CLOSE
 
 
കൊറോണ: രാജ്യത്തെ ജയിലുകള്‍ സുരക്ഷിതമാണോയെന്ന് സുപ്രീംകോടതി
 
 
 

ന്യൂഡല്‍ഹി: കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജയിലുകള്‍ സുരക്ഷിതമാണോ എന്ന ചോദ്യമുയര്‍ത്തി സുപ്രീംകോടതി രംഗത്ത്. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്‌ഡെയാണ് സുപ്രധാന ചോദ്യമുന്നയിച്ചത്.

ജയിലുകളില്‍ പരിധിയിലധികം തടവുകാര്‍ കഴിയുന്ന സാഹചര്യമുണ്ടെന്ന് പറഞ്ഞ കോടതി ജയിലുകളില്‍ കോവിഡ് 19 ബാധയുണ്ടായാല്‍ നിരവധി പേരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചു.ഇക്കാര്യം മുന്നില്‍ കണ്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണം. ജയിലുകളുടെ നിരവാരം ഉയര്‍ത്താന്‍ ഇതൊരു അവസരമായി എടുത്തുകൂടെ എന്ന് കോടതി ചോദിച്ചു. തടവുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ച് സുപ്രീംകോടതി ചീഫ് സെക്രട്ടറിമാര്‍ക്ക് നോട്ടീസ് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊറോണ: രാജ്യത്തെ ജയിലുകള്‍ സുരക്ഷിതമാണോയെന്ന് സുപ്രീംകോടതി

കൊറോണ: രാജ്യത്തെ ജയിലുകള്‍ സുരക്ഷിതമാണോയെന്ന്...

ന്യൂഡല്‍ഹി: കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജയിലുകള്‍...

നിര്‍ഭയ കേസ്; പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി...

നിര്‍ഭയ കേസ്; പ്രതി മുകേഷ്...

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മുകേഷ് സിംഗിന്റെ ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി....

രാധാകൃഷ്ണൻ മാസ്റ്റർ പുരസ്ക്കാരം : അപേക്ഷ ക്ഷണിക്കുന്നു

രാധാകൃഷ്ണൻ മാസ്റ്റർ പുരസ്ക്കാരം :...

കാസർഗോഡ്‌ : കേരളത്തിലെ അറിയപ്പെടുന്ന കായികാധ്യാപകനും കാസർഗോഡ്‌ ജില്ലയിൽ നിരവധി കായിക...

ആയംകടവു പാലം ഉദ്ഘാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍

ആയംകടവു പാലം ഉദ്ഘാടനത്തിന് വിപുലമായ...

പെരിയ: സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലമെന്ന വിശേഷണത്തോടെ കാസര്‍കോട്...

മലബാര്‍ ദേവസ്വം വിഷയത്തില്‍ സര്‍ക്കാര്‍ സൂത്രം കൊണ്ട്...

മലബാര്‍ ദേവസ്വം വിഷയത്തില്‍ സര്‍ക്കാര്‍...

മലബാറിലെ ക്ഷേത്രങ്ങളുടെയും ക്ഷേത്ര ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പൊടികൈകളോ...

ലോക രോഗ പ്രതിരോധ ദിനം :ശ്രദ്ധേയമായി പൂടംകല്ല്...

ലോക രോഗ പ്രതിരോധ ദിനം...

രാജപുരം: ലോക രോഗ പ്രതിരോധ ദിനത്തോടനുബന്ധിച്ച് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍...

Recent Posts

കുറ്റിക്കോല്‍ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ഭക്ഷണ വിതരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ്:...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കമ്മ്യൂണിറ്റി കിച്ചന്‍...

കോവിഡ് 19 മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു...

രാജപുരം: കൊറോണ വൈറസ്...

കോവിഡ് 19 മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കി പനത്തടി ജനശ്രീ പ്രവര്‍ത്തകര്‍...

രാജപുരം: കൊറോണ വൈറസ് ഭീതിയില്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍...

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം:...

കാസര്‍കോട്: ലോക്ക് ഡൗണ്‍...

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: ജില്ലയില്‍ ഇന്നലെ 16 കേസുകള്‍...

കാസര്‍കോട്: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഇന്നലെ...

ആരോഗ്യ മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ...

കാസര്‍ഗോഡ് :കാസര്‍ഗോഡ് ജില്ലയിലെ കോവിഡ്...

ആരോഗ്യ മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ആവശ്യമുണ്ട് : ജില്ലാകളക്ടര്‍

കാസര്‍ഗോഡ് :കാസര്‍ഗോഡ് ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം നിലവില്‍ 100...

കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിതരുടെ...

പാണത്തൂര്‍: കാസര്‍കോട് ജില്ലയില്‍...

കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 40,000 ആയെന്ന് വ്യാജ...

പാണത്തൂര്‍: കാസര്‍കോട് ജില്ലയില്‍ 40,000 കോവിഡ് ബാധിതര്‍ ഉള്ളതായി...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!