CLOSE
 
 
കോവിഡ് 19: പട്ടികജാതി, പട്ടികവര്‍ഗ മേഖലയ്ക്കു സഹായവുമായി സര്‍ക്കാര്‍
 
 
 

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ മേഖലയില്‍ ഭക്ഷണ ദൗര്‍ലഭ്യം ഇല്ലാതിരിക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിച്ചതായി പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. പട്ടികജാതി സങ്കേതങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പട്ടികജാതി വികസന ഓഫിസര്‍മാര്‍ ഫീല്‍ഡ്തല പരിശോധന നടത്തി ആവശ്യക്കാരായ എല്ലാവര്‍ക്കും ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

പട്ടികവര്‍ഗ മേഖലയില്‍നിന്നു ചില പരാതികള്‍ ഉണ്ടായത് അപ്പപ്പോള്‍ പരിഹരിച്ചുവരികയാണ്. സാധാരണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആരംഭിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി നേരത്തെ ആരംഭിക്കുന്നതിനു പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും സപ്ലൈകോ വഴിയുമാണു ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുന്നത്. സപ്ലൈകോ മുഖേന ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിനു ചില ജില്ലകളില്‍ കാലതാമസം ഉണ്ടായിട്ടുണ്ട്. ഇതു പരിഹരിക്കുന്നതിന് സിവില്‍ സപ്ലൈസ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പട്ടികവര്‍ഗ മേഖലയില്‍ പ്രത്യേക ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു. 1,44,944 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കേണ്ടത്. ഇതില്‍ 16,377 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു കഴിഞ്ഞു. അഞ്ചാം തീയതിക്കു മുന്‍പു കിറ്റ് വിതരണം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചുവരികയാണ്.
വിദൂര വനമേഖലകളിലെ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ ആവശ്യമായ നിത്യോപയോഗ വസ്തുക്കളും മരുന്നുകളും മറ്റും വാങ്ങുന്നതിനും വനവിഭവങ്ങളും കാര്‍ഷികോത്പ്പന്നങ്ങളും വിറ്റഴിക്കുന്നതിനും വനംവകുപ്പിന്റെ സഹായം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വനംവകുപ്പ് മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചില സങ്കേതങ്ങളില്‍ കുടിവെള്ള ക്ഷാമം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുടിവെള്ളമെത്തിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുവാന്‍ പട്ടികവര്‍ഗ്ഗ വികസന ഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ ഇതുവരെ കൊറോണ രോഗബാധ ഉണ്ടായിട്ടില്ല. അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തിയാല്‍ അപകടം ഒഴിവാക്കാം. അത്യാവശ്യങ്ങള്‍ക്കായി പുറത്തുപോകുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നു എന്ന് ഉറപ്പുവരുത്തുവാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ദേവികയുടെ മരണം ദുഃഖകരം; പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന്...

ദേവികയുടെ മരണം ദുഃഖകരം; പകരം...

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഒരു ക്ലാസ് പോലും...

വിദേശത്തു നിന്ന് പ്രവാസികളെ എത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ക്ക്...

വിദേശത്തു നിന്ന് പ്രവാസികളെ എത്തിക്കാന്‍...

തിരുവനന്തപുരം : വിദേശത്ത് നിന്ന് പ്രവാസികളെ കേരളത്തിലെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ക്ക്...

84,48,016 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു

84,48,016 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍...

തിരുവനന്തപുരം : കോവിഡ് പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 84,48,016...

ഉത്ര കൊലപാതകം: ബാങ്ക് ലോക്കറില്‍ നിന്നും പത്ത്...

ഉത്ര കൊലപാതകം: ബാങ്ക് ലോക്കറില്‍...

കൊല്ലം: ഉത്ര കൊലപാതകത്തില്‍ അന്വേഷണസംഘം ബാങ്ക് ലോക്കര്‍ പരിശോധന പൂര്‍ത്തിയാക്കി....

എഞ്ചിനീയറിങ് ഡിപ്ലോമ പരീക്ഷ എട്ട് മുതല്‍

എഞ്ചിനീയറിങ് ഡിപ്ലോമ പരീക്ഷ എട്ട്...

തിരുവനന്തപുരം : സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന എഞ്ചിനീയറിങ്/ ടെക്നോളജി...

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് ബാധ:...

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 82 പേര്‍ക്ക്. വയനാട്...

Recent Posts

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി...

രാജപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ...

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനത്തടി സര്‍വീസ് സഹകരണ ബാങ്ക്...

രാജപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനത്തടി സര്‍വീസ് സഹകരണ...

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: എസ്.സി...

കാസറഗോഡ്: വളാഞ്ചേരിയില്‍ ദളിത്...

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: എസ്.സി മോര്‍ച്ച ഉപരോധം നടത്തി

കാസറഗോഡ്: വളാഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് കേരളത്തിലെ ഇടത്...

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന്...

കാസര്‍ഗോഡ് :  കാസര്‍ഗോഡ്...

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19...

കാസര്‍ഗോഡ് :  കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക്...

മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍...

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ...

മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍ പ്രത്യേക പദ്ധതി: 46 ലക്ഷം...

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി ഊര്‍ജിതമാക്കുന്നതിന്...

ദക്ഷിണ കന്നഡ - കാസര്‍കോട്...

കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക്...

ദക്ഷിണ കന്നഡ - കാസര്‍കോട് ജില്ലകളിലെ സ്ഥിരയാത്രക്കാര്‍ക്ക് പാസ് അനുവദിക്കും:...

കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!