CLOSE
 
 
ഭക്ഷ്യ ക്ഷാമം നേരിടുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ക്കും അതിഥി തൊളിലാളികള്‍ക്കും പാകം ചെയ്ത ആഹാരവും ഭക്ഷണ കിറ്റും
 
 
 

കാസര്‍കോട്: പട്ടികജാതി, പട്ടിക വര്‍ഗ്ഗ കോളനികളില്‍ ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ ഭക്ഷണ ക്ഷാമം നേരിടുന്നവരെ കണ്ടെത്തി പാകം ചെയ്ത ആഹാരവും ഭക്ഷണ കിറ്റും നല്‍കും. അത്തരക്കാരെ കണ്ടെത്തി അവര്‍ക്ക് അര്‍ഹത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അതത് വകുപ്പ് മേധാവികള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ഇവരുടെ വിശദാംശങ്ങള്‍ അടങ്ങിയ പട്ടിക കളക്ടര്‍ക്ക് വകുപ്പ് മേധാവികള്‍ സമര്‍പ്പിക്കണം.കൂടാതെ ഭക്ഷ്യ ക്ഷാമം നേരിടുന്ന അന്യ സംസ്ഥാന തൊഴിലാളികളെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ജില്ലാ ലേബര്‍ ഓഫീസറെ കളക്ടര്‍ ചുമതലപ്പെടുത്തി.

കാലിത്തീറ്റ ക്ഷാമം പരിഹരിക്കുന്നതിന് അടിന്തിരമായി സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസറോട് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി.മത്സ്യം ലേലം ചെയ്യുന്നതിന് കഴിഞ്ഞ ആഴ്ചത്തെ വില്‍പന വില കണ്ടെത്തി ലേലം ഒഴിവാക്കി മുന്‍ഗണനാ ക്രമത്തില്‍ രാവിലെ 11 മുതല്‍ സൗകര്യമൊരുക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.വിളവെടുപ്പിന് തയ്യാറായ വാര്‍ഡ് തലത്തിലുള്ള വിളകള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് 24 മണിക്കൂറിനുള്ളില്‍ സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി.വിളകള്‍ വിളവെടുത്ത് സര്‍ക്കാര്‍ തന്നെ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. രാവിലെ തന്നെ പശുക്കളെ കറന്ന് രാവിലെ 11 ന് പാല്‍ മില്‍മ സൊസൈറ്റികളില്‍ എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ക്ഷീര വികസന ഓഫീസര്‍ക്ക് നിര്‍ദേശം യോഗം നല്‍കി.കാലിതീറ്റ ജില്ലയില്‍ എത്തിക്കുന്നതിന് ആവശ്യമായ ഗതാഗത സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കും.

ലോക്ക് ഡൗണ്‍ കാലയളവില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യ ധാന്യങ്ങളുടെ അളവ് കണക്കാക്കി അത് ലഭ്യമാക്കുന്നത്‌ന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി. ഭക്ഷ്യ വസ്തുകള്‍ വില്പന നടത്തുന്ന കടകളില്‍ പരിശോധന നടത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ജില്ലാ ഫുഡ് ആന്റ് സേഫ്റ്റി ഓഫീസറെയും ചുമതലപ്പെടുത്തി. തകരാറിലാക്കുന്ന ട്രാന്‍സ്‌ഫോമര്‍മറുകളുടെ കേടുപാടുകള്‍ മാറ്റുന്നതിനുള്ള വാഹനത്തിന് ആവശ്യമായ പാസ് കെ എസ് ഇ ബിക്ക് നല്‍കും. ഗതാഗത നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ആര്‍ടിഒയുടെ മുഴുവന്‍ ഫോഴ്‌സിനെയും ജില്ലാ അതിര്‍ത്തിയില്‍ വിന്യസിപ്പിക്കും.വാഹനങ്ങള്‍ കടന്ന് പോകുന്നതിനുള്ള പാസില്‍ ഒപ്പുവെയ്ക്കുന്നതിന് കാസര്‍കോട് ആര്‍ ടി ഒ യെയും കൂടി ചുമതലപ്പെടുത്തി.കൂടാതെ അടിയന്തിര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സ്മാള്‍,മീഡിയം,ഹൈവി തരത്തില്‍പ്പെട്ട 30 വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും പട്ടിക തയ്യാറാക്കി 24 മണിക്കൂറിനുള്ളില്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുന്നതിന് ആര്‍.ടി.ഒയോട് നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി റോഡിന്റെ...

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി റോഡിന്റെ...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി കര്‍മ്മങ്ങള്‍ പുനരാരംഭിച്ചു

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി...

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് തൃക്കണ്ണാട് ത്രയംബകേശ്വര...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ , തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ,...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രേഹ, തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത തൊഴിലാളി...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച് മുളിയാറില്‍ സ്വതന്ത്ര...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച്...

മുളിയാര്‍: കര്‍ഷക ദ്രോഹവും, കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കര്‍ഷകരെ...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

രോഗം സ്ഥിരീകരിച്ചവര്‍- 136 രോഗമുക്തി നേടിയവര്‍- 310 സമ്പര്‍ക്ക രോഗബാധിതര്‍-...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ മരണമണിയെന്ന് കേരള...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലിലൂടെ കര്‍ഷകന്റെ...

Recent Posts

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍...

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി...

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി കര്‍മ്മങ്ങള്‍ പുനരാരംഭിച്ചു

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് തൃക്കണ്ണാട്...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ,...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ , തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത തൊഴിലാളി...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രേഹ, തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച്...

മുളിയാര്‍: കര്‍ഷക ദ്രോഹവും,...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച് മുളിയാറില്‍ സ്വതന്ത്ര കര്‍ഷക സംഘടനയുടെ...

മുളിയാര്‍: കര്‍ഷക ദ്രോഹവും, കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

രോഗം സ്ഥിരീകരിച്ചവര്‍- 136...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

രോഗം സ്ഥിരീകരിച്ചവര്‍- 136 രോഗമുക്തി നേടിയവര്‍- 310 സമ്പര്‍ക്ക...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ മരണമണിയെന്ന് കേരള കോണ്‍ഗ്രസ് എം...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലിലൂടെ...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!