കൊറോണ വൈറസ് ബാധയേറ്റെന്ന് സംശയിച്ചിരുന്ന ജപ്പാന്‍ സ്വദേശി വുഹാനില്‍ മരിച്ചു

 
ടോക്കിയോ: കൊറോണ വൈറസ് ബാധയേറ്റെന്ന് സംശയിച്ചിരുന്ന ജപ്പാന്‍ സ്വദേശി മരിച്ചു. വുഹാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മരിച്ച ആള്‍. ജപ്പാന്‍ വിദേശകാര്യമന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അറുപതു വയസ് പ്രായമുള്ള രോഗിയെ ന്യുമോണിയ...
 

കൊറോണ ബാധയില്‍ ചൈനയില്‍ മരണം 722 ആയി, മരിച്ചവരില്‍ അമേരിക്കന്‍ പൗരനും

 
ബെയ്ജിംഗ്: കൊറോണ ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 722 കടന്നു. ഒരു അമേരിക്കന്‍ പൗരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. എന്നാല്‍ ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിടാന്‍ യുഎസ് തയ്യാറായിട്ടില്ല....
 

പൗരന്മാരെ രക്ഷിക്കാം, ഇന്ത്യയുടെ സഹായ വാഗ്ദാനത്തില്‍ പ്രതികരിക്കാതെ പാക്കിസ്ഥാന്‍

 
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ ഹുബേയ് പ്രവശ്യയിലുള്ള വുഹാനില്‍ കുടുങ്ങിയ പാക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യ സഹായ വാഗ്ദാനം നല്‍കിയിരുന്നു.പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ പൗരന്മാരെ ഒഴിപ്പിക്കാമെന്നായിരുന്നു ഇന്ത്യയുടെ വാഗ്ദാനം....
 

മലാല യൂസുഫ് സായിയെ വധിക്കാന്‍ ശ്രമിച്ച താലിബാന്‍ ഭീകരന്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു

 
മലാല യൂസുഫ് സായിക്കെതിരെ 2012-ലെ ആക്രമണത്തിനും 2014 ല്‍ പെഷവാറിലെ ഒരു സൈനിക സ്‌കൂളില്‍ നടന്ന മാരക ആക്രമണത്തിനും നേതൃത്വം കൊടുത്ത പാകിസ്ഥാന്‍ താലിബാന്‍ വക്താവ് പാകിസ്ഥാനിലെ മുന്‍ എഹ്‌സാന്‍...
 

കൊറോണ എന്ന വില്ലന്‍ യുവതിക്ക് രക്ഷകനായി; വൈറസ് രക്ഷിച്ചത് യുവതിയുടെ മാനം

 
ആഗോള തലത്തില്‍ തന്നെ ഭീതി പടര്‍ത്തിയ കൊലയാളിയാണ് കൊറോണ വൈറസ്. എല്ലാവരും വളരെ പേടിയോടെ സമീപിക്കുന്ന ഈ വില്ലനെ ജീവിതത്തിലെ രക്ഷകനാക്കിയ ഒരു യുവതിയുടെ കഥയാണ് സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ...
 

കൊറോണ പടരുന്ന വിവരം ലോകത്തെ ആദ്യം അറിയിച്ച ഡോക്ടര്‍ വിടവാങ്ങി

 
ബെയ്ജിങ്: ചൈനയിലെ വൂഹാനില്‍ കൊറോണ വൈറസ് ബാധ പടരുന്ന വിവരം ആദ്യം ലോകത്തെ അറിയിച്ച ചൈനീസ് ഡോക്ടര്‍ ലീ വെന്ലിയാ(34)ങ്ങ് അന്തരിച്ചു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് അദ്ദേഹം മരിച്ചത്. വുഹാന്‍...
 

കൊറോണ വൈറസ്: വിവാഹാഘോഷങ്ങള്‍ ചുരുക്കി രോഗീപരിചരണത്തിനായി ആശുപത്രിയിലേക്ക്: മാതൃകയായി ഡോക്ടര്‍ ദമ്പതികള്‍

 
ബീജിംഗ്: കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിക്കുന്ന ചൈനയില്‍ ആരോഗ്യ രംഗത്തുള്ളവരൊക്കെ രാപ്പകലില്ലാതെ പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്. അത് തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ഡോക്ടര്‍ ലി ഷികിയാങ് സ്വന്തം...
 

കൊറോണ വൈറസ്; ചൈനയില്‍ മരണം 500 കടന്നു, ജാഗ്രതയില്‍ രാജ്യം

 
വുഹാന്‍: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 500 കടന്നതായി റിപ്പോര്‍ട്ട്. അതേസമയം വൈറസ് ബാധ ഏറ്റവരുടെ എണ്ണം 28,000 ആയി ഉയര്‍ന്നു. 3,694 പേരില്‍ പുതുതായി...
 

കൊറോണ വൈറസ്; വീട്ടിലിരിപ്പ് മുതലെടുത്ത് ഓണ്‍ലൈന്‍ ഗെയിം ഡെവലപ്പിങ് കമ്പനികള്‍

 
ചൈന: കൊറോണ വൈറസ് ഭീതിയില്‍ ജനങ്ങളുടെ വീട്ടിലിരിപ്പ് മുതലെടുത്ത് ഓണ്‍ലൈന്‍ ഗെയിം ഡെവലപ്പിങ് കമ്പനികള്‍. ഗെയിം ഡെവലപ്പിങ് കമ്പനികളും ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങളുമാണ് കൊറോണ നേട്ടം കൊയ്യാന്‍ ഇറങ്ങിതിരിച്ചിരിക്കുന്നത്. ചൈനയില്‍...
 

കൊറോണ വൈറസ് പടരുന്നു;ചൈനയില്‍ മരണം 425 ആയി 20,438 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

 
ബെയ്ജിങ്: ചൈനയിലെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. 20,438 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 31 പ്രവിശ്യകളില്‍...