ഇനി മുതല്‍ ആമസോണ്‍ ആപ്പ് വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യാം

 
  ബാംഗ്ലൂര്‍: ഇനിമുതല്‍ ഇന്ത്യക്കാര്‍ക്ക് ആമസോണ്‍ ആപ്പ് വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യാം. ഷോപ്പിങ്, മണിട്രാന്‍സ്ഫര്‍, ബില്‍ അടയ്ക്കല്‍, മൊബൈല്‍ റീചാര്‍ജ് തുടങ്ങിയവ പോലെ വളരെ എളുപ്പത്തില്‍ ഇനി വിമാനടിക്കറ്റുകളും...
 

ഉപയോക്താക്കള്‍ ഓണ്‍ലൈനായി വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെയും മറ്റ് സാധങ്ങളുടെയും വിശദാംശങ്ങള്‍ ഗൂഗിള്‍ സൂക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

 
  ഉപയോക്താക്കള്‍ ഓണ്‍ലൈനായി വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെയും മറ്റ് സാധങ്ങളുടെയും വിശദാംശങ്ങള്‍ ഗൂഗിള്‍ സൂക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്കു പുറമേ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സ്വിഗ്വി തുടങ്ങിയ സൈറ്റുകളിലൂടെ സാധനങ്ങള്‍...
 

വിവോ വൈ 91, വൈ 91 ഐ: പുതുക്കിയ വിലകള്‍ പ്രഖ്യാപിച്ചു

 
വിവോ സ്മാര്‍ട്ട് ഫോണ്‍ വൈ 91, വൈ 91 ഐ തുടങ്ങിയ മോഡലുകളുടെ പുതിയ വിലകള്‍ പ്രഖ്യാപിച്ചു. വൈ 91ന് 8,990 രൂപയും വൈ 91ഐക്ക് 7,990രൂപയുമാണ് ഫോണിന്റെ വിപണി...
 

ലൈവ് സ്ട്രീമിങ്ങിന് പിടി വീഴുന്നു; കര്‍ശന നടപടിയുമായി ഫേസ്ബുക്ക്

 
  ഫേയ്‌സ്ബുക്കില്‍ വീണ്ടും നിയമം ശക്തമാകുന്നു. നിലവില്‍ ലൈവ് സ്ട്രീമിങ്ങുമായുള്ള നിയമങ്ങളാണ് ഫേയ്ബുക്ക് കടുപ്പിക്കുന്നത്. അതായത് ലൈവ് സ്ട്രീമിങ്ങ് ഉപയോഗക്കുന്നതിനായി വണ്‍ സ്ട്രൈക്ക് പോളിസി നടപ്പാക്കുമെന്നാണ് ഫെയ്സ്ബുക്ക് പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്....
 

ഡീപ് മൈന്‍ഡ് എന്ന പേരുള്ള ഗൂഗിള്‍ നിര്‍മ്മിച്ച കൃത്രിമ ബുദ്ധി കണക്ക് പരീക്ഷയില്‍ തോറ്റു

 
ലണ്ടന്‍: ഡീപ് മൈന്‍ഡ് എന്ന പേരുള്ള ഗൂഗിള്‍ നിര്‍മ്മിച്ച കൃത്രിമ ബുദ്ധി കണക്ക് പരീക്ഷയില്‍ തോറ്റു. യുകെയിലെ 16 വയസ്സുളള കുട്ടികള്‍ക്കായി നടത്തുന്ന കണക്ക് പരീക്ഷയിലാണ് ഗൂഗിളിന്റെ നിര്‍മ്മിത ബുദ്ധി...
 

നിരോധിച്ചിട്ടും ജനപ്രീതി കുറഞ്ഞില്ല; ഫേസ്ബുക്കിനെ മറികടന്ന് ടിക് ടോക്ക്

 
കുറഞ്ഞ കാലത്തിനിടെ ഓണ്‍ലൈന്‍ ലോകത്ത് ജനപ്രീതി നേടിയെടുത്ത ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് ഫേസ്ബുക്കിനെ കടത്തിവെട്ടി. 2019 ലെ കണക്കുകള്‍ പ്രകാരം ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം ഫേസ്ബുക്ക്...
 

വാട്‌സ്ആപ്പ് വഴി ചാര സോഫ്റ്റ് വെയറുകള്‍; ഗുരുതരമായ വീഴ്ചയില്‍ സൈബര്‍ ലോകം

 
ന്യൂയോര്‍ക്ക്: ഹാക്കര്‍മാര്‍ വാട്‌സ്ആപ്പിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ചാര സോഫ്റ്റ് വെയറുകള്‍ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തല്‍. മെയ് ആദ്യവാരമാണ് വോയ്‌സ് കോളിങ് സംവിധാനമുപയോഗിച്ച് ഇസ്രയേലി സോഫ്റ്റ് വെയര്‍ നിര്‍മാണ സംഘമായ എന്‍എസ്ഒ...
 

ഇനി മുതല്‍ ഗൂഗിളില്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം: ഉപഭോക്താക്കളുടെ സ്വകാര്യത മുന്‍ നിര്‍ത്തിയാണ് ഗൂഗിളിന്റെ പുതിയ അപ്ഡേഷന്‍

 
  പ്രൈവസി സെറ്റിങ് ഓണ്‍ ചെയ്ത ശേഷവും ഗൂഗിളിലെ പല സേവനങ്ങളും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു വെയ്ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക പ്രാധാന്യം നല്‍കികൊണ്ട് ഗൂഗിള്‍...
 

ടെക് ലോകത്ത് തരംഗം സൃഷ്ടിക്കാന്‍ രണ്ട് കിടിലന്‍ സ്മാര്‍ട്ട് ഫോണുകള്‍

 
ടെക് ലോകത്ത് രംഗത്ത് തരംഗം സൃഷ്ടിക്കാന്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നു. ഗൂഗിള്‍ പിക്സല്‍ ശ്രേണിയിലെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണുകള്‍ ഉടന്‍ വിപണിയില്‍ എത്തും. മെയ് ഏഴിന് യുഎസില്‍ അവതരിപ്പിക്കും....
 

പ്ലേ സ്റ്റോറില്‍ ഒന്നിലധികം ആപ്പുകള്‍ ഒരേ സമയം ഡൗണ്‍ലോഡ് ചെയ്യാം

 
ഒരേ സമയം ഒന്നിലധികം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന പുതിയ സംവിധാനവുമായി ഗൂഗിള്‍ പ്ലേസ്റ്റോര്‍. ഇതോടെ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും അപ്‌ഡേറ്റ് ചെയ്യുമ്പോഴുമുള്ള ഉപയോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരമായിരിക്കുകയാണ്. ഒന്നിലധികം...