CLOSE
 
 
ചിത്രദുര്‍ഗ എംപിയുടെ മകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; എംപിയും വീട്ടുകാരും നിരീക്ഷണത്തില്‍
 
 
 

ബെംഗളൂരു: കര്‍ണാടകയില്‍ ചിത്രദുര്‍ഗ എംപി ജി എം സിദ്ദേശ്വരയുടെ മകള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഗുയാനയില്‍ നിന്ന് രണ്ട് മക്കളോടൊപ്പം ന്യൂയോര്‍ക്കിലും അവിടെനിന്ന് നിന്ന് വിമാനം വഴി ഡല്‍ഹിയിലെത്തിയ ഇവര്‍ ബെംഗളൂരുവിലേക്കും വിമാനമാര്‍ഗമാണ് എത്തിയത്. അവിടെ നിന്ന് പിതാവിനോടൊപ്പം സ്വന്തം വാഹനത്തില്‍ ചിത്രദുര്‍ഗയിലെ സ്വന്തം വീട്ടിലെത്തി. പ്രോട്ടോകോള്‍ പാലിച്ച് മകള്‍ സ്വയം ഐസൊലേഷനില്‍ കഴിഞ്ഞെന്ന് എംപി അറിയിച്ചു.

എന്നാല്‍, ആരോഗ്യ വിഭാഗത്തെ യാത്രാ വിവരങ്ങള്‍ അറിയിച്ചില്ലെന്ന് അധികൃതര്‍ ആരോപിച്ചു. പിന്നീട് ജീവനക്കാരെത്തി സ്രവം പരിശോധനക്കെടുത്തു. ഫലം വന്നപ്പോള്‍ മകളുടേത് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരെ ശിവമോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി.

ചിത്രദുര്‍ഗയിലെ ആദ്യത്തെ കൊവിഡ് 19 കേസാണ് എംപിയുടെ മകളുടേത്. ഗുയാനയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഭാര്യയാണ് യുവതി. മക്കളുടെയും എംപിയുടേതുടമക്കം കുടുംബാംഗങ്ങളുടെ സാമ്ബിള്‍ പരിശോധനക്ക് അയച്ചു. എംപിയുടെ വീടിന് അഞ്ച് കിലോമീറ്റര്‍ റെഡ് സോണായി പ്രഖ്യാപിച്ച് പ്രവേശനം വിലക്കി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കില്ല: വയനാട്, കണ്ണൂര്‍...

കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കില്ല:...

ബെംഗളൂരു: കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കില്ലെന്നു കര്‍ണാടക. കര്‍ണാടക അഡ്വക്കറ്റ്...

കൊറോണ: സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ സാലറി കട്ടുമായി...

കൊറോണ: സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍...

ഹൈദരാബാദ്: ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സാലറി...

കോവിഡില്‍ തകര്‍ന്നടിഞ്ഞ് സ്മാര്‍ട്ട് ഫോണ്‍ വിപണി :...

കോവിഡില്‍ തകര്‍ന്നടിഞ്ഞ് സ്മാര്‍ട്ട് ഫോണ്‍...

മുംബൈ : കോവിഡില്‍ തകര്‍ന്നടിഞ്ഞ് സ്മാര്‍ട്ട് ഫോണ്‍ വിപണി, ഇന്ത്യയില്‍...

പതിനായിരം കുപ്പി സാനിറ്റൈസര്‍ പൂഴ്ത്തി വച്ച രണ്ട്...

പതിനായിരം കുപ്പി സാനിറ്റൈസര്‍ പൂഴ്ത്തി...

മുംബൈ: പതിനായിരം കുപ്പി സാനിറ്റൈസര്‍ പൂഴ്ത്തി വച്ച രണ്ട് പേര്‍...

മകന്റെ വേദനകണ്ട അച്ഛന് ഹൃദയാഘാതം; ഇരുവരും ഒരുമണിക്കൂറിനുള്ളില്‍...

മകന്റെ വേദനകണ്ട അച്ഛന് ഹൃദയാഘാതം;...

മംഗളൂരു: ശ്വാസംമുട്ടലനുഭവപ്പെട്ട മകന്റെ ശാരീരികാസ്വസ്ഥത കണ്ട അച്ഛന് ഹൃദയാഘാതം. രണ്ടുപേരെയും...

കൂടുതല്‍ ഡാറ്റ; വീഡിയോ സ്റ്റാറ്റസിന്റെ ദൈര്‍ഘ്യം കുറച്ച്...

കൂടുതല്‍ ഡാറ്റ; വീഡിയോ സ്റ്റാറ്റസിന്റെ...

ന്യൂഡല്‍ഹി: വീഡിയോ സ്റ്റാറ്റസിന്റെ ദൈര്‍ഘ്യം കുറച്ച് വാട്സ് ആപ്. ലോക്ക്...

Recent Posts

കോവിഡ് 19 ഭീതി :കുട്ടികളുടെ...

കാഞ്ഞങ്ങാട് : കൊച്ചു...

കോവിഡ് 19 ഭീതി :കുട്ടികളുടെ കുളിര്‍മയും മനസ്സിന് ഉന്മേഷവും നല്‍കാനാകാതെ...

കാഞ്ഞങ്ങാട് : കൊച്ചു കൂട്ടുകാര്‍ക്കും സ്‌കൂളില്‍ പല ആവശ്യങ്ങള്‍ക്കായി...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ഭക്ഷണ വിതരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ്:...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കമ്മ്യൂണിറ്റി കിച്ചന്‍...

കോവിഡ് 19 മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു...

രാജപുരം: കൊറോണ വൈറസ്...

കോവിഡ് 19 മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കി പനത്തടി ജനശ്രീ പ്രവര്‍ത്തകര്‍...

രാജപുരം: കൊറോണ വൈറസ് ഭീതിയില്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍...

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം:...

കാസര്‍കോട്: ലോക്ക് ഡൗണ്‍...

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: ജില്ലയില്‍ ഇന്നലെ 16 കേസുകള്‍...

കാസര്‍കോട്: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഇന്നലെ...

ആരോഗ്യ മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ...

കാസര്‍ഗോഡ് :കാസര്‍ഗോഡ് ജില്ലയിലെ കോവിഡ്...

ആരോഗ്യ മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ആവശ്യമുണ്ട് : ജില്ലാകളക്ടര്‍

കാസര്‍ഗോഡ് :കാസര്‍ഗോഡ് ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം നിലവില്‍ 100...

കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിതരുടെ...

പാണത്തൂര്‍: കാസര്‍കോട് ജില്ലയില്‍...

കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 40,000 ആയെന്ന് വ്യാജ...

പാണത്തൂര്‍: കാസര്‍കോട് ജില്ലയില്‍ 40,000 കോവിഡ് ബാധിതര്‍ ഉള്ളതായി...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!