യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയും ചെയ്ത ഇന്ത്യന്‍ പൗരന് യുകെയില്‍ 15 വര്‍ഷം തടവു ശിക്ഷ

 
ലണ്ടന്‍: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയും ചെയ്ത ഇന്ത്യന്‍ പൗരന് യുകെയില്‍ 15 വര്‍ഷം തടവു ശിക്ഷ. തെക്കു കിഴക്കന്‍ ലണ്ടനിലെ ഐസല്‍വര്‍ത്ത് ക്രൗണ്‍ കോടതിയാണ് ദില്‍ജിത് ഗ്രെവാള്‍...
 

ഡോക്ടറുടെ പിശുക്കില്‍ പാകിസ്ഥാനില്‍ 900 കുട്ടികള്‍ക്ക് എയിഡ്‌സ് ബാധിച്ചു

 
ഇസ്ലാമാബാദ്: സിറിഞ്ചുകള്‍ മാറ്റുന്നത് പാഴ്ചെലവാണെന്ന കണക്കുകൂട്ടലില്‍ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിച്ചതിലൂടെ എച്ച്ഐവി പകര്‍ന്നത് 900 കുട്ടികള്‍ക്ക്. പാകിസ്താനിലെ ഒരു നഗരത്തിലാണ് സംഭവം. 1100ഓളം പേര്‍ക്ക് ഈ ഡോക്ടറുടെ പിഴവുമൂലം...
 

പാകിസ്താനിലെ തെസ്ഗാം ട്രെയിനില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് 65 മരണം; ഒട്ടേറെ പേര്‍ക്ക് ഗുരുതര പരിക്ക്

 
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ലിയാഖാത്ത്പുരില്‍ ട്രെയിനില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് 65 മരണം. 15ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച കറാച്ചി-റാവല്‍പിണ്ടി തേസ്ഗാം എക്സ്പ്രസ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. യാത്രക്കാര്‍ പ്രഭാതഭക്ഷണം തയ്യാറാക്കാന്‍...
 

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകിടം മറിയുകയാണെന്ന ആശങ്കയിലാണ് രാജ്യത്തുള്ളവര്‍: ജി.എസ്.ടി കൊണ്ട് വന്നത് മണ്ടത്തരമെന്ന് പറയാതെ പറഞ്ഞ് മുകേഷ് അംബാനി

 
റിയാദ്: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകിടം മറിയുകയാണെന്ന ആശങ്കയിലാണ് രാജ്യത്തുള്ളവര്‍. ആ സാഹചര്യം നിലനില്‍ക്കുമ്പോള്‍ തന്നെ രാജ്യം സാമ്പത്തിക മാന്ദ്യം നേരിട്ട് കൊണ്ടിരിക്കുകയാണെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍...
 

യുഎസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കടലില്‍ സംസ്‌കരിച്ചതായി യു.എസ്. സൈന്യം

 
വാഷിങ്ടണ്‍: യുഎസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കടലില്‍ സംസ്‌കരിച്ചതായി യു.എസ്. സൈന്യം. സൈനിക നടപടികളും ഇസ്ലാം മതാചാരങ്ങളും പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങെന്നും...
 

ലോസ് ആഞ്ജലിസില്‍ പടര്‍ന്നു പിടിച്ച് കാട്ടുതീ; പാലായനം ചെയ്ത് ഹോളിവുഡ് താരങ്ങള്‍

 
  ലോസ് ആഞ്ജലിസ്: പടര്‍ന്നു പിടിക്കുന്ന കാട്ടു തീയില്‍ ലോസ് ആഞ്ജലിസിലെ അതിസമ്പന്നര്‍ വസിക്കുന്ന മേഖലയിലെ നിരവധി വീടുകള്‍ കത്തിനശിച്ചു. തീ പടര്‍ന്നുപിടിച്ചതോടെ ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ക്ക് രാത്രിയില്‍ തങ്ങളുടെ...
 

68 കാരന്റെ പൊള്ളലേറ്റ് വികൃതമായ മുഖം മാറ്റിവെച്ചു: റോബര്‍ട്ടിന് ഇനി ‘പുതിയ മുഖം’

 
ബോസ്റ്റണ്‍: മുഖവും ശരീരത്തിന്റെ പകുതി ഭാഗവും പൊള്ളലേറ്റ് വികൃതമായ 68കാരന് ശസ്ത്രക്രിയയിലൂടെ പുതുജന്മം നല്‍കിയിരിക്കുകയാണ് ബോസ്റ്റണിലെ ബ്രിഗാമും വിമന്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍. 2013ല്‍ ഉണ്ടായ ഒരു വാഹനാപകടമാണ് 68 കാരനായ...
 

ലണ്ടനിൽ കണ്ടൈനർ ട്രക്കിൽ കണ്ടെത്തിയ 39 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു: മൃതദേഹങ്ങൾ ചൈനീസ് പൗരന്മാരുടേത്

 
ലണ്ടനിൽ ശീതീകരിച്ച കണ്ടെയ്‌നർ ട്രക്കിൽ കണ്ടെത്തിയ 39 മൃതദേഹങ്ങൾ ചൈനീസ് പൗരന്മാരുടെതാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം എസെക്‌സ് കൗണ്ടിയിലെ ഈസ്റ്റേൺ അവന്യൂവിലാണ് മൃതദേഹങ്ങൾ നിറഞ്ഞ ട്രക്ക് കണ്ടെത്തിയത്. 38 മുതിർന്നവരും...
 

അഫ്ഗാനിസ്ഥാനില്‍ മുസ്ലിം പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ സ്ഫോടനം; 62 പേര്‍ കൊല്ലപ്പെട്ടു

 
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മുസ്ലീം പള്ളിയില്‍ വന്‍ ബോംബ് സ്ഫോടനം. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നംഗ്ഹര്‍ പ്രവിശ്യയിലെ പള്ളിയില്‍ വെള്ളിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടു, 36 പേര്‍ക്ക് പരിക്കേറ്റു. ജുമുഅ...
 

ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ ഭൂചലനം

 
ഷിംല: ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസവും ഹിമാചല്‍പ്രദേശില്‍ ഭൂചലനം ഉണ്ടായിരുന്നു....