CLOSE
 
 
കൊറോണയെന്ന സംശയത്താല്‍ വീട്ടുജോലിക്കു നിന്ന വയോധികയെ ഇറക്കിവിട്ടു: പെരുവഴിയില്‍പ്പെട്ട വയോധികയ്ക്ക് കൈത്താങ്ങായി കേരളാ പോലീസ്
 
 
 

പുതുക്കാട്: പൊന്നാനിയില്‍ കൊറോണയെന്ന് സംശയിച്ച് വീട്ടില്‍ ജോലിക്ക് നിന്ന കൊല്ലം സ്വദേശിയായ 60കാരിയായ വീട്ടുജോലിക്കാരിയെ വീട്ടുകാര്‍ ഇറക്കിവിട്ടു. ഈ സാഹചര്യത്തില്‍ പെരുവഴിയില്‍പ്പെട്ടുപോയ വയോധികയ്ക്ക് താങ്ങായിരിക്കുകയാണ് കേരളാ പോലീസ്.

ഏജന്‍സി മുഖേനയാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ഇവരെ വീട്ടുകാര്‍ ബുധനാഴ്ച പുലര്‍ച്ചെ കാറില്‍കൊണ്ടുവന്ന് തൃശ്ശൂരില്‍ ഇറക്കിവിട്ടു. ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ വലഞ്ഞ ഇവര്‍ എങ്ങോട്ടെന്നില്ലാതെ ദേശീയപാതയിലൂടെ നടക്കുകയായിരുന്നു. ശേഷം വിശന്ന് തളര്‍ന്ന് വഴിയോരത്ത് ഇരുന്ന വയോധികയ്ക്ക് പുതുക്കാട് പോലീസ് സുരക്ഷയൊരുക്കുകയായിരുന്നു. പത്ത് കിലോമീറ്ററിലേറെ നടന്ന് അവശയായ ഇവര്‍ ആമ്പല്ലൂരില്‍ വഴിയരികില്‍ ഇരിക്കുന്നതുകണ്ട് നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. പുതുക്കാട് എസ്എച്ച്ഒ എസ്പി സുധീരന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഭക്ഷണം വാങ്ങികൊടുത്തശേഷം പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

പരിശോധനയില്‍ പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഇവര്‍ക്ക് ഇല്ല. ഇവരെ കിലയിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. ആരോഗ്യ വകുപ്പ് അധികൃതര്‍ ആംബുലന്‍സുമായെത്തിയാണ് ഇവരെ കൊണ്ടുപോയത്. സ്വന്തമായി വീടില്ലെന്നും വര്‍ഷങ്ങളായി പൊന്നാനിയില്‍ പലവീടുകളിലായി ജോലി ചെയ്യുകയാണെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ ഇവരെ ഇറക്കിവിട്ട വീട്ടുകാരെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കോവിഡ് 19: സാലറി ചലഞ്ച് ഏറ്റെടുത്ത് മന്ത്രി...

കോവിഡ് 19: സാലറി ചലഞ്ച്...

തിരുവനന്തപുരം: കോവിഡ് - 19 മഹാമാരിക്കെതിരെ പോരാടുന്ന സംസ്ഥാന സര്‍ക്കാരിന്...

കൊറോണ ഭീതി: അച്ഛന്റെ ശവസംസ്‌കാര ചടങ്ങുകള്‍ മക്കള്‍...

കൊറോണ ഭീതി: അച്ഛന്റെ ശവസംസ്‌കാര...

പാലാ: കൊറോണ ഭീതിയുടെ സാഹചര്യത്തില്‍ പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ മക്കള്‍...

Recent Posts

അടിയന്തര ചികില്‍സ വേണ്ട രോഗികളെ...

കാസര്‍കോട് : അടിയന്തര...

അടിയന്തര ചികില്‍സ വേണ്ട രോഗികളെ തലപ്പാടിയിലൂടെ കടക്കാന്‍ അനുവദിക്കണം:കര്‍ണാടക മുഖ്യമന്ത്രി...

കാസര്‍കോട് : അടിയന്തര ചികില്‍സ വേണ്ട രോഗികള്‍ക്ക് ദേശീയപാതയില്‍...

കാസര്‍കോട്-കര്‍ണ്ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന്...

മഞ്ചേശ്വരം: കൊറോണയുടെ പശ്ചാത്തലത്തില്‍...

കാസര്‍കോട്-കര്‍ണ്ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരു രോഗി...

മഞ്ചേശ്വരം: കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന്...

കോവിഡ് 19 ആദിവാസി ഊരുകളില്‍...

കാസര്‍ഗോഡ്: ആദിവാസി ഊരുകളില്‍...

കോവിഡ് 19 ആദിവാസി ഊരുകളില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്ന്...

കാസര്‍ഗോഡ്: ആദിവാസി ഊരുകളില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണം...

കോവിഡ് 19 ഭീതി :കുട്ടികളുടെ...

കാഞ്ഞങ്ങാട് : കൊച്ചു...

കോവിഡ് 19 ഭീതി :കുട്ടികളുടെ കുളിര്‍മയും മനസ്സിന് ഉന്മേഷവും നല്‍കാനാകാതെ...

കാഞ്ഞങ്ങാട് : കൊച്ചു കൂട്ടുകാര്‍ക്കും സ്‌കൂളില്‍ പല ആവശ്യങ്ങള്‍ക്കായി...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ഭക്ഷണ വിതരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ്:...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കമ്മ്യൂണിറ്റി കിച്ചന്‍...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!