CLOSE
 
 
കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 40,000 ആയെന്ന് വ്യാജ പ്രചാരണം: കര്‍ണാടക പോലീസിന്റെ പേരില്‍ പ്രചരിക്കുന്ന വാട്‌സ് ആപ്പ് സന്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം;എന്നാല്‍ സന്ദേശം കര്‍ണാടക പോലീസ് ഇറക്കിയതല്ലെന്നും മറുപടി
 
 
 

പാണത്തൂര്‍: കാസര്‍കോട് ജില്ലയില്‍ 40,000 കോവിഡ് ബാധിതര്‍ ഉള്ളതായി സംശയിക്കുന്നു എന്ന് കാണിച്ച് കര്‍ണാടക പോലീസിന്റെ പേരില്‍ വാട്‌സാപ്പ് സന്ദേശം പ്രചരിക്കുന്നു. കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധ സംശയിക്കുന്നവരായി 40,000 പേര്‍ ഉണ്ടെന്നും അതുകൊണ്ട് കര്‍ണാടക അതിര്‍ത്തിയായ പാണത്തൂര്‍ വഴി കേരളത്തിലേക്ക് വാഹനങ്ങളും ആള്‍ക്കാരും പോകുന്നത് നിരോധിച്ചതായാണ് സന്ദേശത്തിലുള്ളത്.
എന്നാല്‍ സന്ദേശം കര്‍ണാടക പോലീസ് ഇറക്കിയതല്ലെന്നും പറയുന്നു. അതിര്‍ത്തി അടച്ച സര്‍ക്കാര്‍ നടപടി ന്യായീകരിക്കുന്ന രീതിയിലുള്ള പോസ്റ്റിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംസ്ഥാനത്ത് ഇന്നു കോവിഡ് സ്ഥിരീകരിച്ചത് 61 പേര്‍ക്ക്:...

സംസ്ഥാനത്ത് ഇന്നു കോവിഡ് സ്ഥിരീകരിച്ചത്...

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണമേറുന്നു. ഇന്നു 61 പേര്‍ക്കാണ്...

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്: റിമാന്‍ഡ്...

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി...

സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം കോവിഡ് രോഗികള്‍: രോഗബാധ...

സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം കോവിഡ്...

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ചരിത്രത്തിലെ ഏറ്റവുമധികം കോവിഡ് രോഗികള്‍ ഇന്ന്....

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്: കാസര്‍കോട്ട്...

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു....

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്:  ഒറ്റദിവസത്തെ...

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം ഒറ്റ...

പാലക്കാട് ജില്ലയില്‍ മാത്രം ഇന്നു 19 പേര്‍ക്ക്...

പാലക്കാട് ജില്ലയില്‍ മാത്രം ഇന്നു...

തിരുവനന്തപുരം: കോവിഡ് ആശങ്കയേറ്റി ഇന്ന് പാലക്കാട് ജില്ലയില്‍ മാത്രം 19...

Recent Posts

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍...

ഉപ്പള:മംഗല്‍പാടി കണ്ണാടിപ്പാറയിലെ അജ്വ...

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍ കിറ്റ് വിതരണത്തില്‍ ലക്ഷങ്ങളുടെ അഴിമതി...

ഉപ്പള:മംഗല്‍പാടി കണ്ണാടിപ്പാറയിലെ അജ്വ യൂത്ത് കൂട്ടായ്മ നടത്തിയ റംസാന്‍...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന...

കാസറഗോഡ്: കാസറഗോഡില്‍ നിന്നും...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന യാത്രാനുമതി നല്‍കണം: ബി.ജെ.പി.

കാസറഗോഡ്: കാസറഗോഡില്‍ നിന്നും ദക്ഷിണ കന്നട ജില്ലയിലേക്ക് പ്രത്യേകിച്ച്...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസര്‍കോട്, മലപ്പുറം...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 57...

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ...

സുഭിക്ഷ കേരളം പദ്ധതി...

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ ഷോര്‍ട്ട് ഫിലിം

സുഭിക്ഷ കേരളം പദ്ധതി പ്രചാരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഷോര്‍ട്ട്...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍...

മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍ 86 പേര്‍ക്കെതിരെ കേസെടുത്തു

മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ (മെയ് 31) 86 പേര്‍ക്കെതിരെ...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!