CLOSE
 
 
കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത കാലം
 
 
 

പാലക്കുന്ന്: കോവിഡ് ഭീഷണിയില്‍ തെയ്യംകെട്ടും തെയ്യാടിക്കലും പുത്തരി കൊടുക്കല്‍ അടിയന്തിരങ്ങളും ഒറ്റക്കോലങ്ങളും മുടങ്ങുമ്പോള്‍ അതുവഴി ജീവിതം കണ്ടെത്തുന്ന വെളിച്ചപ്പാടന്മാരെ കാത്തിരിക്കുന്നത് ഇനി വറുതിയുടെ നാളുകള്‍. തീയ്യ സമുദായത്തിലെ വയനാട്ടുകുലവന്‍ തറവാടുകളില്‍ പുത്തരി കൊടുക്കല്‍ അടിയന്തിരങ്ങളില്‍ ആ സമുദായത്തില്‍ പെടുന്ന വെളിച്ചപ്പാടന്മാരാണ് കര്‍മ്മികള്‍.

‘നല്‍മരം മുറിക്കല്‍’ (പൊഴുതു കൊള്ളല്‍) അടക്കം തറവാടുകളിലെ പ്രതിഷ്ഠ കര്‍മങ്ങള്‍ നടത്തേണ്ടതും ഇവരാണ്. തെയ്യം  കെട്ടുത്സവ ചടങ്ങുകളില്‍ കര്‍മ്മികളും പരികര്‍മ്മികളുമായി പത്തോളം വെളിച്ചപ്പാടുകളുടെ സേവനവും വേണ്ടിവരുന്നുണ്ട്. പാലക്കുന്ന് കഴക പരിധിയില്‍ 130 ഓളം വരുന്ന തറവാടുകളില്‍ ഒരിടമൊഴികെ പുത്തരി കൊടുക്കല്‍ അടിയന്തിരം ഇതിനകം നടന്നുവെങ്കിലും ജില്ലയിലെ ചിലയിടങ്ങളില്‍ അവ ഇനിയും ബാക്കിയുണ്ട്. വിഷുവിനു മുമ്പ് അവ പൂര്‍ത്തിയാവുകയും വേണം. ജില്ലയില്‍ 13 തെയ്യം കെട്ടുകള്‍ക്കാണ് ഈ വര്‍ഷം തീയതി നിശ്ചയിച്ചിട്ടുള്ളതെങ്കിലും അതില്‍ മൂന്നെണ്ണം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. കോവിഡ് ഭീഷണി മൂലം ബാക്കിയുള്ള തറവാടുകളില്‍ തെയ്യംകെട്ട് ഉത്സവങ്ങള്‍ നടക്കാനുള്ള സാധ്യത തീരുമാനമാവാതെ പരുങ്ങലിലുമാണ്.

ഒറ്റക്കോലങ്ങളുടെയും സ്ഥിതി ഇതുതന്നെ. ഇതെല്ലാം അനിശ്ചതത്വത്തിലാകുമ്പോള്‍ വയറു പിടയുന്നത് തെയ്യം കലാകാരന്മാരോടൊപ്പം വെളിച്ചപ്പാടന്മാരുടെതുമാണ്. ആറ് മാസത്തെ ഉത്സവ സീസണില്‍ കിട്ടുന്ന ദക്ഷിണ കൂട്ടിവെച്ചാണ് ശേഷിച്ച ആറുമാസം പട്ടിണി കൂടാതെ ഇവര്‍ ജീവിച്ച് പോരുന്നത്. ഈ നില തുടര്‍ന്നാല്‍ ഇനിയുള്ള കാലം വെളിച്ചപ്പാടന്മാര്‍ക്ക് വറുതിയുടേതായിരിക്കുമെന്ന് ‘വിഷ്ണുമൂര്‍ത്തി, വയനാട്ടുകുലവന്‍ വെളിച്ചപ്പാട് പരിപാലന സംഘം’ ജില്ല പ്രസിഡന്റ് അരവിന്ദന്‍ കാസറകോട് ആശങ്കപ്പെടുന്നു. പ്രത്യക്ഷമായും അല്ലാതെയും കര്‍മ്മം നിര്‍വഹിക്കുന്ന നൂറോളം അംഗങ്ങളുള്ള സംഘടനയാണിത്. കോവിഡ് 19 ഭീഷണിയില്‍ ജീവിതം വഴിമുട്ടിയ വെളിച്ചപ്പാടന്മാരുടെ രക്ഷക്കായി സര്‍ക്കാര്‍ നടപടികള്‍ കൈകൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍ കിറ്റ് വിതരണത്തില്‍...

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍...

ഉപ്പള:മംഗല്‍പാടി കണ്ണാടിപ്പാറയിലെ അജ്വ യൂത്ത് കൂട്ടായ്മ നടത്തിയ റംസാന്‍ കിറ്റ്...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന യാത്രാനുമതി നല്‍കണം:...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന...

കാസറഗോഡ്: കാസറഗോഡില്‍ നിന്നും ദക്ഷിണ കന്നട ജില്ലയിലേക്ക് പ്രത്യേകിച്ച് മംഗലാപുരത്തേക്കും...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു:...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 57 പേര്‍ക്ക്....

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ ഷോര്‍ട്ട് ഫിലിം

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ...

സുഭിക്ഷ കേരളം പദ്ധതി പ്രചാരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഷോര്‍ട്ട് ഫിലിം...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍ 86 പേര്‍ക്കെതിരെ...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍...

മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ (മെയ് 31) 86 പേര്‍ക്കെതിരെ കേസെടുത്തു....

Recent Posts

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍...

ഉപ്പള:മംഗല്‍പാടി കണ്ണാടിപ്പാറയിലെ അജ്വ...

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍ കിറ്റ് വിതരണത്തില്‍ ലക്ഷങ്ങളുടെ അഴിമതി...

ഉപ്പള:മംഗല്‍പാടി കണ്ണാടിപ്പാറയിലെ അജ്വ യൂത്ത് കൂട്ടായ്മ നടത്തിയ റംസാന്‍...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന...

കാസറഗോഡ്: കാസറഗോഡില്‍ നിന്നും...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന യാത്രാനുമതി നല്‍കണം: ബി.ജെ.പി.

കാസറഗോഡ്: കാസറഗോഡില്‍ നിന്നും ദക്ഷിണ കന്നട ജില്ലയിലേക്ക് പ്രത്യേകിച്ച്...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസര്‍കോട്, മലപ്പുറം...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 57...

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ...

സുഭിക്ഷ കേരളം പദ്ധതി...

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ ഷോര്‍ട്ട് ഫിലിം

സുഭിക്ഷ കേരളം പദ്ധതി പ്രചാരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഷോര്‍ട്ട്...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍...

മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍ 86 പേര്‍ക്കെതിരെ കേസെടുത്തു

മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ (മെയ് 31) 86 പേര്‍ക്കെതിരെ...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!