
 

മുന്‍ ധനമന്ത്രി വി വിശ്വനാഥമേനോന്‍ അന്തരിച്ചു

 
  കൊച്ചി: മുന്‍ ധനമന്ത്രി വി വിശ്വനാഥമേനോന്‍ അന്തരിച്ചു.കൊച്ചിയിലെ സ്വകാജര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.1987ലെ നായനാര്‍ മന്ത്രിസഭയിലാണ് ധനമന്ത്രിയായി സേവനം അനുഷ്ഠിച്ചത്.രണ്ടുവട്ടം പാര്‍ലമെന്റ് അംഗവുമായിരുന്നു അദ്ദേഹം.   അഡ്വക്കേറ്റ് അംമ്പാടി...
 

കണ്ണൂരില്‍ വോട്ടു ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു

 
  കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി രാമവിലാസം യുപി സ്‌ക്കൂളില്‍ വോട്ട്‌ചെയ്യാനെത്തിയ മാറോളി സ്വദേശി വിജയ (62) ആണ് മരിച്ചത്. വോട്ട് ചെയ്യാനായി...
 

അടൂരില്‍ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

 
പത്തനംതിട്ട: അടൂരില്‍ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. അടൂര്‍ ഏനാത്താണ് സംഭവം. ഏനാത്ത് സ്വദേശി കുരുമ്‌ബേലില്‍ നാസറിന്റെ മക്കളായ (15) അജ്മല്‍ (19) ഇവരുടെ ബന്ധു നിയാസ്...
 

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഇരട്ടക്കൊലപാതകം;റാഞ്ചിയില്‍ ഒരാള്‍ അറസ്റ്റില്‍

 
  റാഞ്ചി: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ ഇരട്ടക്കൊലപാതകം. സിംഡേഗ ജില്ലയിലെ സര്‍ദാര്‍ തുംബരപുവിലാണ് ഒരു സ്ത്രീയടക്കം ബന്ധുക്കളായ രണ്ട് പേരെ തല്ലിക്കൊന്നത്. തുംബരപു സ്വദേശി രമേഷ് സിംഗ് എന്നയാളാണ് പ്രതിയെന്ന്...