CLOSE
 
 
മാക്സി സ്‌കൂട്ടറിന്റെ പുതിയ മോഡല്‍ ഫോര്‍സ 300 നെ ഹോണ്ട പുറത്തിറക്കി
 
 
 

ഫ്‌ലാഗ്ഷിപ്പ് മോഡലായ ഫോര്‍സ 300 നെ ഹോണ്ട പുറത്തിറക്കി. മാക്സി സ്‌കൂട്ടറിന്റെ പുതിയ മോഡലിനെ പുതിയ മാറ്റങ്ങളുമായാണ് വിപണിയില്‍ എത്തിച്ചത്. വാഹനം വില്‍പ്പനയ്‌ക്കെത്തുന്നത് സ്‌ക്രീന്‍, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, സ്മാര്‍ട്ട് കീ, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ സവിശേഷതകളോടെയാണ്.

സ്‌കൂട്ടറിന് കരുത്ത് പകരുന്നത് 279 സിസി, ലിക്വിഡ്-കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്ഷന്‍, നാല് വാല്‍വ് എഞ്ചിനില്‍ എന്നിവയാണ്.2142 മില്ലിമീറ്റര്‍ നീളവും 754 മില്ലിമീറ്റര്‍ വീതിയും 1510 മില്ലീമീറ്റര്‍ നീളമുള്ള വീല്‍ബേസും 1471 മില്ലീമീറ്റര്‍ ഉയരവുമാണ് വാഹനത്തിന്. 182 കിലോഗ്രാം ആണ് സ്‌കൂട്ടറിന്റെ ഭാരം. സ്‌കൂട്ടറിന്റെ മുന്‍വശത്ത് 256ാാ ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കുമാണ്. ഒരു ഇരട്ട-ചാനല്‍ എബിഎസും സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കോവിഡ്; വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ മാക്സ് വെന്റിലേറ്ററുമായി ചേര്‍ന്ന്...

കോവിഡ്; വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ മാക്സ്...

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വൈറസ് ബാധിതരായ ആളുകള്‍ക്കായി വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍...

ന്യൂജെന്‍ ലുക്കില്‍ ഡാറ്റ്സണ്‍ റെഡി-ഗോ; വരവറിയിച്ച് ടീസര്‍...

ന്യൂജെന്‍ ലുക്കില്‍ ഡാറ്റ്സണ്‍ റെഡി-ഗോ;...

ഡാറ്റ്സണ്‍ വാഹനനിരയിലെ റെഡി-ഗോ കൂടുതല്‍ സ്പോര്‍ട്ടി ഭാവത്തില്‍ വരവിനൊരുങ്ങുന്നു. പുതിയ...

സ്‌കോര്‍പിയോയുടെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ച് മഹീന്ദ്ര

സ്‌കോര്‍പിയോയുടെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍...

മഹീന്ദ്രയുടെ പോപ്പുലര്‍ എസ്യുവിയായ സ്‌കോര്‍പിയോയുടെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ചു....

ലോക്ക്ഡൗണ്‍; ഉപഭോക്താക്കള്‍ക്കുള്ള വാറന്റി നീട്ടി നല്‍കി ടാറ്റ...

ലോക്ക്ഡൗണ്‍; ഉപഭോക്താക്കള്‍ക്കുള്ള വാറന്റി നീട്ടി...

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്കുള്ള...

മാക്സി സ്‌കൂട്ടറിന്റെ പുതിയ മോഡല്‍ ഫോര്‍സ 300...

മാക്സി സ്‌കൂട്ടറിന്റെ പുതിയ മോഡല്‍...

ഫ്‌ലാഗ്ഷിപ്പ് മോഡലായ ഫോര്‍സ 300 നെ ഹോണ്ട പുറത്തിറക്കി. മാക്സി...

ബിഎംഡബ്ല്യു എക്സ്1ന്റെ പരിഷ്‌കരിച്ച പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍...

ബിഎംഡബ്ല്യു എക്സ്1ന്റെ പരിഷ്‌കരിച്ച പതിപ്പിനെ...

ബിഎംഡബ്ല്യുവിന്റെ എസ്യുവിയായ എക്സ്1ന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു....

Recent Posts

ബല്ല സ്‌കൂളിലെ കുട്ടികള്‍ക്ക് പുരോഗമന...

കാഞ്ഞങ്ങാട്: കോവിഡ് അതിജീവന...

ബല്ല സ്‌കൂളിലെ കുട്ടികള്‍ക്ക് പുരോഗമന കലാസാഹിത്യ സംഘം മാസ്‌ക്കുകള്‍ നല്‍കി

കാഞ്ഞങ്ങാട്: കോവിഡ് അതിജീവന പ്രവര്‍ത്തനത്തില്‍ പുരോഗമനകലാ സാഹിത്യസംഘത്തിന്റെ കൈയൊപ്പ്....

കോവിഡ് സാമ്പത്തിക പാക്കേജ്: കേന്ദ്ര...

നീലേശ്വരം : കോവിഡ്...

കോവിഡ് സാമ്പത്തിക പാക്കേജ്: കേന്ദ്ര ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തി

നീലേശ്വരം : കോവിഡ് സാമ്പത്തിക പാക്കേജിന്റെ മറവില്‍ കേന്ദ്ര...

എബിവിപി രാജപുരം നഗറിന്റെ പരിധിയില്‍...

രാജപുരം : രാജപുരം...

എബിവിപി രാജപുരം നഗറിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ റീ യൂസബിള്‍...

രാജപുരം : രാജപുരം നഗറിന് പരിധിയില്‍ എസ്എസ്എല്‍സി പ്ലസ്ടു...

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക്...

കാഞ്ഞങ്ങാട് : കോവിഡ്...

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് എസ് വൈ എസിന്റെ നേതൃത്വത്തില്‍...

കാഞ്ഞങ്ങാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് മുഴുസമയ...

കോവിഡ് 19ന്റെ ദുരിത കാലത്ത്...

കാഞ്ഞങ്ങാട്: കോവിഡ് 19ന്റെ...

കോവിഡ് 19ന്റെ ദുരിത കാലത്ത് നാട്ടുകാര്‍ക്ക് സഹായവുമായി സര്‍ഗവേദി പ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട്: കോവിഡ് 19ന്റെ ദുരിത കാലത്ത് നാട്ടുകാര്‍ക്ക് സഹായവുമായി...

Articles

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

മുഖം നഷ്ടപ്പെട്ടു കഴിഞ്ഞ ബസ്...

നേര്‍ക്കാഴ്ച്ചകള്‍....  സര്‍വ്വ ലോക...

മുഖം നഷ്ടപ്പെട്ടു കഴിഞ്ഞ ബസ് വ്യവസായം

നേര്‍ക്കാഴ്ച്ചകള്‍....  സര്‍വ്വ ലോക തൊഴിലാളി ദിനത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്....

ആദര്‍ശധീരനായ പോരാളി മെഹബൂബെ മില്ലത്ത്...

രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിത്...

ആദര്‍ശധീരനായ പോരാളി മെഹബൂബെ മില്ലത്ത് വിട പറഞ്ഞിട്ട് ഒന്നര പതിറ്റാണ്ട്

രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിത് പിന്നോക്ക വിഭാഗങ്ങളും അത്യന്തം പ്രതിസന്ധികളിലൂടെയും...

error: Content is protected !!