കോവിഡ് 19: അമേരിക്കയില്‍ ആറാഴ്ച പ്രായമുള്ള കുഞ്ഞ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു

 
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആറാഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് കൊറോണ വൈറസ് ബാധയേത്തുടര്‍ന്ന് മരിച്ചു. ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും പ്രായം കുറഞ്ഞ മരണമാണിത്. കണക്റ്റിക്കട്ട് ഗവര്‍ണര്‍ നെഡ് ലാമന്റ്...
 

പാകിസ്താനില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 31 പേര്‍ മരിച്ചു

 
ഇസ്ലാമാബാദ്: പാകിസ്താനില്‍ 2,238 പേരില്‍ കൊവിഡ് 19 രോഗം കണ്ടെത്തിയതായി വിവരം. മൂന്നു ദിവസത്തിനിടെയാണ് വൈറസ് വ്യാപനം ഉണ്ടായിട്ടുള്ളതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ച 31 പേര്‍...
 

കോവിഡ് 19: ബ്രിട്ടനില്‍ രോഗം ബാധിച്ച് പതിമൂന്നുകാരന്‍ മരിച്ചു

 
ലണ്ടന്‍: കൊറോണ ബാധിച്ച് ബ്രിട്ടനില്‍ 13 കാരന്‍ മരിച്ചു. ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയത്ത് കുട്ടിക്ക് കൊറോണ വൈറസ് ബാധയല്ലാതെ മറ്റ് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്....
 

ദക്ഷിണാഫ്രിക്കയില്‍ വൈറോളജിസ്റ്റായ ഇന്ത്യന്‍ വംശജ കോവിഡ് 19 ബാധിച്ച് മരിച്ചു

 
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജയായ പ്രശസ്ത വൈറോളജിസ്റ്റ് കോവിഡ് 19 ബാധിച്ച് മരിച്ചു. ഡര്‍ബനിലെ ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (എസ്എഎംആര്‍സി) ഓഫീസിലെ ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും...
 

കോവിഡ് ബാധിച്ച് അമേരിക്കയില്‍ രണ്ടരലക്ഷം പേരെങ്കിലും മരിക്കുമെന്ന് ട്രംപ്

 
വാഷിംഗ്ടണ്‍ : കോവിഡ് 19 ബാധിച്ച് അമേരിക്കയില്‍ രണ്ടരലക്ഷം പേരെങ്കിലും മരിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്ത രണ്ടാഴ്ച ഏറ്റവും വേദനാജനകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ടാഴ്ച ഏറ്റവും മോശമാകും....
 

അഞ്ചുമിനിറ്റിനുള്ളില്‍ കോവിഡ് പരിശോധനാഫലം ലഭിക്കും; നേട്ടവുമായി യു.എസ് ലാബ്

 
ന്യൂയോര്‍ക്ക്: അഞ്ചുമിനിറ്റിനുള്ളില്‍ കോവിഡ് 19 പരിശോധനാ ഫലം ലഭിക്കുന്ന തരത്തിലുള്ള കിറ്റ് വികസിപ്പിച്ച് അമേരിക്കയിലെ എബോട്ട് ലബോറട്ടറി. എവിടെ വെച്ചും പരിശോധന നടത്താവുന്ന കിറ്റാണ് വികസിപ്പിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലേറെ പേര്‍ക്ക്...
 

കൊറോണയ്ക്കെതിരെ ജാഗ്രത പാലിക്കുക; നിര്‍ദേശങ്ങള്‍ പങ്കുവച്ച് ലോകാരോഗ്യസംഘടന

 
ലോകം മുഴുവന്‍ കീഴടക്കി കൊറോണ വൈറസ് മുന്നേറുമ്പോള്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ച് നിര്‍ദേശങ്ങള്‍ പങ്കുവച്ച് ലോകാരോഗ്യസംഘടനയുടെ തലവന്‍ തെദ്രോസ് അഥാനം ഗെബ്രേസിയുസ്. ലോകരാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകളില്‍ നിയന്ത്രണത്തിലിരിക്കുന്നവര്‍...
 

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊറോണ സ്ഥിരീകരിച്ചു

 
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്റര്‍ അക്കൌണ്ടിലൂടെ ബോറിസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു....
 

ചൈനയെ പിടി വിടാതെ കൊറോണ:രോഗം ഭേദമായവരില്‍ 10 ശതമാനം പേര്‍ക്കും വീണ്ടും കൊറോണ

 
കൊറോണ സംഹാര താണ്ഡവമാടിയ ചൈനയിലെ വുഹാനില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. രോഗം ഭേദമായവരില്‍ മൂന്ന് മുതല്‍ 10 ശതമാനം പേരില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. രോഗം ആദ്യമായി തിരിച്ചറിഞ്ഞ...
 

കോവിഡ് 19:ആഗോളതലത്തില്‍ മരണസംഖ്യ 24000 കടന്നു: രോഗബാധിതരുടെ എണ്ണം അഞ്ചര ലക്ഷം

 
ന്യൂയോര്‍ക്ക്: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ ആഗോളതലത്തില്‍ മരണസംഖ്യ 24,058 ആണെന്നാണ് ഒടുവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം രോഗ ബാധിതരുടെ എണ്ണം അഞ്ചര ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ചൈനയിലെ...