CLOSE
 
 
കുട്ടിക്കാലത്തെ ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ച് മഞ്ജു വാര്യര്‍
 
 
 

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. താരത്തിന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ ഒരു ഫോട്ടോ ആണിപ്പോള്‍ സാമുഹികമാധ്യമത്തിലൂടെ വൈറലാവുന്നത്. കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പിന്റെ നാഷണല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ട്രെയിനിങ് സ്‌കോളര്‍ഷിപ്പ് (ഭരതനാട്യം) കിട്ടിയ സമയത്ത് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന ഒരു വാര്‍ത്തയാണ് മഞ്ജു ആരാധകര്‍ക്കായി പങ്കുവച്ചത്.

കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ പേര് യു.വി മഞ്ജു എന്നാണ്. സിനിമയിലെത്തി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് പഴയ ഓര്‍മ പുതുക്കിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണെന്നു തന്നെ പറയാം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊറോണ

കൊറോണ

കരളില്‍ വിവേകം കൂടാതെ കണ്ടര നിമിഷമ്പത കളയരുതാരും നാരായണ ജയ...

തെലുങ്ക് ചിത്രം ലൗ സ്റ്റോറിയിലെ പുതിയ സ്റ്റില്‍...

തെലുങ്ക് ചിത്രം ലൗ സ്റ്റോറിയിലെ...

നാഗ ചൈതന്യ, സായി പല്ലവി എന്നിവരെ പ്രധാന താരങ്ങളാക്കി ശേഖര്‍...

കളികള്‍ ഇനി വേറെ ലെവല്‍; ബിഗ് ബോസ്...

കളികള്‍ ഇനി വേറെ ലെവല്‍;...

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ...

കുട്ടിക്കാലത്തെ ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ച് മഞ്ജു വാര്യര്‍

കുട്ടിക്കാലത്തെ ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ച്...

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. താരത്തിന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ...

Recent Posts

കോവിഡ് 19 ആദിവാസി ഊരുകളില്‍...

കാസര്‍ഗോഡ്: ആദിവാസി ഊരുകളില്‍...

കോവിഡ് 19 ആദിവാസി ഊരുകളില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്ന്...

കാസര്‍ഗോഡ്: ആദിവാസി ഊരുകളില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണം...

കോവിഡ് 19 ഭീതി :കുട്ടികളുടെ...

കാഞ്ഞങ്ങാട് : കൊച്ചു...

കോവിഡ് 19 ഭീതി :കുട്ടികളുടെ കുളിര്‍മയും മനസ്സിന് ഉന്മേഷവും നല്‍കാനാകാതെ...

കാഞ്ഞങ്ങാട് : കൊച്ചു കൂട്ടുകാര്‍ക്കും സ്‌കൂളില്‍ പല ആവശ്യങ്ങള്‍ക്കായി...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ഭക്ഷണ വിതരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ്:...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കമ്മ്യൂണിറ്റി കിച്ചന്‍...

കോവിഡ് 19 മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു...

രാജപുരം: കൊറോണ വൈറസ്...

കോവിഡ് 19 മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കി പനത്തടി ജനശ്രീ പ്രവര്‍ത്തകര്‍...

രാജപുരം: കൊറോണ വൈറസ് ഭീതിയില്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍...

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം:...

കാസര്‍കോട്: ലോക്ക് ഡൗണ്‍...

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: ജില്ലയില്‍ ഇന്നലെ 16 കേസുകള്‍...

കാസര്‍കോട്: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഇന്നലെ...

ആരോഗ്യ മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ...

കാസര്‍ഗോഡ് :കാസര്‍ഗോഡ് ജില്ലയിലെ കോവിഡ്...

ആരോഗ്യ മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ആവശ്യമുണ്ട് : ജില്ലാകളക്ടര്‍

കാസര്‍ഗോഡ് :കാസര്‍ഗോഡ് ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം നിലവില്‍ 100...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!