കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി ബ്രിട്ടണില്‍ മരിച്ചു

 
ലണ്ടന്‍: കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി ബ്രിട്ടണില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ അമീറുദ്ധീന്‍ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് അദ്ദേഹം മൂന്നാഴ്ചയായി ചികിത്സയില്‍...
 

ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു

 
വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. മരണസംഖ്യ 1,08,770 ആയി ഉയര്‍ന്നു. അഞ്ച് ലക്ഷത്തിലധികം കൊവിഡ് കേസുകളുള്ള അമേരിക്കയില്‍ പ്രതിസന്ധി ഗുരുതരമായി തന്നെ തുടരുകയാണ്. മരണ...
 

കൊവിഡ്; ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് അന്തരിച്ചു

 
ലണ്ടന്‍ : കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് അന്തരിച്ചു. 74 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും ഹിലരിയെ അലട്ടിയിരുന്നു. ഹോറര്‍ സിനിമയായ വിച്ച്ഫൈന്‍ഡര്‍ ജനറല്‍ (1968),...
 

നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്നത് ആപത്തെന്ന് ലോകാരോഗ്യ സംഘടന

 
ജനീവ: ലോകരാജ്യങ്ങളില്‍ പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കടുത്ത സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടെ നിയന്ത്രണങ്ങള്‍ അയവുവരുത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. നിയന്ത്രണങ്ങള്‍ പെട്ടെന്നു പിന്‍വലിക്കുന്നതു രോഗവ്യാപനം...
 

കോവിഡ് 19 പ്രതിരോധ നടപടികള്‍ കൂടുതല്‍ ദിവസത്തേക്ക് നീട്ടി ബഹ്റൈന്‍

 
മനാമ : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ കൂടുതല്‍ ദിവസത്തേക്ക് നീട്ടി ബഹ്റൈന്‍. ഏപ്രില്‍ 23വരെ ദീര്‍ഘിപ്പിക്കാന്‍ കിരീടാവകാശിയും സുപ്രീം കമാന്‍ഡറും ഒന്നാം ഉപപ്രധാന മന്ത്രിയുമായ...
 

ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതി

 
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതി. അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു....
 

വ്യാജ വാര്‍ത്താ പ്രചരണം കുറയ്ക്കാന്‍ ഫോര്‍ഫേഡ് മെസേജില്‍ പരിധി നിശ്ചിയിച്ച് വാട്സ് ആപ്പ്

 
വ്യാജ വാര്‍ത്തകളുടെ പ്രചരണവും തെറ്റായ വിവരങ്ങളും പരിമിതപ്പെടുത്തുന്നതിനായി രാജ്യാന്തരതലത്തില്‍ തന്നെ വന്‍ നിയന്ത്രണങ്ങളുമായി വാട്സ് ആപ്പ്. അതിന്റെ ഭാഗമായി വാട്സ് ആപ്പില്‍ ഇനി ഒരേസമയം ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് മെസേജ്...
 

കൊറോണയെ തടയാന്‍ ലോകം ലോക്ക് ഡൗണില്‍, ലോക്ക് തുറന്ന് വുഹാന്‍; 76 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിച്ചു

 
ബെയ്ജിങ്: കൊറോണയെ ചെറുക്കാന്‍ മിക്ക രാജ്യങ്ങളും ലോക്ക് ഡൗണില്‍ കഴിയുമ്പോള്‍ ആഗോള പ്രതിസന്ധിയായി തീര്‍ന്നിരിക്കുന്ന കൊറോണവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ ലോക്ക് ഡൗണ്‍ അവസാനിച്ചു. 76 ദിവസമായി വുഹാനില്‍ തുടരുന്ന...
 

ലോകം നേരിടുന്നത് 60 ലക്ഷം നഴ്സുമാരുടെ കുറവെന്ന് ലോകാരോഗ്യ സംഘടന

 
ജനീവ: കൊറോണ വൈറസ് നിയന്ത്രണാധീതമായി പടരമ്പോഴും ലോകം നേരിടുന്നത് 60 ലക്ഷം നഴ്സുമാരുടെ കുറവെന്നു ലോകാരോഗ്യ സംഘടന. 'ഏതൊരു ആരോഗ്യ സംവിധാനത്തിന്റെയും നട്ടെല്ലാണ് നഴ്സുമാര്‍, കോവിഡ് 19 നെതിരായ യുദ്ധത്തില്‍...
 

ന്യൂയോര്‍ക്കിലേക്ക് 1000 വെന്റിലേറ്ററുകള്‍ നല്‍കാനൊരുങ്ങി ചൈനീസ് സര്‍ക്കാര്‍

 
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് രൂക്ഷമായ ന്യൂയോര്‍ക്കിലേക്ക് 1000 വെന്റിലേറ്ററുകള്‍ സംഭാവനയായി കയറ്റി അയക്കാനൊരുങ്ങി ചൈനീസ് സര്‍ക്കാര്‍. ചൈനീസ് കമ്പനിയായ ആലിബാബയാണ് വെന്റിലേറ്ററുകള്‍ നല്‍കുന്നത്. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്യുമോയാണ് ഇക്കാര്യം...