CLOSE
 
 
കൊറോണയെ നേരിടാന്‍, സൗജന്യ സേവനവുമായി സാംസങ്
 
 
 

കൊറോണയെ നേരിടാന്‍, സൗജന്യ ഗ്യാലക്‌സി സാനിറ്റൈസിംഗ് സേവനം അവതരിപ്പിച്ച് സാംസങ്. ഗ്യാലക്‌സി ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഫോണിലൂടെ കൊറോണ വൈറസ് പടരാതിരിക്കാന്‍ ലക്ഷ്യമിട്ട് അണുവിമുക്തമാക്കുകയാണ് ലക്ഷ്യം. സാംസങ്ങിന്റെ ഗ്യാലക്‌സി ഉല്‍പ്പന്നങ്ങളിലൊന്ന് സ്വന്തമാക്കുന്നവര്‍ക്ക് ഈ ശുചിത്വ സേവനത്തിന് അര്‍ഹരാകും. ഫോണുകള്‍, വെയറബിളുകള്‍ അല്ലെങ്കില്‍ വയര്‍ലെസ് ഇയര്‍ബഡുകള്‍ എന്നി ഉല്‍പ്പന്നങ്ങള്‍ ഈ സേവനത്തിന് കീഴില്‍ വരും.

കഠിനമായ രാസവസ്തുക്കള്‍ ഈ പ്രക്രിയക്ക് ആവശ്യമില്ല എന്നതാണ് പ്രധാന പ്രത്യേകത. ലോകമെമ്ബാടുമുള്ള 19 വിപണികളിലെ സാംസങ് സേവന കേന്ദ്രങ്ങളിലും സാംസങ് എക്‌സ്പീരിയന്‍സ് സെന്ററുകളിലും സ്റ്റോറുകളിലും ഗാലക്‌സി സാനിറ്റൈസിംഗ് സേവനം ലഭ്യമാണ്. ഇതിനു മുന്‍പ് ഫോണുകള്‍ വൃത്തിയാക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനെതിരെ സാംസങ് രംഗത്തു വന്നിരുന്നു. രാസവസ്തുക്കള്‍ ഫോണിന്റെ ഒലിയോഫോബിക് കോട്ടിംഗിന് കേടുവരുത്തുമെന്ന് കമ്ബനി വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആപ്ലിക്കേഷനില്‍ ഇനി ഒരേ...

ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആപ്ലിക്കേഷനില്‍...

ഏറ്റവും പുതിയ വീഡിയോ ചാറ്റ് ആപ്ലിക്കേഷനുമായി ഗൂഗിള്‍ ഡ്യൂവോ. കൂടുതല്‍...

കൊറോണയെ നേരിടാന്‍, സൗജന്യ സേവനവുമായി സാംസങ്

കൊറോണയെ നേരിടാന്‍, സൗജന്യ സേവനവുമായി...

കൊറോണയെ നേരിടാന്‍, സൗജന്യ ഗ്യാലക്‌സി സാനിറ്റൈസിംഗ് സേവനം അവതരിപ്പിച്ച് സാംസങ്....

വാഹന വില്‍പ്പന കുറഞ്ഞു; ഫെബ്രുവരി മാസം 19.08...

വാഹന വില്‍പ്പന കുറഞ്ഞു; ഫെബ്രുവരി...

രാജ്യത്തെ വാഹന വില്‍പ്പന കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 2020 ഫെബ്രുവരി മാസത്തിലാണ്...

മൊബൈല്‍ ഡാറ്റക്ക് അടിസ്ഥാന വില വേണം; പുതിയ...

മൊബൈല്‍ ഡാറ്റക്ക് അടിസ്ഥാന വില...

ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍, ജിയോ തുടങ്ങിയവര്‍ മുന്നോട്ടുവച്ച പുതിയ...

ഹോട്ട്സ്റ്റാര്‍ പുതിയ രൂപത്തില്‍; ലോഗോ മാറ്റി, ഇനി...

ഹോട്ട്സ്റ്റാര്‍ പുതിയ രൂപത്തില്‍; ലോഗോ...

ഹോട്ട്സ്റ്റാര്‍ ഇനി പുതിയ രൂപത്തില്‍ ഉപയോക്താക്കളിലേക്കെത്തും. ഹോട്ട്സ്റ്റാര്‍ ആരംഭിച്ച സ്റ്റാര്‍...

പുതിയ സുരക്ഷാ ഫീച്ചറുമായി വാട്സ് ആപ്പ്; പാസ്വേര്‍ഡും...

പുതിയ സുരക്ഷാ ഫീച്ചറുമായി വാട്സ്...

വാട്സ് ആപ്പ് പുതിയ സുരക്ഷാ ഫീച്ചറുമായി രംഗത്ത്. പുതിയ ഫീച്ചര്‍...

Recent Posts

കാസര്‍കോട്-കര്‍ണ്ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന്...

മഞ്ചേശ്വരം: കൊറോണയുടെ പശ്ചാത്തലത്തില്‍...

കാസര്‍കോട്-കര്‍ണ്ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരു രോഗി...

മഞ്ചേശ്വരം: കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന്...

കോവിഡ് 19 ആദിവാസി ഊരുകളില്‍...

കാസര്‍ഗോഡ്: ആദിവാസി ഊരുകളില്‍...

കോവിഡ് 19 ആദിവാസി ഊരുകളില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്ന്...

കാസര്‍ഗോഡ്: ആദിവാസി ഊരുകളില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണം...

കോവിഡ് 19 ഭീതി :കുട്ടികളുടെ...

കാഞ്ഞങ്ങാട് : കൊച്ചു...

കോവിഡ് 19 ഭീതി :കുട്ടികളുടെ കുളിര്‍മയും മനസ്സിന് ഉന്മേഷവും നല്‍കാനാകാതെ...

കാഞ്ഞങ്ങാട് : കൊച്ചു കൂട്ടുകാര്‍ക്കും സ്‌കൂളില്‍ പല ആവശ്യങ്ങള്‍ക്കായി...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ഭക്ഷണ വിതരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ്:...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കമ്മ്യൂണിറ്റി കിച്ചന്‍...

കോവിഡ് 19 മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു...

രാജപുരം: കൊറോണ വൈറസ്...

കോവിഡ് 19 മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കി പനത്തടി ജനശ്രീ പ്രവര്‍ത്തകര്‍...

രാജപുരം: കൊറോണ വൈറസ് ഭീതിയില്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!